Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

Brand: Mahesh Manikkom Model: 2217
കര്‍ത്താവ്, കര്‍മ്മം, ക്രിയ എന്ന കഥാ സമാഹത്തിലെ ഓരോ കഥയും വൈവിധ്യ പൂര്‍ണ്ണമായ മനുഷ്യ ജീവിതത്തിന്റെ കഥയാണ്. അളവില്ലാത്ത ജീവിതാഭിരതികളും വിചാരത്തെക്കാള്‍ വേഗമേറിയ  തൃഷ്ണതളും സ്‌നേഹശൂന്യതയോടെ  കിതയ്ക്കുന്ന മനസ്സും നിരാശയുടെ അഗാധ ഗര്‍ത്തങ്ങളും നിറഞ്ഞ ജീവിതത്തിന്റെ അസാധാരണമായ സ്വര്‍ഗം മഹേഷിന്റെ..
₹70.00
Brand: C.A. Renjith Model: 2216
ജീവിതഗന്ധിയായ കഥകളുടെ സമാഹാരം. മനുഷ്യസഹജമായ സകല വികാരങ്ങളും പ്രകടിപ്പിക്കുന്ന പച്ചയായ കഥാപാത്രങ്ങള്‍. നാം കാണാതെ പോവുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്ന ജീവിത ദൃശ്യങ്ങളെ സൂക്ഷ്മമായും കൃത്യമായും ഉയര്‍ന്ന കയ്യടക്കത്തോടെ ലളിതമായി പുനര്‍നിര്‍മ്മിക്കുന്നു. ചിലയിടങ്ങളില്‍ പുരാണകഥാപാത്രങ്ങളെ ആഴത്തില്‍ അ..
₹140.00
Brand: Peter Palakkuzhi Model: 2215
തുമ്പികളെക്കൊണ്ടു കല്ലെടുപ്പിക്കുന്നതുപോലെ പഠനഭാരത്തിന്റെ എടുത്താല്‍ പൊങ്ങാത്ത പുസ്തകസഞ്ചിയും പേറി കുനിഞ്ഞ മുതുകുമായി കിടക്കപ്പായയില്‍ നിന്നുണര്‍ത്തി ട്യൂഷന്‍ സെന്ററിലേക്കും, തുടര്‍ന്ന് സ്‌കൂളിലേക്കും, തിരിച്ചെത്തിയാല്‍ വീണ്ടും പുസ്തകങ്ങളുടെ ലോകത്തിലേക്കും ഒതുക്കി നിറുത്തപ്പെടുന്ന നമ്മുടെ കുട്ടികള്‍..
₹70.00
Brand: Dr.Jayakrishnan J. Model: 2214
''ഒരു ദിവസം കത്രിക കൊണ്ട് ഫോട്ടോ നെടുകെ പിളര്‍ന്നു. എന്റേയും നിങ്ങളുടേയും ചിത്രങ്ങള്‍ വേര്‍പെട്ട് താഴെ വീണു. വിചിത്രമായ ഒരനുഭൂതി തോന്നി. ഒപ്പം ഒരു വിചാരം ബുദ്ധിയില്‍ തെളിഞ്ഞു. ഇനി ഞാന്‍ എന്റെ ഫോട്ടോ എന്‍ലാര്‍ജ് ചെയ്യും. ഇത്രയും നാള്‍ നിങ്ങളുടെ ബന്ധനത്തില്‍പ്പെട്ട് എനിക്ക് എന്നെ കണ്ടെത്താനായില്ല. നിങ..
₹70.00
Kuttikalude Rabindranath Tagore Kuttikalude Rabindranath Tagore
Out Of Stock
Brand: Puthenvelikkara Sukumaran Model: 2213
കലാസാംസ്‌ക്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജോതാവായ രവീന്ദ്രനാഥ് ടാഗോര്‍. കവി, തത്ത്വചിന്തകന്‍, ദൃശ്യകലാകാരന്‍, കഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്‌കര്‍ത്താവ് തുടങ്ങിയ നിലകളില്‍ തിളങ്ങിയ ടാഗോറിന്റെ ജീവിതവും പ്രവര്‍ത്തനങ്ങ..
₹55.00
Brand: Kaloor Dennis Model: 2212
ഞാന്‍ വിജയലക്ഷ്മിയെക്കുറിച്ചോര്‍ക്കുകയായിരുന്നു. നല്ല വിവരവും വിദ്യാഭ്യാസവും പുതുചിന്താധാരയുമുള്ള ഇവളില്‍ ഇങ്ങനെ ഒരു പൈങ്കിളി വികാരം എങ്ങനെ ഉണ്ടായതെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍. ജയനെ കാണുക, കൂടെ നിന്നു ഫോട്ടോ എടുക്കുക, ഓട്ടോഗ്രാഫു വാങ്ങുക. തന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമാണല്ലോ അവള്‍ പറഞ്ഞത്. ഞാനാ..
