Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

Brand: Sajil Sreedhar Model: 2976
മലയാറ്റൂര്‍ അവാര്‍ഡ് നേടിയ വാസവദത്ത എന്ന നോവലിന്റെ രണ്ടാം ഭാഗം.ജീവിതം മറ്റുളളവര്‍ക്ക് പ്രകാശം പരത്തുന്ന വിളക്കാവണം എന്ന് വിശ്വസിച്ച ഉത്തരയുടെ കഥ. ഉപഗുപ്തന്റെയും... ആ സുമനസ്സുകളിലൂടെ ശ്രീബുദ്ധനിലേക്ക് ഒരു വിശുദ്ധ സഞ്ചാരം...
₹200.00
Brand: Shihabudeen Poithumkadavu Model: 2975
ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് എന്ന എഴുത്തുകാരന്റെ ആറ് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിന്റെ മൗലിക ചിന്തയുടെ പ്രതിഫലനമാണ് ഈ പുസ്തകം. ഗള്‍ഫ് ജീവിതം ഓരോ മലയാളിയുടെയും ബോധത്തില്‍ ചെലുത്തുന്ന പരിവര്‍ത്തനാത്മക സ്വാധീനത്തെ ഇതില്‍ അടയാളപ്പെടുത്തുന്നു. കൂടാതെ ആധുനിക കേരളത്തിന്റെ നിര്‍മ്മാണത്തില്‍ ഗള്‍ഫ് മലയാളികള്‍ വ..
₹150.00
Brand: Anish Francis Model: 2974
മരണാസന്നനായ ഒരു വൃദ്ധ വൈദികന്‍ തന്റെ കൊച്ചച്ചനെ ഒരു രഹസ്യദൗത്യം ഏല്‍പ്പിക്കുന്നു. അതിനായി അദ്ദേഹം ഹൈറേഞ്ചിലെ മലമ്പ്രദേശത്തെങ്ങോ ഉള്ളൊരു കുഴിമാടം തേടി പുറപ്പെടുന്നു.അച്ഛന്   ആ ഗ്രാമപ്രദേശത്തേക്ക്  സ്ഥലമാറ്റം കിട്ടിയതുകൊണ്ടാണ്  അവന്‍ അവിടുത്തെ സ്‌കൂളില്‍ ചേര്‍ന്നത്. ക്ലാസ്സിലെ ഗ്ലോ..
₹150.00
Brand: Dr. M.I. Punnoose Model: 2973
ജര്‍മ്മനിയുടെ ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും വെളിച്ചം വീശുന്ന ഹൃദയസ്പര്‍ശിയായ അനുഭവക്കുറിപ്പുകള്‍. ഇറ്റലി, സ്വിറ്റ്‌സര്‍ലണ്ട്, ചെക്ക്‌റിപ്പബ്ലിക്, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലേക്ക്  നടത്തിയ യാത്രകളുടെ ചിന്തോദ്ദീപകമായ ഓര്‍മ്മക്കുറിപ്പുകളും..
₹180.00
Brand: Jayesh Mynagappally Model: 2972
നഷ്ടസ്വപ്നങ്ങളുടെ നദി എന്ന കഥാസമാഹാരത്തില്‍ പ്രതിബിംബി ക്കുന്നത് ആ കസ്മികതകളുടേയും അനിശ്ചിതത്വത്തിന്റെയും സങ്കലനമായ വാഴ്‌വിന്റെ ഗതി വിലയങ്ങളാണ്. വാങ്മയങ്ങളെ ദൃശ്യങ്ങളാക്കി പരിഭാഷ പ്പെടുത്തി കൊണ്ടാണ് ജയേഷ് കഥകള്‍ കോറിയിടുന്നത് ഈ കഥകള്‍ നവീനമലയാളകഥയുടെ ലാവണ്യഭൂപടങ്ങള്‍ കൂടിയാണ്. പി.കെ.അനില്‍കുമാര..
₹120.00
Model: 2971
മരുഭൂമിയിലെ കാലാവസ്ഥ മാറുന്നതിന്റെ മുന്നോടിയായി വീശുന്ന പൊടികാറ്റും തുടര്‍ന്നുണ്ടാവുന്ന മഴച്ചാറ്റലും, വസന്ത കാലത്ത് മണല്‍പ്പരപ്പിന്നടിയില്‍ ഉറങ്ങിക്കിടക്കുന്ന വിത്തുകളെ ഉണര്‍ത്തും. അവ മുളച്ച് മഞ്ഞപ്പൂക്കളായി എല്ലായിടത്തും നിറഞ്ഞു നില്‍ക്കും. കുവൈറ്റിന്റെ ദേശീയ പുഷ്പമായ അര്‍ഫജ് പൂക്കളാണിത്. അവയ്ക്ക് ..
