Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

Pai Dosa-101 Dosakal Pai Dosa-101 Dosakal
Out Of Stock
Brand: Vinaya P. G Model: 2252
ദോശകള്‍ ഊത്തപ്പംമുട്ടദോശകള്‍ ജാംസോസുദോശകള്‍ പൂക്കളുടെ ദോശകള്‍ചമ്മന്തികള്‍ സാമ്പാറുകള്‍വ്യത്യസ്തതയും പാചകവും ഇഷ്ടപ്പെടുന്നവര്‍ക്ക്...വീട്ടമ്മമാര്‍ക്കും പാചകകാര്‍ക്കും ഒരു കൈപ്പുസ്തകം..
₹100.00
Amina Onnum Mindathaval Amina Onnum Mindathaval
Out Of Stock
Brand: Fiza Pathan Model: 2251
ഭാരതസ്ത്രീകള്‍ ഇന്നും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കറുത്ത യാഥാര്‍ത്ഥ്യങ്ങളുടെ ഒരു നേര്‍ പതിപ്പാണ് ഈ പുസ്തകം. ശിഥിലവും അതിനിന്ദ്യവുമായ ജീവിതാവസ്ഥകളും ദാരിദ്ര്യവും അപമാനങ്ങളും നേരിട്ടാണ് ഭൂരിഭാഗം ഭാരത സ്ത്രീകളും ഇന്നും ജീവിക്കുന്നതെന്നതാണ് പരമാര്‍ത്ഥം. ഒരു ഞെട്ടലോടെയല്ലാതെ ഈ പുസ്തകം വായിച്ചുതീര്‍ക്കു..
₹150.00
Brand: Shareef Sagar Model: 2250
മണ്‍ല്‍ച്ചൂടില്‍ ജീവിതം ഉരുകിയൊലിക്കുകയും തളിര്‍ക്കുകയും ചെയ്യുന്ന സാധാരണക്കാരും അല്ലാത്തവരുമായ ഒരുപാട് മനുഷ്യരുടെ ഗള്‍ഫനുഭവങ്ങളാണ് ഈ കഥകള്‍. ഒരൊറ്റക്കഥയിലും പഴകി ദ്രവിച്ച ഗൃഹാതുരത്വത്തിന്റെ വാടയോ പറഞ്ഞു പതം വന്ന വാക്കുകളുടെ ധാരാളിത്തമോ ഇല്ല. തെളിമയാര്‍ന്ന ഭാഷയിലാണ്  മിക്ക കഥകളുടെയും ഒഴുക്ക്. ഈ..
₹110.00
Brand: Abu Iringattiri Model: 2249
ഇറങ്ങിപ്പോരുമ്പോള്‍ കണ്ണീര്‍ വാര്‍ക്കാത്തവനാണ്... യാത്രാമൊഴി ചൊല്ലി വിതുമ്പിക്കരയാത്തവനാണ്... ഗൃഹാതുരത്വം കൊണ്ട് പിന്തിരിഞ്ഞുനോക്കാത്തവനാണ്... യൗവ്വനം ഉച്ചവെയിലായി കത്തുമ്പോള്‍ വിപ്ലവം പറഞ്ഞ് മുഷ്ടി ചുരുട്ടിയവനാണ്... ജീവത്യാഗം ചെയ്ത് കുടുംബം പോറ്റാനിറങ്ങിയ ധീരനാണ്...എന്നിട്ട്...? എന്നിട്ടെന്താ... ലോ..
₹80.00
Brand: Jimmy Chendamangalam Model: 2248
അതിവേഗ ജീവിതയാത്രയില്‍ പരസ്പരം മത്സരിച്ച് ലക്ഷ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ കുതിച്ചുപായുമ്പോള്‍ ഒരിക്കല്‍ ജീവിതത്തില്‍ നമുക്ക് തണലായിരുന്നവര്‍ വാടിക്കരിഞ്ഞ് വെറും കരിയിലകള്‍ ആകുമ്പോള്‍ കണ്ടിട്ടും നമ്മള്‍ കാണാതെ പോകുന്ന കരിയിലകള്‍ പോലെയുള്ള ആ ജന്മങ്ങള്‍ക്കായി അക്ഷരക്കൂട്ടുകള്‍ കൊണ്ടൊരു നിറച്ചാര്‍ത്ത്...
₹95.00
Brand: R. Sreelatha Varma Model: 2247
കവിതയുടെയും ജീവിതത്തിന്റെയും വംശവൃക്ഷത്തില്‍ കൂടണയാന്‍ നമ്മെ വരവേല്‍ക്കുന്നവയാണ് ശ്രീലതയുടെ കവിതകള്‍. പൂര്‍വ്വപാരമ്പര്യങ്ങളുടേയും സഞ്ചിതാനുഭൂതികളുടേയും പ്രകാരഭേദങ്ങളില്‍ നിന്ന് അത് സ്വന്തം വാക്കും വഴിയും കണ്ടെത്തുന്നു; അതിലൂടെ നടക്കുന്നു; നമ്മെയും കൂടെക്കൂട്ടുന്നു.  സഹസ്രശാഖിയായ ജീവിത മഹാവൃക്ഷം..