₹65.00
Brand: Iyya Valapattanom Model: 2211
ആകാശചക്രവാളത്തില്‍ ദേവതമാര്‍ ചക്രവാളമഷിയില്‍ ചിത്രത്തൂവല്‍ മുക്കിവരയ്ക്കുമ്പോള്‍ ലോകവും കാലവും ജീവിതവും മറക്കുന്ന ഔട്ടിയാക്ക, ഉടലില്‍ കണ്ണുകള്‍ മുളയ്ക്കുന്ന വൃക്ഷങ്ങള്‍, ചിരിക്കുന്ന കാറ്റും ഭൂമിയും ഇലകളും അണ്ണാന്‍ കൂട്ടവും പറന്നുകളിക്കുന്ന മീനുകളും കട്ടിപ്പഞ്ചസാരയുടെ രുചിയുള്ള മഴയും ഭൂമിയോട് സങ്കടം ..
₹90.00
Brand: Divya Lakshmi Model: 2210
ആത്മസുഹൃത്തുക്കളായിരുന്നു സ്വപ്നയും സന്ദീപും... അവര്‍ പോലും അറിയാതെയാണ് സൗഹൃദം പ്രണയത്തിന് വഴിമാറിയത് സ്വപ്നയ്ക്ക് വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചത് മാധവുമായുള്ള വിവാഹമായിരുന്നു.ഇംഗ്ലണ്ടിലെ അപരിചിതമായ നാട്ടില്‍, അപരിചിതമായ ചുറ്റുപാടുകള്‍ക്കു നടുവില്‍,  തീര്‍ത്തും അപരിചിതനായ മാധവുമൊത്ത് ഒരു ജീവി..
₹120.00
Brand: Shifa Sakthar Model: 2209
രഫ്താ രഫ്താ ഒരു ഗസല്‍ മാത്രമല്ല/ഷിഫാ സക്തര്‍  പേജ് 104 വില 90രൂപഈ സമാഹാരത്തിലെ കഥകളെ ആത്യന്തികമായി വിലയിരുത്തുമ്പോള്‍ രചനാപരമായ മികവിനോ നവീനതയ്‌ക്കോ അപ്പുറം പുതിയ കാലം ആവശ്യപ്പെടുന്ന എഴുത്തിന്റെ രാഷ്ട്രീയത്തെ തിരിച്ചറിയുന്ന ഒരു കഥാകാരനായി ഷിഫാസക്തറിനെ അവതരിപ്പിക്കുവാനാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെ..
₹90.00
Brand: Jaysinkrishna Model: 2208
''അനുഭവങ്ങളും ഓര്‍മ്മകളും ഇഴപിരിയുന്ന ജയ്‌സിന്‍കൃഷ്ണയുടെ ഈ രചനകള്‍ മറുനാട്ടില്‍ എത്തിയിട്ടും മലയാളം മറക്കാതിരിക്കാനുള്ള നല്ല ശ്രമങ്ങളാണ്. നാടോടി ഭാഷയുടേയും സിനിമാഗാനങ്ങളുടെ സംസ്‌ക്കാരം ഇവയില്‍ കാണുന്നു.''..
₹90.00
Brand: Joseph Vyttila Model: 2207
മനുഷ്യമനസ്സിന്റെ നിഗൂഢ സമസ്യകളും വിഹ്വലതകളും ചിലപ്പോഴെങ്കിലും എഴുത്തുകാരന്റെ ഹൃദയാന്തരാളത്തില്‍ തീ കോരിയിടാറുണ്ട്. ആ തീ ചിന്തകളില്‍ ആളിപ്പടരുന്നതോടെ അതെഴുതിയ ആള്‍ ഈ ഇന്ധനമായെരിയുന്നു. ഏത് നല്ല കലാസൃഷ്ടിക്ക് പിന്നിലും ഒരു ബലി ആവശ്യമുണ്ട്. ത്യാഗോജ്ജ്വല ബലിയര്‍പ്പണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന മികച്ച കലാ..
₹115.00
Brand: Dr. Devasya Vazhuthanappilly Model: 2206
ഹോമിയോ ചികിത്സാരംഗത്ത് അനിതരസാധാരണമായ വൈഭവം തെളിയിച്ച വ്യക്തിയാണ് ഡോ. ദേവസ്യ. ഹോമിയോ ചികിത്സയ്ക്ക് ഇന്നുള്ള ജനപ്രീതിയും പ്രാഗത്ഭ്യവും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ അത്യാധുനികങ്ങളായ ചികിത്സാ സങ്കേതങ്ങള്‍ ഉപയോഗിച്ച് ജനലക്ഷങ്ങള്‍ക്ക് സൗഖ്യം പകര്‍ന്ന ഡോക്ടറെ അറിയാത്തവര്‍ ഇടുക്കി ജില്ലയില്‍ വിരളമായിരിക..
₹225.00
Showing 541 to 552 of 762 (64 Pages)