Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

Sahithyam Samoohananmaykku Sahithyam Samoohananmaykku
Out Of Stock
Brand: Dr. A.S. Sanil Model: 2265
ജാതീയമായ അസമത്വങ്ങള്‍ അവസാനിപ്പിക്കുക, അദ്ധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, മരുമക്കത്തായ കൂട്ടുകുടുംബ വ്യവസ്ഥിതികള്‍ ഇല്ലാതാക്കുക, സ്തീധനസമ്പ്രദായം അവസാനിപ്പിക്കുക, സഹകരണസംരംഭങ്ങള്‍ സാദ്ധ്യമാക്കുക,  തുടങ്ങിയ ലക്ഷ്യത്തോടെ നിരവധി സമരങ്ങള്‍ കേരളത്തിന്റെ നവോത്ഥാനകാലഘട്ടത്തില്‍ നടന്നിട്ടുണ്ട്. ഇ..
₹95.00
Ormacheppile Chirikkoottukal III Ormacheppile Chirikkoottukal III
Out Of Stock
Brand: Santhosh Nooranad Model: 2263
ഇന്നലെകളിലേക്കൊരു യാത്രയാണിത്. എഴുത്തുകാരന്‍ തന്നെയാണ് കഥാപാത്രമെങ്കിലും എവിടെയൊക്കെയോ അത് നമ്മളായി മാറുന്ന ഇന്ദ്രജാലമായി തോന്നിയെങ്കില്‍ അതിശയോക്തിയില്ലെന്നതാണ് സത്യം. കാരണം ബാല്യകാലം എല്ലാവര്‍ക്കും ചാലിച്ചു നല്‍കിയ നിഷ്‌കളങ്കതയുടെ നിറക്കൂട്ടുകള്‍ ഒന്നാണ്.പൊട്ടിച്ചിരിച്ചും നനവൂറുന്ന മിഴിക്കോണു തുടച..
₹90.00
Pookkathirikkan Enikkavathille III Pookkathirikkan Enikkavathille III
Out Of Stock
Brand: Priya A.S Model: 2262
പ്രിയയുടെ കഥകൾ മൂന്നാം പതിപ്പ്.മുല്ലപ്പൂവിനേക്കാള്‍ നിലനില്‍ക്കും അതിന്റെ വാസന. വാസനയെക്കാള്‍ നിത്യമാണ് അതിന്റെ ഓര്‍മ്മ. പ്രിയയുടെ കഥകള്‍ ഒരു നൊമ്പരവും മന്ദഹാസവുമായി വായനക്കുശേഷവും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നു. ..
₹90.00
Pookkathirikkan Enikkavathille II Pookkathirikkan Enikkavathille II
Out Of Stock
Brand: Priya A.S Model: 2261
മുല്ലപ്പൂവിനേക്കാള്‍ നിലനില്‍ക്കും അതിന്റെ വാസന. വാസനയെക്കാള്‍ നിത്യമാണ് അതിന്റെ ഓര്‍മ്മ. പ്രിയയുടെ കഥകള്‍ ഒരു നൊമ്പരവും മന്ദഹാസവുമായി വായനക്കുശേഷവും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നു. ..
₹90.00
Brand: Honey Bhaskar Model: 2260
''ഒരു നാട് കീറിപ്പറിഞ്ഞ് പോകുന്നു. മലകളും പുഴകളും ബാക്കിയാവുന്നു. വസന്തത്തിലിപ്പോഴും തകര്‍നന് കോട്ട ഭൂമിയില്‍ പുല്‍നാമ്പുകള്‍ പച്ച തന്നെ...'' ബാഷോ‘O SanilClimb Mount FujiBut Slowly slowly’-Kobayashi Issaജാപ്പനീസ് കാവ്യശാഖകളില്‍ ഏറ്റവും മനോഹരമായ രൂപമാണ് ഹൈക്കു കവിതകള്‍. വരികളില്‍ പ്രകൃതിയോട് തൊട്ടു ക..
₹100.00
Brand: Chandhni Gaanan Model: 2259
സ്വപ്നങ്ങളും സങ്കടങ്ങളും, അധികമല്ലാത്ത ആഹ്‌ളാദവും വസിക്കുന്ന ഒരു ചെറുദ്വീപിലേക്ക് ഒറ്റയ്ക്കു തുഴഞ്ഞുപോകുന്ന ഒരാളായി വായനക്കാരെ മാറ്റുവാനുള്ള കഴിവുണ്ട് ഈ കവിതകള്‍ക്ക്...
