Brand: Ramesh Puthiyamadam
Model: 2373
സിനിമയുടെ കപ്പിത്താനാണ് സംവിധായകന്. ഒരാശയം മനസിലെത്തിക്കഴിഞ്ഞാല് സിനിമ തിയറ്ററിലെത്തുന്നതുവരെ അദ്ദേഹത്തിന് ഉറക്കമുണ്ടാവില്ല. അതിനിടയിലുണ്ടാവുന്ന അനുഭവങ്ങള്, വ്യക്തിജീവിതത്തിലെ ഓര്മ്മകള് ഇവ ചേര്ത്തുവെച്ച പുസ്തകം. കെ.ജി.ജോര്ജ് മുതല് അമല്നീരദ് വരെയുള്ള മലയാളത്തിന്റെ പ്രിയപ്പെട്ട അമ്പത് സംവിധായ..
₹130.00
Brand: A.M Muhammad
Model: 2372
''ഒരു അറബിക്കുടുംബത്തിന്റെ പശ്ചാത്തലത്തില് എഴുതപ്പെട്ട മലയാള നോവല്. മുഹമ്മദിന്റെ മുന്നോവലുകളില് അറബി ജീവിതം സജീവമായ ഒരു രംഗപടം മാത്രമാണെങ്കില് 'സഹറ' യില് കഥാവേദിയും കഥാപാത്രങ്ങളും അറേബ്യയുടേതാണ്. ബാബ അലി എന്ന വൃദ്ധനായ അറബിക്കുടുംബനാഥന്റെ ഭവനത്തിലെ പരിചാരികയായ മര്വ എന്ന മലയാളിയുവതിയാണ് ആ അറബിത..
₹175.00
Brand: Devayani
Model: 2371
കഥയും കവിതയും ഐതിഹ്യങ്ങളും ഇഷ്ടപ്പെടുന്ന എല്ലാ കുട്ടികള്ക്കും ഇഷ്ടമാകുന്ന, ഈണത്തില് ചൊല്ലിക്കൊടുക്കാന് പറ്റിയ കുട്ടിക്കവിതകള്. അറിവുകള് പകര്ന്നു നല്കുന്ന, നന്മയും നല്ല ശീലങ്ങളും ചൊല്ലിത്തരുന്ന കവിതകളുടെ സമാഹാരം. ..
₹90.00
Brand: Vinu Abraham
Model: 2370
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാളകഥയുടെ ഏറ്റവും കാതലുള്ള എഴുത്തുവഴികളാണ് വിനു ഏബ്രഹാമിന്റേത്. യാതൊരു ശാഠ്യങ്ങളും ഇല്ലാതെ ജീവിതത്തിന്റെ ഉണ്മയേയും ഭാവനയുടെ സൗന്ദര്യത്തേയും തേടുന്ന വിനുവിന്റെ കഥാലോകത്തിന്റെ മികച്ച നിദര്ശനങ്ങള് ആണ് ഈ സമാഹാരത്തിലെ എല്ലാ കഥകളും. കലയുടേയും ജീവിതത്തിന്റേയും വിസ്മയാവഹമായ ..
₹120.00
Brand: Rajeev Sivasankar
Model: 2369
ലക്ഷ്മീപുരവും പാല്പ്പെട്ടിയും രണ്ടുഭൂപ്രദേശം, രണ്ടുതരം ജീവിതം, രണ്ടുതരം കാഴ്ചകള്. അവിടെ, വാര്ധക്യത്തിന്റെ കയ്പും കിതപ്പുമായി ബോധാബോധങ്ങളുടെ നൂല്പ്പാലത്തിലൂടെ സഞ്ചരിക്കുന്ന ഒരു കൂട്ടം മനുഷ്യര്. യാഥാര്ത്ഥ്യത്തിനും മിഥ്യക്കുമിടയില് ഊഞ്ഞാലാടുന്ന അവരുടെ ജീവിതമാണ് ദിവ്യം. മതവും ദൈവവിശ്വാസവും ..
₹180.00
Brand: Peter Palakkuzhi
Model: 2368
അച്ഛനമ്മമാര് നഷ്ടമായതിനു ശേഷം സ്വന്തക്കാരുടെ പീഡനം സഹിക്കവയ്യാതെ, മുന്പ് അന്നം തന്നിരുന്ന കാടിനെ തന്നെ അഭയം പ്രാപിക്കേണ്ടി വന്ന ഒരു ബാലന്റെ കഥ. കള്ളക്കടത്തും, വ്യാജവാറ്റും, കഞ്ചാവ് കൃഷിയുമൊക്കെയായി കാട്ടില് ലഹരി വിളയിക്കുന്ന ഒരു പറ്റം ആളുകളെയാണ് സഹജന് എന്ന ബാലന് അവിടെ നേരിടേണ്ടി വരുന്നത്. കാടിന്..