₹200.00
Brand: Binni U.M Model: 2970
ഒരു സാധാരണക്കാരന്റെ അസാധാരണമായ ജീവിതവഴികളാണ് മരുപൂവിന്റെ പ്രതിപാദ്യം. പി.കെ.അനില്‍കുമാറിന്റെ മരുജീവിതാനുഭവങ്ങള്‍ പറയുന്ന പുസ്തകമാണ് ബിന്നി.യു.എം എഴുതിയ 'മരുപൂവ്' രണ്ടു വര്‍ഷക്കാലത്തിലധികം സൗദിയിലെ വിജനമായ മരുഭൂമിയിലെ ഏകാന്തവാസത്തിന്റെ കഥകള്‍ ചൂടും ചൂരും നഷ്ടമാകാതെഈ പുസ്തകത്തില്‍ പകര്‍ത്തി വച്ചിരിക്ക..
₹150.00
Brand: Thrikkodithanam Rajappan Model: 2969
ഓര്‍മ്മകള്‍ ജീവിതമെന്ന മഹത്ഗ്രന്ഥത്തിലെ ചെമ്പേടുകള്‍. ചിരികളുടെയും ചിന്തകളുടെയും നോവുകളുടേയും കല്ലൊതുക്കുകള്‍ ഇറങ്ങിവരുന്ന സുഖ-ദുഃഖ ഗതകാലസ്മരണകള്‍. അവ മനസില്‍ നിന്നും അകലും മുമ്പേ ഓര്‍മ്മയിലെ പിന്‍നിലാവുകള്‍ മറയും മുമ്പേ, കാലത്തിന്റെ കഥകള്‍ക്ക് ഭാഷ്യം ചമച്ചു. ഇവ വര്‍ത്തമാന കാലത്തിന്റെ വേറിട്ട രചനകള്..
₹170.00
Ormakalude Museum Ormakalude Museum
New Out Of Stock
Brand: Prasanth V S Model: 2968
തിമിർത്തുപെയ്യുന്ന മഴയിലേക്ക്കുട മറന്നുവച്ച്ഇറങ്ങിപ്പോകുന്നവരുടെ,പ്രണയാതുരമായ നോക്കിനപ്പുറംകാമുകന്റെ/കാമുകിയുടെമറച്ചുവച്ച കൈകളിൽഒരായുധം പ്രതീക്ഷിക്കുന്നവരുടെ,നറുക്കെടുപ്പു കഴിഞ്ഞലോട്ടറികളിൽവീണ്ടുംഭാഗ്യമുണ്ടാകുമെന്നുകനവ് കാണുന്ന മനുഷ്യരുടെ,അങ്ങനെ ജീവിതത്തിന്റെകുറേ അസാധാരണമായതലങ്ങളുടെ പകർത്തിവയ്കലുകളാ..
₹150.00
Brand: Dr. Asha K Model: 2967
അനുഭവങ്ങളുടെ തീവ്രതയും ഓര്‍മ്മകളുടെ സുഗന്ധവും നിറഞ്ഞ കുറിപ്പുകള്‍. ഉള്ളു പൊള്ളിക്കുന്ന ജീവിതാനുഭവങ്ങള്‍ നിങ്ങള്‍ക്കിവിടെ കാണാം. ഒപ്പം നിശബ്ദമായ സഹനങ്ങളും അടിച്ചമര്‍ത്തലുകളും. നിശിതമായ സാമൂഹിക വിമര്‍ശനങ്ങളും ഈ പുസ്തകം തുറന്നു വിടുന്നുണ്ട്...
₹200.00
Brand: Sangeetha Model: 2966
ഒരു പൂമ്പാറ്റക്ക് പോലും ഈ ലോകത്തില്‍ നിരവധി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും എന്ന കഥാതന്തുവിലൂടെ കുട്ടികളില്‍ മൂല്യബോധവും നല്ല ശീലങ്ങളും വളര്‍ത്താനുതകുന്ന കൊച്ചുനോവല്‍. നിസ്സാരമെന്ന് ചിന്തിക്കുന്നവ പോലും മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ വലിയ സന്തോഷങ്ങള്‍ പകര്‍ന്നു നല്‍കിയേക്കും. മറ്റുള്ളവര്‍ക്ക് നന്മ..
₹100.00
Brand: Parameswaran Erekkath Model: 2965
''കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായി അറിയ പ്പെടുന്ന തൃശ്ശൂരിന്റെ തിലകക്കുറിയാണ് ഇരിഞ്ഞാലക്കുട എന്നാണ് പറയാറുള്ളത്. പ്രഗത്ഭരും പ്രശസ്തരുമായ ആളുകളുടെ ജന്മം കൊണ്ടും ജീവിതം കൊണ്ടും അനുഗ്രഹീതമായ ഒരു പുണ്യനഗരം.അര നൂറ്റാണ്ട് മുന്‍പുള്ള ഇരിഞ്ഞാലക്കുട നഗരത്തില്‍ ജീവിച്ചിരുന്ന പ്രശസ്തരും അപ്രശസ്തരുമായ ആളുകള..
₹200.00
Showing 13 to 24 of 789 (66 Pages)