Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

Brand: Dr. Kabeer Karuppamveettil Model: 3064
ചിന്തകനും എഴുത്തുകാരനും ജീവകാരുണ്യ പ്രവര്‍ത്തകനു മൊക്കെയായ ഡോ.കബീര്‍ സാഹിബ് സ്ഥിരോത്സാഹിയും വിജ്ഞാന കുതുകിയുമാണെന്ന് യാത്രയിലുടനീളം അദ്ദേഹത്തില്‍ നിന്നുണ്ടായ ജാഗ്രതയില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. യാതൊരുവിധ വലിച്ചു നീട്ടലുകളോ, കടുകട്ടി വാക്കുകളോ ഒന്നുമില്ലാതെ ഉംറയെക്കുറിച്ച്, ചെയ്യേണ്ട അനുഷ്ഠ..
₹120.00
Brand: Geetha Mohan Model: 3063
ലാളിത്യമുള്ള ഭാഷാശൈലിയില്‍ പൂത്ത കഥകള്‍. ഓരോന്നിലും ഗൃഹാതുരതയുടെ പൂമണമുണ്ട്, കണ്ട കാഴ്ച്ചകളുടെ ചൂടും ചൂരുമുണ്ട്, തിരിച്ചറിവുകളുടെ മത്തുണ്ട്, തിരുത്തലുകളുടെ സ്വത്വബോധമുണ്ട്. കണ്ണും കാതും അകത്തേക്കും പുറത്തേക്കും തുറന്നു വെയ്ക്കുമ്പോള്‍ അക്ഷരങ്ങളായ് വന്നു നിറയുന്ന ഈ കഥകളെല്ലാം വായനക്കാരില്‍ പ്രത്യാശയി..
₹230.00
Brand: Priyamvada. B Model: 3062
പുസ്തകങ്ങള്‍ അറിവിന്റേയും സംസ്‌കാരത്തിന്റേയും വസന്തവാടികളാണ്. വായന മനസിനെ ശുദ്ധീകരിക്കുകയും പ്രകാശഭരിതമാക്കുകയും ചെയ്യുന്നു. അക്ഷരങ്ങളുടെ അക്ഷയചൈതന്യത്തിലാവണം ഓരോ തലമുറയും മുന്നോട്ട് സഞ്ചരിക്കേണ്ടത്. ദൃശ്യ, സാമൂഹ്യ മാധ്യമങ്ങളുടെ കടന്നു കയറ്റത്തില്‍ വായനയുടെ ലോകത്തുനിന്നകലുന്ന പുതിയ തലമുറയ്ക്ക് നമ്മു..
₹190.00
Brand: Chandrababu Model: 3061
ഈ പുസ്തകം  വര്‍ത്തമാനകാലത്തിലെ വിവാദസംഭവങ്ങളെ കൂട്ടിയിണക്കി ഉദ്വേഗം ജനിപ്പിക്കുന്ന കഥാഖ്യാനത്തിലൂടെ വായനക്കാരെ വിസ്മയഭരിതരാക്കുന്നു. വായനാക്ഷമതയുള്ള ഡിറ്റക്ടീവ് നോവലുകള്‍ അന്യംനിന്നുപോയ മലയാളത്തിന് നവ്യമായ ഒരു വായനാനുഭവം ഈ നോവലൈറ്റുകള്‍ സമ്മാനിക്കുന്നു. വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്..
₹150.00
Brand: Adv. Thankachan Model: 3060
സുസ്ഥിരവികസനം അഥവാ Sustainable development വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണം എന്ന് ആവശ്യപ്പെടുമ്പോള്‍, ഒരു പടികൂടി കടന്ന്, 'വികസനം കൈവരിക്കുന്നതിന് പരിസ്ഥിതി സംരക്ഷണം നടപ്പാക്കണ'മെന്നും 'പരിസ്ഥിതി സംരക്ഷിക്കുന്നതിനായി വികസനം' നടപ്പാക്കണമെന്നുമുള്ള നവീന ചിന്തയുേടയും- പുരോസ്ഥിരവികസനം..
₹320.00
Brand: M.K. Chandrasekharan Model: 3059
ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന സംഭവങ്ങളെല്ലാം ഗ്രന്ഥകാരന്റെ ചെറുപ്പം മുതലേ അനുഭവിച്ചിട്ടുള്ള അപകടങ്ങളുടെ വിവരണങ്ങളാണ്. പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്‌കൂള്‍ വിട്ടു വന്ന് വീട്ടിലെ കുളത്തില്‍ ചാടിയിറങ്ങി കാല്‍ വഴുതി - ജലസമാധി വേണ്ടി വരുമോ എന്ന് സംശയിച്ച നിമിഷങ്ങള്‍ - പുഴയിലും പെയ്ത്ത് വെള്ള..
