Brand: Chandran pookkad
Model: 2936
വര്‍ത്തമാനകാല ജീവിതത്തിന്റെ പ്രതിസ്പന്ദനങ്ങളെ അടയാളപ്പെടു ത്തുന്ന രാഷ്ട്രീയ കഥകള്‍. ജീവിതത്തിന്റെ കടലു തന്നെയാണ് ഇവിടെ എഴുത്തുകാരന് കഥയുടെ മഷിപ്പാത്രം. നിസ്സഹായജീവിതവും പരിസ്ഥി തിയും നിലനില്‍പിനുവേണ്ടി നമ്മളൊക്കെ ആടിത്തിമിര്‍ക്കുന്ന വേഷ ങ്ങളും കഥാരൂപമാര്‍ന്ന് ആസ്വാദകരെ തിരഞ്ഞ് വരുന്നു.ഒപ്പം ഇനിയും പ..
₹190.00
Brand: Husna Rafi
Model: 2935
ഒറ്റയ്‌ക്കൊരു മഴ നനയാന്‍ കൊതിക്കുന്ന ദിവസങ്ങളിലൊക്കെ ഞാന്‍ എന്റെ ഉള്ളിലൊരു ഭ്രാന്തന്‍ ദുനിയാവ് പടുത്തുയര്‍ത്തും. അവിടെ എനിക്ക് മാത്രം കാണാന്‍ കഴിയുന്ന, എന്നോട് മാത്രം മിണ്ടുന്ന, ചന്ദന ത്തിരിയുടെ മണമുള്ള കുറച്ചു മനുഷ്യരുണ്ട്.എന്റെ പതിനൊന്നു ഭ്രാന്തന്‍ കിനാവുകള്‍...
₹130.00
Brand: Chandrababu
Model: 2934
ദുര്‍ഘടം പിടിച്ച ചില സാഹചര്യങ്ങളിലും വിഷാദം നിഴലിച്ചു നിന്നിരുന്ന സായംസന്ധ്യകളിലും താങ്ങായി തണലായി തമാശയുടെ മേമ്പൊടിയുമായി സുഖമുള്ള ഓര്‍മ്മകള്‍ നമ്മില്‍ അലയടിച്ചുകൊണ്ടേ ഇരിക്കും, വല്ലാത്ത ഒരു സുഗന്ധമുണ്ട് ആ ഓര്‍മകള്‍ക്ക്. ആ ഓര്‍മ്മകളില്‍ കൂടെയൊരു സഞ്ചാരം...
₹150.00
Brand: Rani Basheer
Model: 2933
അക്ഷരങ്ങളാല്‍ പകര്‍ത്തിവയ്ക്കപ്പെട്ട വികാരങ്ങളാണ് കവിതകള്‍. അതില്‍ സ്വപ്നങ്ങള്‍ ഉണ്ടാകാം, വേദനകളുണ്ടാകാം, ഒറ്റപ്പെടലിന്റെ ഗുണവും ഋണവുമായ ഭാവങ്ങള്‍ ഉണ്ടാകാം. ബുദ്ധനും ഞാനും മനസ്സിന്റെ പകര്‍ത്തിയെഴുത്താണ്. ഒറ്റയ്ക്കാകുമ്പോള്‍ മനസ്സിന് എന്തെല്ലാം ഉന്മാദങ്ങളാണ്, ഇതിലെ ഓരോ വരിയിലും അത് കാണാന്‍ കഴിയും...
₹100.00
Brand: Sreepadhmanabhan Vimal
Model: 2932
Sreepadmanabhan reveals an intense connect with nature, and through the engagement of the sublime, blends them into fine poems. There are delicate moments of beauty, truth, compassion, and empathy in each poem, that make you pause and reread them- a sure sign of his poetic gift on the rise.Sreepadma..
₹130.00
Brand: Noora Nujum Niyaz
Model: 2930
"Discover the subtle elegance of unspoken thoughts and quiet moments, revealing the beauty found in introspective reflection."..
