Brand: Jaysinkrishna
Model: 2208
''അനുഭവങ്ങളും ഓര്‍മ്മകളും ഇഴപിരിയുന്ന ജയ്‌സിന്‍കൃഷ്ണയുടെ ഈ രചനകള്‍ മറുനാട്ടില്‍ എത്തിയിട്ടും മലയാളം മറക്കാതിരിക്കാനുള്ള നല്ല ശ്രമങ്ങളാണ്. നാടോടി ഭാഷയുടേയും സിനിമാഗാനങ്ങളുടെ സംസ്‌ക്കാരം ഇവയില്‍ കാണുന്നു.''..
₹90.00
Brand: Joseph Vyttila
Model: 2207
മനുഷ്യമനസ്സിന്റെ നിഗൂഢ സമസ്യകളും വിഹ്വലതകളും ചിലപ്പോഴെങ്കിലും എഴുത്തുകാരന്റെ ഹൃദയാന്തരാളത്തില്‍ തീ കോരിയിടാറുണ്ട്. ആ തീ ചിന്തകളില്‍ ആളിപ്പടരുന്നതോടെ അതെഴുതിയ ആള്‍ ഈ ഇന്ധനമായെരിയുന്നു. ഏത് നല്ല കലാസൃഷ്ടിക്ക് പിന്നിലും ഒരു ബലി ആവശ്യമുണ്ട്. ത്യാഗോജ്ജ്വല ബലിയര്‍പ്പണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന മികച്ച കലാ..
₹115.00
Brand: Dr. Devasya Vazhuthanappilly
Model: 2206
ഹോമിയോ ചികിത്സാരംഗത്ത് അനിതരസാധാരണമായ വൈഭവം തെളിയിച്ച വ്യക്തിയാണ് ഡോ. ദേവസ്യ. ഹോമിയോ ചികിത്സയ്ക്ക് ഇന്നുള്ള ജനപ്രീതിയും പ്രാഗത്ഭ്യവും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ അത്യാധുനികങ്ങളായ ചികിത്സാ സങ്കേതങ്ങള്‍ ഉപയോഗിച്ച് ജനലക്ഷങ്ങള്‍ക്ക് സൗഖ്യം പകര്‍ന്ന ഡോക്ടറെ അറിയാത്തവര്‍ ഇടുക്കി ജില്ലയില്‍ വിരളമായിരിക..
₹225.00
Brand: Shaji Jacob
Model: 2205
കാവ്യശാസ്ത്രം, സാഹിത്യതത്ത്വങ്ങള്‍, സൗന്ദര്യശാസ്ത്രം എന്നിവയില്‍ നിന്നുമാത്രം പ്രചോദനംകൊണ്ടിരുന്ന വിമര്‍ശനസമീപനങ്ങളുടെ വര്‍ത്തമാനം ഭാഷാശാസ്ത്രം, വ്യവഹാരപഠനം, ചിഹ്നവിജ്ഞാനീയം, മാധ്യമപഠനം, വംശ-ജാതി-ലിംഗ-പരിസ്ഥിതി ചിന്തകള്‍, ജനപ്രിയ സംസ്‌കാരം, ദേശീയത, പ്രാദേശികത, അപ കോളണീകരണം, സാംസ്‌കാരികപഠനം, ചരിത്ര വ..
₹150.00
Brand: Sathyan Thannippuzha
Model: 2204
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചു രസിക്കാന്‍ വക നല്‍കുന്ന കഥകള്‍. ലളിതമായ ആഖ്യാനശൈലിയിലുള്ള ഈ ബാലസാഹിത്യ കൃതി കുട്ടികള്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാകും...
₹60.00
Brand: Dr. A.V. Raghuvas
Model: 2203
നൂറ്റാണ്ടുകളിലൂടെ വളര്‍ന്നുവന്ന കേരളസംസ്‌കാരത്തിന്റെ ലിഖിതരേഖകളാണ് താളിയോലഗ്രന്ഥങ്ങള്‍. അച്ചടിയുടെ ആവിര്‍ഭാവത്തിന് തൊട്ടുമുന്‍പുവരെയുള്ള ചരിത്രസാംസ്‌കാരിക ബോധത്തെക്കുറിച്ചുള്ള തിരിച്ചറിവുകളാണ് ഇതിന്റെ ഉള്ളടക്കം. അക്കാദമിക് രംഗത്ത് ജ്ഞാനവിപണനത്തിന് ഒരു കമ്പോളം കണ്ടെത്താന്‍ താളിയോല ഗ്രന്ഥങ്ങള്‍ക്ക് ഇന..