₹70.00
Brand: Velliyodan Model: 2258
വ്യത്യസ്തങ്ങളായ ജീവിത സാഹചര്യങ്ങളില്‍ നിന്നാണ് കഥയ്ക്ക് വേണ്ടുന്ന വിഭവങ്ങള്‍ വെള്ളിയോടന്‍ സമാഹരിക്കുന്നത്. സൗമ്യവും ശക്തവുമായ എഴുത്തു ശൈലി കഥാകൃത്ത് കണ്ടെത്തുന്നു. തിരയിളക്കങ്ങളോ കിടിലം കൊള്ളിക്കലുകളോ ഇല്ലാത്ത ചിറ്റോളങ്ങള്‍ മാത്രമുള്ള ഉള്‍നാടന്‍ പുഴപോലെ സ്വച്ഛവും പരന്നതുമായ രീതിയിലാണ് ഇദ്ദേഹം കഥ എഴു..
₹75.00
Brand: K. P Sudheera Model: 2257
അന്തര്‍ധ്യാനത്തിന്റേയും ആത്മസ്വത്വത്തിന്റേയും മധുരസംയോജനമായ പ്രണയത്തെ ആഘോഷമാക്കുന്ന കൊച്ചു കവിതകള്‍...
₹100.00
Brand: E.M. Hashim Model: 2256
ഇടയ്ക്കിടെ ഉണര്‍ന്നു വരുന്ന മരണയോര്‍മ്മകളില്‍ ആകുലരാകാത്തവര്‍ വിരളമായിരിക്കും. ഈ നോവലിലെ പ്രധാന കഥാപാത്രമായ വിശ്വനാഥന്‍ മരണാനന്തരം അനുഭവിക്കുന്ന മനോവ്യഥയാണ് ഇതിലെ മുഖ്യ പ്രമേയം. ജ്ഞാന രൂപങ്ങളുടെ അലങ്കാരമായി മാറാനല്ല, മറിച്ച് സത്യത്തിന്റെ കവാടമായിത്തീരാനാണ് ഇതിലെ ഇതിവൃത്തം പാകപ്പെടുത്തുന്നത്. പ്രണയം ..
₹100.00
Benyamin Ezhuthiya Jeevitham Benyamin Ezhuthiya Jeevitham
Out Of Stock
Brand: Nakul. V. G Model: 2255
പുതിയകാലത്തെ ഒരു മലയാളി എഴുത്തുകാരനും പ്രതീക്ഷിക്കുവാനാകാത്തത്ര ജനകീയത ആടു ജീവിതത്തിലൂടെ ബെന്യാമിന്‍ സ്വന്തമാക്കി. ബെന്യാമിനെന്നാല്‍ ആടുജീവിതം എന്ന സമവാക്യം തന്നെ രൂപപ്പെട്ടു. എന്നാലതിലപ്പുറം എഴുത്തിന്റേയും വായനയുടേയും വേറിട്ട സാധ്യതകളിലൂടെ അദ്ദേഹം കടന്നുപോകുന്നു. അത്തരത്തില്‍ തന്നിലെ എഴുത്തുകാരനെ പ..
₹65.00
Tta'yillatha Muttayikal Tta'yillatha Muttayikal
Out Of Stock
Brand: Aswathy Sreekanth Model: 2254
''ചെപ്പടിയുടെ രാജ്യം ബാലഭവനിലേക്കുള്ള പൊട്ടിത്തുടങ്ങിയ സിമന്റ് പടിക്കെട്ടില്‍ തുടങ്ങുകയോ കുളിമുറിയുടെ പിന്നിലെ വാഴത്തോപ്പിന്റെ തുടക്കത്തില്‍ അവസാനിക്കുകയോ ചെയ്തില്ല. അതുകൊണ്ടാണവന്‍ ടീച്ചറമ്മയോട് കരഞ്ഞുവാങ്ങിയ മിഠായിയും കൊണ്ട് നടക്കാനിറങ്ങിയത്. അതേ സമയം ഉച്ചയുറക്കത്തിന് ഇച്ചേയി വിരിച്ചുകൊടുത്ത പായയില..
₹100.00
Brand: Advt. Dr. K. C Suresh Model: 2253
നൈതികതയാണ് ഈ എഴുത്തുകാരനെ അലട്ടുന്ന ഏറ്റവും വലിയ മനോവൃഥയെന്ന് ഈ നോവലെറ്റുകള്‍ വായിച്ചു കഴിയുമ്പോള്‍ ബോധ്യമാവും. മരണവും ജീവിതവും തമ്മിലുള്ള നൈരന്തര്യം എന്ന പ്രമേയവും ആലോചനക്ക് ധാരാളം വക നല്‍കുന്നു. ഭാഷയുടെ ഉപയോഗത്തിലെ ശ്രദ്ധയും ജാഗ്രതയും സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു. സന്ദര്‍ഭം ആവശ്യപ്പെടുന്ന ഗാംഭീ..
₹135.00
Showing 505 to 516 of 773 (65 Pages)