Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

Theranjedutha Kathakal II
Out Of Stock
Brand: Ashraf Aadoor Model: 2132
പത്ത് വര്‍ഷമായി ഞാന്‍ കൊറിയര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നു. ഇന്നോളം ഇങ്ങനെയൊരനുഭവത്തിലൂടെ ഞാന്‍ കടന്നുപോയിട്ടില്ല. അരുതാത്ത പല കവറുകളും കൊടുക്കുകയും വാങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരാളുടെ ജീവിതം മുഴുവന്‍...ജീവിതത്തിന്റെ തീക്കനല്‍ പൊള്ളലേറ്റ കഥകള്‍. അശ്രഫ് ആഡൂരിന്റെ പൊള്ളലേറ്റ കഥകള്‍. ..
₹100.00
Oru Adimappenkuttiyude Jeevithanubhavangal
Out Of Stock
Brand: Hariet Jacobs Model: 2131
എണ്ണൂറുകളില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന അതിക്രൂരമായ അടിമത്ത വാഴ്ചക്ള്‍ക്ക് ഇരയായവരാണ് ലിന്ഡയും കുടുംബവും ലിന്ഡ ബ്രൈറ്റ് എന്ന പേരില്‍ ഹാരിയറ്റ് ജേക്കബ്‌സ് എഴുതിയ ആത്മകഥയാണ് ഈ പുസ്തകത്തിന്‍രെ ഉളളടക്കം. അടിമസ്തരീകള്‍ ചെറുപ്പം മുതല്‍ അനുഭവിക്കുന്ന ലൈംഗീക ചൂഷണങ്ങളെ അവരില്‍ന..
₹200.00
Brand: K L Mohanavarma Model: 2130
ഈ ലേഖനസമാഹാരം അതി ഗൗരവമെന്ന് നാം കരുതുന്ന ചില മേഖലകളിലെ ലേഖകന്റെ സ്വന്തം അപഗ്രഥനങ്ങളും നിഗമനങ്ങളുമാണ്. ഈ രചനകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ധാരാളം മറുഭാഷാ വാക്കുകള്‍ കടന്നു വന്നിട്ടുണ്ട്. അവ ഗ്രന്ഥകര്‍ത്താവിന് മലയാളം വാക്കുകളാണ്. ഇന്നത്തെ മഹാവഹുഭൂരിപക്ഷം വായനക്കാര്‍ക്കും അങ്ങിനെയാകാണ് സാധ്യത പല പത്ര..
₹80.00
Pookkathirikkan Enikkavathille
Out Of Stock
Brand: Priya A.S Model: 2129
പൂക്കാതിരിക്കാനെനിക്കാവതില്ലേ  പ്രിയ എ.എസ് വില - 70 പേജ് 88മുല്ലപ്പൂവിനേക്കാള്‍ നിലനില്‍ക്കും അതിന്റെ വാസന. വാസനയെക്കാള്‍ നിത്യമാണ് അതിന്റെ ഓര്‍മ്മ. പ്രിയയുടെ കഥകള്‍ ഒരു നൊമ്പരവും മന്ദഹാസവുമായി വായനക്കുശേഷവും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നു. ..
₹70.00
Erupaksham Pedumindhuvalla Njan
Out Of Stock
Brand: V M Girija Model: 2127
അനേകം ജന്മങ്ങളിലൂടെയും ജീവിരൂപങ്ങളിലൂടെയും പാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്ന ഉദ്വേഗത്തിന്റെയും അന്വേഷണത്തിന്റെയും അശാന്തിയുടേയും തിരിച്ചറിവിന്റെയും നിശിതമായ രേഖപ്പെടുത്തലാണ് ഗിരിജയ്ക്കു കവിത. ഒരിക്കലും പിടി തരാത്ത പേരില്ലാത്ത ആ സത്ത അവനും അവളുമായി രൂപാന്തരം പ്രാപിക്കുമ്പോള്‍ ഗിരിജ അതിനെ പ്രണയം എന്നു വിളി..
₹50.00
Ummukulsunte Veedu
Out Of Stock
Brand: E Harikumar Model: 2126
Malayalam books, Saikatham books, Ummukulsunte Veedu, E Harikumar..
