Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

Brand: Joy Nayarambalam Model: 2277
സഖാവ് കേശവന്റെ മകന്‍ നാരായണന്‍കുട്ടി നാടകവും ജീവിതവും തിരിച്ചറിയാനാവാതെ അരങ്ങിലും അണിയറയിലും കെങ്കേമപ്പെടുമ്പോള്‍ അയാള്‍ തന്റെ പേരിനെ പുത്തലത്ത് കുട്ടിയും, പി.കെ എന്നും, നാരായണന്‍കുട്ടി വടക്കനാടനും, പിന്നെ വടക്കനാടനും എന്നാക്കി സ്ഥിരപ്പെടുത്തുമ്പോള്‍, അയാള്‍ക്ക് നാടുവിടേണ്ടി വന്നു. നീണ്ട നാളത്തെ അലച..
₹135.00
Brand: P.S.A Latheef Model: 2276
തന്റേതും മറ്റുള്ളവരുടേതുമായ മുഗ്ദാനുഭവങ്ങളെയും തിക്താനുഭവങ്ങളെയും നേര്‍ക്കാഴ്ചകളാക്കിയും ചിറകുവിരിച്ചെത്തുന്ന കാല്‍പനിക ഭാവങ്ങളില്‍ നിറക്കൂട്ടു ചാര്‍ത്തിയും നൈസര്‍ഗ്ഗികമായൊഴുകുന്ന ലളിതമനോഹരമായ അവതരണ രീതി. പ്രണയവും നിരാശയും വിരഹവും വിഷാദവുമെല്ലാം ചേര്‍ന്ന, നിശയും നിലാവും പ്രകൃതിയുമെല്ലാം പ്രതിബിംബങ്ങ..
₹90.00
Brand: Viswan Padanilam Model: 2275
പുതിയ പദഘടനാ പ്രയോഗങ്ങള്‍, കാച്ചിക്കുറുക്കിയ വാക്കുകള്‍, ഉചിത ബിംബകല്പനകള്‍, നവകാവ്യസങ്കേതങ്ങളുടെ സാന്നിദ്ധ്യം എന്നിവ കൊണ്ട് ശ്രദ്ധേയമാണ് ഈ കൃതി. കപടലാവണ്യവാദത്തെയും നിഗൂഢഭാഷാ പ്രയോഗ (spurious language)  ത്തേയും പ്രചരണപരമായ രീതിശാസ്ത്രത്തേയും ഒഴിവാക്കി തികച്ചും യുക്താധിഷ്ഠിതവും ചിന്തോദ്ദീപകവും ..
₹130.00
Kuttikalude Kochusar P. N Panickaraya Kadha Kuttikalude Kochusar P. N Panickaraya Kadha
Out Of Stock
Brand: Mahesh Manikkom Model: 2274
''കേരളീയ ജനത എക്കാലവും ഉച്ചരിക്കുന്ന മഹാവാക്യങ്ങള്‍ നമുക്ക് തന്ന ചിലരാണ് - തുഞ്ചനും, നാരായണഗുരുവും ആശാനും മറ്റും. ഗദ്യവാക്യങ്ങള്‍ ഹൃദയത്തില്‍ കൊത്തിവയ്ക്കപ്പെടുക എളുപ്പമല്ല. ശ്രീനാരായണന്റെ 'മനുഷ്യന്‍ നന്നായാല്‍ മതി' എന്ന് പ്രതിധ്വനിക്കുന്ന മറ്റൊരു വാക്യം നമുക്ക് തന്നതും പി.എന്‍.   പണിക്കരാ..
₹90.00
Brand: Dr. A.S. Sanil Model: 2273
ജന്മിത്തം അവസാനിപ്പിക്കുക, തങ്ങള്‍ തലമുറകളായി കൃഷി ചെയ്തിരുന്ന കൃഷിഭൂമിയില്‍ നിന്ന് ഏതുനിമിഷവും ഇറക്കിവിടപ്പെടാം എന്നുള്ള തൊഴിലാളികളുടെ അവസ്ഥ അവസാനിപ്പിക്കുക, കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃത്യമായ കൂലി ലഭിക്കുക, അവരുടെ തൊഴില്‍ സുരക്ഷ ഉറപ്പു വരുത്തുക, കൃഷിഭൂമി കൃഷിക്കാരനു സ്വന്തമാക്കുക തുടങ്ങിയ ലക്ഷ്യത്ത..
₹100.00
Brand: Mehina Fathima Shihab Model: 2272
 ‘Cause dreams are like poetry toothe mind might forget, the heart never do’This is not a mere book of wordsIt is, and has been my lovbe and lifeFor the past many timeless yearsIt’s the poems in it which taught this lost teenagerto look at the chaotic world, its people and herselffrom a beautif..