₹85.00
Brand: C R Neelakandan
Model: 2363
കേരളത്തിലെ വിവിധ സമരമുഖങ്ങളില് സമരങ്ങള്ക്കൊപ്പം സഞ്ചരിച്ചതിന്റെ കുറിപ്പുകളാണിവ. ദേശീയപാത, മുല്ലപ്പെരിയാര്, മാലിന്യങ്ങള്, ആണവനിലയങ്ങള്, കുടിയൊഴിക്കല്, ഖനനങ്ങള്... ആ സമരങ്ങള്ക്ക് കരുത്തുപകരാന് ഈ എഴുത്ത്. സഹായകമായിട്ടുണ്ട്. ആ സമരങ്ങള്ക്ക് ഊര്ജ്ജം പകര്ന്ന ലേഖനങ്ങളുടെ സമാഹാരം...
₹90.00
Brand: Nakul. V. G
Model: 2362
മലയാള സാഹിത്യത്തിലും സമൂഹത്തിലും സജീവസാന്നിധ്യമാണ് ഡോ. മ്യൂസ് മേരി ജോര്ജ്ജ്. കവിത, നിരൂപണം, സാംസ്ക്കാരിക നിരീക്ഷണം, പ്രഭാഷണം, അധ്യാപനം തുടങ്ങി വിവിധ മേഖലകളില് ശ്രദ്ധേയ. മ്യൂസ് മേരി ജോര്ജ്ജിന്റെ സാഹിത്യ-സാംസ്ക്കാരിക-സാമൂഹിക-വ്യക്തിജീവിതം അടിസ്ഥാനമാക്കിയുള്ള അഭിമുഖ സംഭാഷണങ്ങളുടേയും ദീര്ഘപഠനത്തിന..
₹110.00
Brand: Dr. Reeja V
Model: 2361
പതിനാല് എഴുത്തുകാര്, നോവലുകള്, അവയിലെ സ്ത്രീ കഥാപാത്രങ്ങള്. തന്റേടവും പ്രണയവും ചാരിത്ര്യവും സ്വാതന്ത്ര്യവും കാത്തിരിപ്പും പ്രതികാരവും കൈമുതലായ മലയാള നോവലുകളിലെ പെണ്കഥാപാത്രങ്ങളെ നോവലിസ്റ്റുകള് ചിത്രീകരിച്ചിരിക്കുന്ന രീതിയും എല്ലാം ഇഴ കീറി പരിശോധിക്കുന്ന, വായന വ്യത്യസ്തമായ ഒരു അനുഭവമാക്കുന്ന കൃത..
₹110.00
Brand: Varghese Abraham
Model: 2360
പുഴയുടെ വടക്കുഭാഗത്തായിട്ടാണ് *നെന്മണിഗ്രാമം സ്ഥിതിചെയ്യു ന്നത്. അതിനടുത്ത ഗ്രാമങ്ങളാണ് തമ്മാനിമറ്റവും പാലയ്ക്കാമറ്റവും. പുഴയുടെ മറുഭാഗത്താണ് രാമമംഗലം. പുഴ കിഴക്കുനിന്നു പടിഞ്ഞാട്ട് ഒഴുകുന്നു. ഇന്ന് ഇരു കരകളേയും ബന്ധിപ്പിക്കുന്ന ഒരു തൂക്കുപാലം ഉള്ളതു കൊണ്ട് ആളുകള്ക്ക് യഥേഷ്ടം അക്കരെ ഇക്കരെ പോ..
₹300.00
Brand: Ali Kadukassery
Model: 2359
കുറിക്കു കൊള്ളാന് പാകത്തില് രചന കൂര്പ്പിക്കുന്നതില് അലിക്കുള്ള കൃതഹസ്തതയാവും ഈ സമാഹാരത്തോട് സംവദിക്കുന്ന ആരും പെട്ടെന്ന് ശ്രദ്ധിക്കുക. ആദ്യത്തെ കവിത തന്നെ ഉദാഹരണം. മതത്തിന്റെ പേരില് മനുഷ്യരെ വകതിരിച്ച് പലര്ക്കും ദൈവസന്നിധി വിലക്കുക എന്ന രീതി ഇവിടെ പിന്നെപ്പിന്നെ പ്രബലമാവുകയാണല്ലോ? ഇതിനെ ദൈവം പ..
₹85.00
Brand: Johny John Vembilly
Model: 2358
സ്വന്തം കണ്മുമ്പിലിട്ട് മകനെ അതിനിഷ്ഠൂരമായി തല്ലിക്കൊല്ലുന്നത് കാണേണ്ടി വരുന്ന ഒരമ്മയുടെ മാനസികാവസ്ഥ എന്തായിരിക്കും? അതും, പേറ്റുനോവാറും മുമ്പേ, രായ്ക്കുരാമാനം നാടുവിട്ടോടി വാള്മുനയില് നിന്നും മകന്റെ പ്രാണന് രക്ഷിച്ചെടുത്ത ഒരമ്മയുടെ? സര്വ്വംസഹയായ ഭൂമാതയെപ്പോലെ മൗനം! അതോ, പുറംതോട് തല്ലിയുടച്ച് പ..
₹150.00