₹80.00
Brand: E.M. Hashim Model: 2246
മീര...ജോദ്പൂര്‍ രാജവംശത്തില്‍പ്പിറന്ന രാജകുമാരി. ചെറുപ്പത്തില്‍ തന്നെ തന്റെ എല്ലാമെല്ലാമായി സ്വീകരിച്ചതാണ് കൃഷ്ണനെ. ജീവിതത്തിന്റെ ആലംബങ്ങളോരോന്നും അകന്നുപോയപ്പോഴും പുതുതായി പ്രതീക്ഷകള്‍ നല്‍കാന്‍ വന്നവര്‍ മാറിനിന്നപ്പോഴും മീര കൃഷ്ണനെ വിട്ടെറിഞ്ഞില്ല. പ്രേമഭാവത്തില്‍, ഭക്തിഭാവത്തില്‍, സഖീഭാവത്തില്‍ മ..
₹130.00
Vasavadatha VI Vasavadatha VI
Out Of Stock
Brand: Sajil Sreedhar Model: 2245
അതിഭൗതിക കാമനകളുടെ പാരമ്യതയില്‍ നിന്നും ആത്മാവബോധത്തിന്റെ അനശ്വരതയിലേക്ക് എത്തിപ്പെട്ട വാസവദത്ത എന്ന ഗണികയുടെ ജീവിതത്തെ കാവ്യാത്മകമായി ആഖ്യാനം ചെയ്യുന്ന നോവല്‍. കുമാരനാശാന്റെ പ്രഖ്യാതമായ കരുണ എന്ന ഖണ്ഡകാവ്യത്തെ വൈവിധ്യമാര്‍ന്ന അര്‍ത്ഥതലങ്ങളോടെ, സൗന്ദര്യാത്മകതയോടെ പുനര്‍നിര്‍വചിക്കുന്ന രചന.വാസവദത്ത എ..
₹120.00
Vasavadatha V Vasavadatha V
Out Of Stock
Brand: Sajil Sreedhar Model: 2244
അതിഭൗതിക കാമനകളുടെ പാരമ്യതയില്‍ നിന്നും ആത്മാവബോധത്തിന്റെ അനശ്വരതയിലേക്ക് എത്തിപ്പെട്ട വാസവദത്ത എന്ന ഗണികയുടെ ജീവിതത്തെ കാവ്യാത്മകമായി ആഖ്യാനം ചെയ്യുന്ന നോവല്‍. കുമാരനാശാന്റെ പ്രഖ്യാതമായ കരുണ എന്ന ഖണ്ഡകാവ്യത്തെ വൈവിധ്യമാര്‍ന്ന അര്‍ത്ഥതലങ്ങളോടെ, സൗന്ദര്യാത്മകതയോടെ പുനര്‍നിര്‍വചിക്കുന്ന രചന.വാസവദത്ത എ..
₹120.00
Vasavadatha IV Vasavadatha IV
Out Of Stock
Brand: Sajil Sreedhar Model: 2243
അതിഭൗതിക കാമനകളുടെ പാരമ്യതയില്‍ നിന്നും ആത്മാവബോധത്തിന്റെ അനശ്വരതയിലേക്ക് എത്തിപ്പെട്ട വാസവദത്ത എന്ന ഗണികയുടെ ജീവിതത്തെ കാവ്യാത്മകമായി ആഖ്യാനം ചെയ്യുന്ന നോവല്‍. കുമാരനാശാന്റെ പ്രഖ്യാതമായ കരുണ എന്ന ഖണ്ഡകാവ്യത്തെ വൈവിധ്യമാര്‍ന്ന അര്‍ത്ഥതലങ്ങളോടെ, സൗന്ദര്യാത്മകതയോടെ പുനര്‍നിര്‍വചിക്കുന്ന രചന.വാസവദത്ത എ..
₹120.00
Vasavadatha III Vasavadatha III
Out Of Stock
Brand: Sajil Sreedhar Model: 2242
അതിഭൗതിക കാമനകളുടെ പാരമ്യതയില്‍ നിന്നും ആത്മാവബോധത്തിന്റെ അനശ്വരതയിലേക്ക് എത്തിപ്പെട്ട വാസവദത്ത എന്ന ഗണികയുടെ ജീവിതത്തെ കാവ്യാത്മകമായി ആഖ്യാനം ചെയ്യുന്ന നോവല്‍. കുമാരനാശാന്റെ പ്രഖ്യാതമായ കരുണ എന്ന ഖണ്ഡകാവ്യത്തെ വൈവിധ്യമാര്‍ന്ന അര്‍ത്ഥതലങ്ങളോടെ, സൗന്ദര്യാത്മകതയോടെ പുനര്‍നിര്‍വചിക്കുന്ന രചന.വാസവദത്ത എ..
₹120.00
Brand: Sabu Hariharan Model: 2241
കഥകളുടെ ആള്‍രൂപമാണ് ഓരോ മനുഷ്യനും. ആകസ്മികമായി എല്ലാം നഷ്ടപ്പെടുന്നവര്‍, തീരുമാനങ്ങളെടുക്കുന്നതില്‍ പരാജയപ്പെടുന്ന നിഷ്‌ക്കളങ്കര്‍, ഒഴുക്കിനെതിരെ നീന്തുന്നവര്‍, ചെറിയ കാര്യങ്ങളില്‍ വലിയ ആനന്ദം കണ്ടെത്തുന്നവര്‍, അപ്രതീക്ഷിതമായ കാഴ്ചകള്‍ക്ക് ദൃക്‌സാക്ഷിയാകുന്നവര്‍, അജ്ഞാതരുടെ ശാപം പേറുന്നവര്‍, നിലനില്..
₹65.00
Showing 517 to 528 of 773 (65 Pages)