₹80.00
Brand: Malavika Rajesh
Model: 2202
Watch Out! And indeed, there is something to watch out for! Do you know what that is? Well, open the book and start reading! Run away with Pooja, Sudha and Arti to a fair and experience what happens next, as their thrill turns fear, listen along with Swapna to what her mysterious caller is telling h..
₹100.00
Brand: K. T. Ravivarma
Model: 2201
കൊച്ചി രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയുടെ ആയിരം കൊല്ലം പഴക്കമുള്ള പ്രാദേശിക ചരിത്രം രേഖപ്പെടുത്തുകയാണ് ഈ ഗ്രന്ഥം. കേരളം മുഴുവന്‍ ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തിന്റെ ചരിത്രവും പഴയ സമ്പ്രദായവും പരിശോധിക്കുന്നു. അപൂര്‍വ്വ മാതൃകയിലുള്ളതായ പൂര്‍ണ്ണത്രയീശ ..
₹80.00
Brand: Virodhabhasan
Model: 2200
ഹാസ്യത്തിന്റെ പുത്തന്‍ സങ്കേതങ്ങള്‍ ചുരുള്‍ നിവര്‍ത്തുകയാണ് ഓരോ കുറിപ്പിലും. കൗതുകമുണര്‍ത്തുന്ന സംഭവങ്ങള്‍ വിരോധാഭാസന്റെ തൂലികയില്‍ കൂടി പകര്‍ത്തിയപ്പോള്‍ ചിരിക്കാനും ചിന്തിക്കാനും ഇട നല്‍കുന്ന നവ അനുഭവങ്ങളായി മാറുകയാണ് ഈ പുസ്തകം. പന്ന്യന്‍ രവീന്ദ്രന്‍പ്രവാസജീവിതത്തിനിടയിലും വികടതകളുടെ ഗവേഷണ..
₹160.00
Brand: Sony Velukkaran
Model: 2199
ധ്യാനാത്മകത, ധ്വന്യാത്മകത, വ്യത്യസ്തമായ കാഴ്ചകളെ കൂട്ടിചേര്‍ക്കുമ്പോഴുള്ള വിസ്മയകരമായ അര്‍ത്ഥ വിസ്‌ഫോടം: ജാപ്പനീസ് ഹൈക്കുവിന്റെ ഈ മൂന്നു അടിസ്ഥാനസ്വഭാവങ്ങളും തന്റെ ഹ്രസ്വരചനകളില്‍ നിലനിര്‍ത്താന്‍ സോണി ശ്രമിച്ചിട്ടുണ്ട്; ഒപ്പം തന്നെ ഹൈക്കു എന്ന പുരാരൂപത്തെ മിതത്വം വിടാതെ സമകാലീനമാക്കാനും. ആശംസകള്‍...
₹95.00
Brand: N. M. Unnikrishnan
Model: 2198
ഒരിക്കല്‍ ഞാന്‍ ഈ കടലിലേക്ക് ഇറങ്ങിപ്പോയിട്ടുണ്ട്... ശരിക്കും നമുക്കു പറയാനുള്ളതൊക്കെ കേള്‍ക്കാന്‍ കഴിയുന്നതു കടലിനും ആകാശത്തിനും മാത്രമാണ്. എല്ലാം അവസാനിക്കുമ്പോഴും നമുക്കെന്തെങ്കിലുമൊക്കെ പറയാനുണ്ടാകില്ലേ... ഡോക്ടര്‍ ശ്രദ്ധിച്ചിട്ടുണ്ടോ ബോധത്തോടെ മരണത്തെ വരിക്കുന്നവരെ... അവരൊക്കെയും അവസാനവും അതു പ..
₹70.00
Brand: T. V. Mathews
Model: 2197
An intrinsic rare work on Judgment writing. The resources and constraints are lucidly unveiled without losing any link. What is relevant and relevant alone is displayed. The practical oriented layout of professional workmanship is remindful...
₹250.00