Brand: Roshniswapna
Model: 2962
''തിരക്കിട്ട് ഞാനെന്റെ ഓര്‍മ്മകളെ വാഴനൂലുകൊണ്ട് കടുംകെട്ടിടാന് തുടങ്ങി. കുരുക്കുംതോറും അവരെന്നെ ഒരു മുട്ടനാടിനെപ്പോലെ പാതാള ത്തിലേക്ക് ചവിട്ടിത്താഴ്ത്തി.ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്കു പകരം ഞാന്‍ മരിച്ചവരെക്കാണാന് തുടങ്ങി. അവരെനിക്ക് ഇടക്കിടക്ക് വെള്ളം കൊണ്ടുത്തരാന്‍ ധൈര്യപ്പെട്ടു. ജീവിതം എന്നെ ജീ..
₹220.00
Brand: Payipra Radhakrishnan
Model: 2961
ഈ കഥകള്‍ എനിക്കെഴുതാന്‍ കഴിഞ്ഞില്ലല്ലോ എന്ന് നാരായണപിള്ളയുടെ കഥകള്‍ വായിച്ച് കഥയെഴുത്തുകാരനായ എനിക്ക് അസൂയപ്പെടേണ്ടി വന്നിട്ടുണ്ട്. ഒരെഴുത്തുകാരന് മറ്റൊരെഴുത്തുകാരന് നല്കാന് കഴിയുന്ന ഏറ്റവും വലിയ സമര്‍പ്പണം - നന്ദി, പ്രശംസ- ഇതാണ് എന്നു ഞാന്‍ കരുതുന്നു.എം.ടി.ലോകത്തിന്റെ ഏതുമൂലയില്‍ നടക്കുന്ന സാമ്പ..
₹200.00
Brand: Baby John Thamaraveli
Model: 2960
മനുഷ്യരുടെ ഓര്‍മ്മയുടെ വെളിമ്പ്രദേശങ്ങളില്‍ മറക്കപ്പെടാന്‍ കാത്ത് ലക്ഷോപലക്ഷം വാര്‍ത്തകളും കഥകളും അവയേപ്പറ്റിയുള്ള വികാരവിചാരങ്ങളും ദിനംപ്രതി കൂടുന്നു. ഏതാണ് സത്യം, ഏതാണ് മിഥ്യ, ഏതാണ് നുണ, ഏതാണ് നേര് എന്ന് പറയാനാവാത്തവിധം നമ്മുടെ ലോകം സങ്കീര്‍ണ്ണമായി തീര്‍ന്നിരിക്കുന്നു. ഇത്തരത്തിലായിപ്പോയ ഈ ലോ..
₹160.00
Brand: Dileep Payyormala
Model: 2955
പുതിയകാലം നേരിടുന്ന വിഹ്വലതകളുടെയും വെല്ലുവിളികളുടെയും ആകെത്തുകയാണീ നോവല്‍. ഓരോരോ കാരണങ്ങളാല്‍ സ്വന്തം ഭൂമികയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ആളുകള്‍, കാദംബരി, ദീദി, അമ്മ- ഇവര്‍ മൂന്നാംലോകരാജ്യത്തെ സാമൂഹികാവസ്ഥയുടെ ഇരകളാണ്. ആ നിലയില്‍ അവരുടെ അതിജീവനത്തിന് സാര്‍വലൗലികമാനം നല്കാന് നോവലിസ്റ്റ് ദിലീപ് ..
₹150.00
Brand: Dr. Srivrinda Nair N
Model: 2952
അജ്ഞതയാണ് ഒരു വ്യക്തിയെ ചൂഷണംചെയ്യാനുള്ള പ്രധാന സ്രോതസ്സ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തന്നെ അജ്ഞതയെ നീക്കി അറിവിന്റെ വെളിച്ചം കൊണ്ടുവരിക എന്നതാണ്. ഭയമാണ് നമ്മെ പലപ്പോഴും പല കാര്യങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുന്നത്. നമ്മുടെ അവകാ ശങ്ങളെപ്പറ്റിയുള്ള ജ്ഞാനമില്ലായ്മ, നിയമങ്ങളെക്കുറിച്ചുള്..
₹100.00
Model: 2951
'ജ്വലിക്കാനുള്ള ജീവിതം' എന്ന പേരിട്ടുകൊണ്ട് 65 അധ്യായങ്ങളായി എഴുതിയിരിക്കുന്ന ഈ പുസ്തകത്തില്‍ എന്റെ ജീവിതത്തില്‍ നിന്നു ള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഞാന്‍ കണ്ട, കേട്ട, വായിച്ചറിഞ്ഞ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് എഴുതിയിരിക്കുന്നു. നമ്മുടെ ജീവിതത്തില്‍ പഠിക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ട..