₹100.00
Brand: Ashath Muhammad
Model: 2929
മനുഷ്യ ജീവിതവൈചിത്ര്യങ്ങളുടെ കാലിഡോസ്‌കോപ്പാണ് ആഷത്ത് മുഹമ്മദിന്റെ ഉപ്പുംപാത്തി എന്ന നോവലെന്ന് പറയാം. ഒരു ഗ്രാമത്തിന്റെ ദൃഷ്ടി പഥത്തിലൂടെ ഗ്രന്ഥകാരി ആവിഷ്‌ക്കരിക്കുന്നത് നന്മതിന്മകളുടെയും സംസ്‌ക്കാര വൈവിദ്ധ്യങ്ങളുടെയും വിധിവൈ പരീത്യങ്ങ ളുടെയും ജീവസ്സുറ്റ ലോകത്തെയാണ് ആദ്രതയാലും നിഷ്‌ക്കളങ്കതയാലും ചേത..
₹200.00
Brand: Editorial Pravasi Wayanad
Model: 2928
വേറിട്ട ജനുസ്സാണ് വയനാടുകാർ. അവരുടെ ഹൃദയരക്തത്തിന് വയനാടിനെ ചാലിച്ച കടുംപച്ചയാണ്. അത്യധികം നിഗൂഢങ്ങളായ വനങ്ങളും വന്യജീവികളുമടങ്ങിയ ആവാസവ്യവസ്ഥയിൽ അഭിരമിക്കുമ്പോഴുംഅവരുടെ ഗൃഹാതുരത്വങ്ങളിൽ തെളിയുക തങ്ങളുടെ ജീവമണ്ഡലത്തിൽ ജന്മം മുതൽ ഏർപ്പെടേണ്ടിവരുന്ന ദ്വന്ദ്വയുദ്ധങ്ങളാണ്, സന്ധിച..
₹270.00
Brand: Sanari Suha Shabeer
Model: 2927
The story is a compelling narrative of the struggle of good against evil. It is an all is good that ends well type of story though the writer points finger at the foibles and follies of the system that needs change.The dilemma of the scientist,telling details of the lab, the helplessness of hu..
₹250.00
Model: 2926
ഓര്‍മ്മകളുടെ ഓരത്തൂടെ ഒരു ലഘുസഞ്ചാരം. പെണ്‍മനസ്സിന്റെ സുഖദുഃഖസമ്മിശ്രമായ അനുഭവകാഴ്ചകളുടെ ഒപ്പിയെടുക്കല്‍ ലളിതവും സുന്ദരവുമായി ഈ പുസ്തകത്തില്‍ വായിക്കാം.കാലദേശഭേദമില്ലാതെ, സ്വന്തമെന്ന് തോന്നുന്ന, ബന്ധങ്ങളുടെ നൂലിഴയില്‍ തീര്‍ത്ത കഥകള്‍, ചലച്ചിത്രത്തിന്റെ ഫ്രേമുകള്‍പോലെ വായനക്കാരന് മുന്നില്‍ തെളി..
₹150.00
Brand: Benyamin
Model: 2925
ഒരു മറയ്ക്കുള്ളില്‍ പ്രണയത്തിന്റെ മഹാസമുദ്രം ഒളിപ്പിച്ചുവച്ച്, പകുതിയില്‍ ആ യാത്ര അവസാനിപ്പിച്ച കവ്‌ള, എല്ലാ അപൂര്‍ണ്ണതകളേയും പ്രണയത്തിന്റെ ഉന്മാദം കൊണ്ട് പൂര്‍ണ്ണമാക്കുന്ന സുജാത. പരിധികളും പരിമിതികളുമില്ലാത്ത പ്രണയം മനുഷ്യരുടെ ജീവിതത്തെ നനച്ചൊഴുകുന്നത് അനുഭവവേദ്യമാക്കുന്ന രണ്ടു നോവലെറ്റുകള്‍...
₹130.00
Brand: Somarajan A R
Model: 2924
സഹജാതരെ ചേര്‍ത്തു പിടിക്കുന്ന മാനവികമായ കരുതലിന്റെ ഹൃദയാക്ഷരങ്ങള്‍ കൊണ്ടാണ് എ.ആര്‍.സോമരാജന്‍ മിലിട്ടറിയും മണലാരണ്യവും എന്ന പുസ്തകം രചിച്ചിരിക്കുന്നത്. ഒരേ സമയം ക്ലാപ്പനക്കാരനും കേരളീയനും ഭാരതീയനും ആഗോള പൗരനുമായ ഒരാളുടെ ജീവിത സഞ്ചാരമാണ് ഈ പുസ്തകം. ഗ്രാമീണതയും ഭാരതീയതയും പ്രവാസ ലോകവും മിലിട്ടറിയും മണല..
₹120.00