₹115.00
Brand: Daya Pachalam Model: 2271
കവിതയുടെ രീതിശാസ്ത്രം അറിയുന്ന എഴുത്തുകാരനാണ് ദയ പച്ചാളം. പുതിയ പദനിര്‍മ്മിതികള്‍, പദഘടനാപ്രയോഗങ്ങള്‍, കാച്ചിക്കുറുക്കിയ വാക്കുകള്‍, ഉചിതബിംബകല്പനകള്‍, നവ്യ കാവ്യസങ്കേതങ്ങളുടെ സാന്നിധ്യം എന്നിവ കൊണ്ട് ശ്രദ്ധേയമാണ് ഈ കൃതി. കപടലാവണ്യവാദത്തേയും നിഗൂഢ ഭാഷാപ്രയോഗത്തേയും പ്രചരണപരമായ രീതിശാസ്ത്രത്തേയും ഒഴി..
₹70.00
Bluewhale Bluewhale
Out Of Stock
Brand: K. P Sudheera Model: 2270
വിവര സാങ്കേതികതയുടെ വര്‍ത്തമാനകാലത്ത് നമ്മുടെ കുഞ്ഞുങ്ങള്‍ അപമായകരമായ ചില ചതിക്കുഴികളിലും വീണുപോകുന്നുണ്ട്. ബന്ധുവിനേക്കാള്‍ വലിയ ബന്ധുവായിത്തീരുന്ന സോഷ്യല്‍ മീഡിയ എങ്ങനെ പുതു മുകുളങ്ങളുടെ ചിന്താശേഷി വര്‍ധിപ്പിക്കുന്നു - നശിപ്പിക്കുന്നു എന്ന് ഈ കൊച്ചു നോവലിലൂടെ വിശകലനം ചെയ്യുകയാണ്, കൃതഹസ്തയായ എഴുത്ത..
₹60.00
Brand: Ramesan Mullassery Model: 2269
ചില നേരങ്ങളുണ്ട്... സമനിലകള്‍ വിജയത്തേക്കാള്‍ മനോഹരമാകുന്നവ. ജീവിതംപോലെ സമയദൈര്‍ഘ്യം തിട്ടപ്പെടുത്തിയിട്ടില്ലാത്തൊരു കളിയില്‍ സുന്ദരമായ ഗോളുകളേക്കാള്‍ അവ എപ്പോള്‍ നേടുന്നുവെന്ന് പ്രധാനമാകുന്ന നേരങ്ങള്‍. കളിസമയത്തിന്റെ ചോരയും കണ്ണീരും പിഴിഞ്ഞെടുത്ത് അവസാന ഗോളിനായി കാല്‍പ്പന്തുരുട്ടിക്കളിക്കുന്ന നൊമ്പ..
₹170.00
Kathalokam Kathalokam
Out Of Stock
Brand: Peroor Anilkumar Model: 2268
Malayalam books, Saikatham books, Kathalokam, Peroor Anilkumar..
₹50.00
Brand: Prasoon Sugathan Model: 2267
വേദകാലത്തോളം പഴക്കമുള്ള പൗരാണിക ശാസ്ത്രമാണ് വാസ്തു ശാസ്ത്രം, വൈദിക ജ്യോതിശാസ്ത്രത്തിന്റെ ഒരു അവിഭാജ്യഘടകമാണ് ഇത് എന്നു പറയാം. നാം വസിക്കുന്നത് വലിയ വീടുകളിലോ, ചെറിയ കുടിലിലോ ആകട്ടെ, വാസ്തുശാസ്ത്രങ്ങള്‍ പാലിക്കുന്നത് ഗൃഹവാസി കള്‍ക്ക് സന്തോഷവും സമ്പത്തും പ്രശസ്തിയും ആരോഗ്യവും തരും. ആയതിനാല്‍ വാസ്തുതത..
₹160.00
Tta'yillatha Muttayikal II Tta'yillatha Muttayikal II
Out Of Stock
Brand: Aswathy Sreekanth Model: 2266
ഒരു പുഴ ഒരു സുപ്രഭാതത്തില്‍ ഒഴുകിവരുന്നതല്ല. ഒരു നീരുറവ, ചെറുതായി കിനിയുകയാണ്; മെല്ലെ ഒഴുകിത്തുടങ്ങുകയാണ്. പോകെപ്പോകെ, തടംതല്ലിയാര്‍ത്ത്, കടന്നുപോന്ന വഴികളെ അത് ഫലസമൃദ്ധമാക്കും. അതാണ് ഒരു പുഴയുടെ നിയോഗം! അശ്വതി ശ്രീകാന്തിന്റെ കഥാലോകത്തിലുമുണ്ട്, നന്മയുടെ, തനിമയുടെ, നേരിന്റെ, നെറിയുടെ പ്രവാഹം. അരികുച..
₹100.00
Showing 493 to 504 of 773 (65 Pages)