₹270.00
Brand: V. M. Vasudevan Phattathiripadu
Model: 2950
ഈ പുസ്തകം മൈക്ക് ഇല്ലാത്ത കാലത്തിന്റെ ചെവിടോര്‍മ്മകളും ഇപ്പോഴില്ലാത്ത ചില കലാപരമായ കാഴ്ചകളും വീണ്ടെടുക്കുന്നു. രുചി, വഴി, വെള്ളം, കുട്ടിക്കാലം, കഥകളി, കൂടിയാട്ടം എന്നിവയിലൂടെ പഴയ കാലം മുദ്രിതമാവുന്നു. പട്ടിക്കാന്തൊടി രാവുണ്ണി മേനോന്, വെങ്കിടകൃഷ്ണ ഭാഗവതര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍ തുടങ്ങി..
₹150.00
Brand: Su. Tamil Selvi
Model: 2949
മനുഷ്യജീവിതത്തിന്റെ അടിസ്ഥാനരുചി ഉപ്പാണെന്ന് പറയാറുണ്ട്. വിയര്‍പ്പിനും കണ്ണീരിനും ഉപ്പുരസമാണ്. ഭൂവിസ്തൃതിയുടെ ഭൂരിഭാഗം വരുന്ന കടലിലെ വെള്ളത്തിന്റെ രുചിയും ഉപ്പുതന്നെ. കടലിലും കണ്ണിലും നിറയുന്ന അതേ ലവണമാണ് ഈ നോവലിന്റെ അടിസ്ഥാനവും. നിസ്വരും നിരാലംബരുമായ ഒരു പറ്റം മനുഷ്യരുടെ കഥ പറയുന്ന ഈ നോവല്‍ ത..
₹330.00
Brand: Udhaya Keerthika
Model: 2948
'ഉറങ്ങുമ്പോഴുണ്ടാവുന്നതല്ല സ്വപ്നം...നിന്നെ ഉറങ്ങാന്‍ സമ്മതിക്കാതെ സദാ പിന്തുടരുന്നതാണ് യഥാര്‍ത്ഥ സ്വപ്നം.'-എ.പി.ജെ. അബ്ദുള്‍ കലാം-അദ്ദേഹം പറഞ്ഞതുപോലെ എന്റെ ഉറക്കം കെടുത്തിയ ഒരു സ്വപ്ന മുണ്ട്. അതിനെക്കുറിച്ച് ഈ പുസ്തകത്തിലൂടെ നിങ്ങളുമായി സംവദിക്കാന്‍ ഞാനാഗ്രഹിക്കുന്നു. ഇങ്ങനെ, ഒരു ബഹിരാകാശയാത്ര..
₹220.00
Brand: Unni Ammayambalam
Model: 2947
നല്ല മണ്ണും നല്ല വെള്ളവും നല്ല വായുവും ഇല്ലെങ്കില്‍ ലോകത്ത് ജീവന് നിലനില്‍ക്കില്ല. ഇവയുണ്ടാകാന്‍ നല്ല മനസ്സുള്ള മനുഷ്യരുണ്ടാകണം. പ്രകൃതിയെ നശിപ്പിക്കാതെ ഭ്രാന്തമായ ഉപഭോഗസംസ്കാരത്തിന്റെ പിടിയിലമര്‍ന്നുപോകാതെ അതിനുള്ള വിവേകം വളര്‍ത്തിയെടുക്കണം. നമ്മുടെ സ്വന്തം ബാപ്പുജിയോടൊപ്പം ചേര്‍ന്ന് നമുക്ക് ഭൂമി..
₹160.00
Brand: Unni Ammayambalam
Model: 2946
പരീക്ഷയ്ക്ക് ചോദിക്കാവുന്ന ഉപന്യാസങ്ങളുടെ ഒരു പുസ്തകമാണിത്. എങ്ങനെ ഉപന്യാസം എഴുതാമെന്നും എങ്ങനെ ഉപന്യാസമെഴുതി മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കാമെന്നും ഊ പുസ്തകത്തിന്റെ ആമുഖത്തില്‍ വിവരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപന്യാസപുസ്തകം എന്നതിലുപരി പ്രഭാഷണങ്ങള്‍ക്കും സംവാദങ്ങള്ക്കുമെല..
₹230.00
Brand: Chandran pookkad
Model: 2936
വര്‍ത്തമാനകാല ജീവിതത്തിന്റെ പ്രതിസ്പന്ദനങ്ങളെ അടയാളപ്പെടു ത്തുന്ന രാഷ്ട്രീയ കഥകള്‍. ജീവിതത്തിന്റെ കടലു തന്നെയാണ് ഇവിടെ എഴുത്തുകാരന് കഥയുടെ മഷിപ്പാത്രം. നിസ്സഹായജീവിതവും പരിസ്ഥി തിയും നിലനില്പിനുവേണ്ടി നമ്മളൊക്കെ ആടിത്തിമിര്‍ക്കുന്ന വേഷ ങ്ങളും കഥാരൂപമാര്ന്ന് ആസ്വാദകരെ തിരഞ്ഞ് വരുന്നു.ഒപ്പം ഇനിയും പ..
₹190.00