₹120.00
Brand: Sethunath V. S Model: 3058
ക....ഥ ഈ രണ്ട് അക്ഷരങ്ങള്‍ക്കിടയില്‍ ഒരു പ്രപഞ്ചം തന്നെയുണ്ട്. കൗതുകങ്ങളുടെ പ്രപഞ്ചം. എഴുത്തുകാരനും വായനക്കാരനും ഒരുപോലെ അതിന്റെ മായികലോകത്ത് വിഹരിക്കണം. ഓരോ കഥകളും വായനക്കാരന്റെ വികാരങ്ങളെ മാറ്റി മറിക്കുന്നവയാവണം.തീര്‍ച്ചയായും ഈ ബുക്കിലെ ഓരോ കഥയും നിങ്ങളുടെ വികാരവിചാരങ്ങളെ മാറ്റിമറിയ്ക്കും...
₹140.00
Brand: G. Remadevi Model: 3057
സമ്പൂര്‍ണ സ്ത്രീത്വത്തിന്റെ നാനാവശങ്ങള്‍ അനാവരണം ചെയ്യുന്ന പതിനഞ്ചു കഥകളുടെ സമാഹാരമാണ്, ജി. രമാദേവിയുടെ 'നിഴലിടങ്ങള്‍.' ഒരു സ്ത്രീയുടെ വൈകാരികജീവിതം, അവള്‍ തിരഞ്ഞെടുത്തതും അവളില്‍ വന്നു ചേര്‍ന്നതും അടിച്ചേല്‍പ്പിക്കപ്പെട്ടതുമായ നിരവധി ഇതര ജീവിതങ്ങള്‍, ഇവയുടെയെല്ലാം ദീപ്തമായ കൂടിച്ചേരലുകളാണ് ഈ കഥകളുട..
₹190.00
Brand: P.T. Thomas Model: 3056
അനുഭവങ്ങള്‍ തീക്കനലുകള്‍ ആകുമ്പോള്‍ വേവുന്ന പാവം മാനവഹൃദയങ്ങളാണ്, ഈ കൃതിയിലെ നാടകങ്ങളെ ഇത്രമേല്‍ ജീവിത ഗന്ധിയാക്കുന്നത്. മറക്കുന്ന, മറക്കാന്‍ ശ്രമിക്കുന്ന, മറന്നതായി നടിക്കുന്ന ചില മനുഷ്യ ത്വരാഹിത്യങ്ങള്‍. ഈ നാല് നാടകങ്ങളിലും പൊള്ളുന്ന മനസ്സുകളെ നമുക്ക് കാണാം.അനുഭവങ്ങളുടെ ചൂടും ചൂരും കൊണ്ട് തിടം വയ്..
₹160.00
Brand: Dahlia Model: 3055
ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ് നമുക്ക് നല്‍കു ന്നത്. യാത്രകള്‍തെരഞ്ഞെടുക്കുമ്പോള്‍അവിടുത്തെ ഏറ്റവും മികച്ച സ്ഥലങ്ങള്‍കാണുകയെന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍'സബുര്‍ത്തലോ' എനിക്ക് അങ്ങനെയൊരിടം മാത്രമായിരു ന്നില്ല. ഈ പുസ്തകം ഒരു യാത്രാവിവരണം മാത്രമല്ല ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു ദേശത്തിന്റ..
₹100.00
Brand: Mini Manoj Model: 3054
മധുസൂദന വന്ദനത്തിലാരംഭിച്ച്, മധു എന്ന ഇരുണ്ട വിപത്തിനെ നിന്ദിച്ചവസാനിപ്പിക്കുന്ന അന്‍പത് അനുഭവ വിഭവങ്ങളാണ് 'സമ്മിലൂനി' എന്ന ഈ സമാഹാരത്തില്‍ ശ്രീമതി. മിനി മനോജ് വേവിച്ച് വിളമ്പിയിരി ക്കുന്നത്. ബുദ്ധിയും ഹൃദയവും നല്‍കിയ രുചികളാണ് ചേരുവകള്‍. ജീവിതം എന്ന അടുക്കളയിലെ ചൂടുള്ള പുകയില്ലാത്ത അടുപ്പില്‍ വെന്ത..
₹150.00
Brand: K.V. Mohankumar Model: 3053
പല കോണുകളില്‍ നിന്നുള്ള വായനാസാധ്യമാക്കുന്ന ഭാവസങ്കീര്‍ണ്ണതകളുടെ ലോകം നോവലിലുണ്ട്. ആഖ്യാനകലയുടെ നവീനതയും ചടുലതയും കൊണ്ടാണ് ഇങ്ങനെയൊരു ലോകം രൂപപ്പെടുന്നത്. നേരിട്ടുള്ള ആഖ്യാനം പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. പ്രമേയത്തെ ആഖ്യാനം കൊണ്ട് കലക്കിയിട്ടുണ്ട്. സവിശേഷമായ ആഖ്യാനരീതി ഉപയോഗിച്ചതുകൊണ്ടാണ് പല..
₹160.00
Showing 49 to 60 of 886 (74 Pages)