₹100.00
Nizhalukalude Churukkezhuth
Out Of Stock
Brand: Aneesh Puthuvalil Model: 2125
''സ്വച്ഛമായ സമൂഹോപരിതലമല്ല ഇതിലെ കവിതകളുടെ പ്രതലം. മരണവീടും കമ്പോളവും തെരുവുമെല്ലാം ചേര്‍ന്ന സങ്കീര്‍ണ്ണസ്ഥലിയില്‍ അത് നടനം ചെയ്യുമ്പോള്‍ മരവും കിളികളും വെയിലുമെല്ലാം മറ്റൊരുഭാവത്തില്‍ പുതുകാലത്തിന്റെ വിഹ്വലതകളെ കവിതയില്‍ പ്രത്യക്ഷപ്പെടുത്തുന്നു. ചെത്തിമിനുക്കി ധ്വനിരൂപങ്ങളാക്കാതെ ഭാഷയെ അതിന്റെ വന്യ..
₹60.00
Ilaveedu
Out Of Stock
Brand: Meera Ramesh Model: 2124
Malayalam books, Saikatham books, Ilaveedu, Meera Rameshലിംഗ വിഭജനത്തിന്റെ ചുരുക്കങ്ങളെ കടന്ന് അപ്പുറംപോകുന്നവയാണ് 'മീരയുടെ കവിതകള്‍' എന്ന്, വായിക്കുന്തോറും ഒരാള്‍ക്ക് വെളിപ്പെട്ടു കിട്ടും. ഏറ്റവും ആഴത്തില്‍ സ്വതന്ത്രമായ ഭാഷയില്‍, അവ, താനേ രൂപപ്പെട്ട ഒരു ലോകമായി, കവിതകളായി, നില്‍ക്കുന്നു. അവയില്‍, മ..
₹60.00
Haritha Varthamanangal
Out Of Stock
Brand: C R Neelakandan Model: 2123
കേരളത്തിലെ വിവിധ സമരമുഖങ്ങളില്‍ സമരങ്ങള്‍ക്കൊപ്പം സഞ്ചരിച്ചതിന്റെ കുറിപ്പുകളാണിവ. ദേശീയപാത, മുല്ലപ്പെരിയാര്‍, മാലിന്യങ്ങള്‍, ആണവനിലയങ്ങള്‍, കുടിയൊഴിക്കല്‍, ഖനനങ്ങള്‍... ആ സമരങ്ങള്‍ക്ക് കരുത്തുപകരാന്‍ ഈ എഴുത്ത് സഹായകമായിട്ടുണ്ട്. ആ സമരങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ലേഖനങ്ങളുടെ സമാഹാരമാണ്. ..
₹80.00
Oru Pattalakkarante Athmagathangal
Out Of Stock
Brand: Joy Nediyalimolel Model: 2122
നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളുടെ നേര്‍ക്കാഴ്ചയായ ഈ പുസ്തകം വായിക്കുമ്പോള്‍, ഇതിലെ കഥാപാത്രങ്ങള്‍ സുപരിചിതരായി തോന്നാതിരിക്കില്ല. ഗ്രന്ഥകാരന്‍ പല ദേശങ്ങളേയും ഭൂപ്രകൃതിയേയും സംസ്‌ക്കാരത്തേയും കുറിച്ച് നോവലില്‍ വരച്ചു വയ്ക്കുന്നു. സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ജീവിതം പറയുകയാണ് ഇവിടെ. പല പട്ട..
₹180.00
Nanmayude Poomaram
Out Of Stock
Brand: Ayyampilly Bhaskaran Model: 2121
ആര്‍ത്തിരമ്പുന്ന സമുദ്രത്തേയോ, ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനേയോ അല്ല, ഈ കഥകള്‍ ഓര്‍മ്മപ്പെടുത്തുന്നത്; ചെറുകല്ലോലങ്ങളുതിര്‍ത്ത് കുണുങ്ങിയൊഴുകുന്ന നിര്‍മ്മലയായ ഒരു അരുവിയെയാണ്. അതിന് മനസ്സിനെ അലിയിക്കുന്ന കുളിരുണ്ട്; മേഘങ്ങളൊഴിഞ്ഞ ആകാശംപോല ശുഭ്രതയുണ്ട്; ഒന്നുമുങ്ങിയുയരാന്‍ കൊതിച്ചു പോകുന്ന വശ്യതയുണ്ട്...
₹55.00
Brand: T.C.V. Satheesan Model: 2120
ഉപരിപ്ലവതകളെ ഉടച്ചുകളയുംവിധമുള്ള, ഒരെഴുത്തായി ഇടത്തടിച്ചുനില്‍ക്കുന്നതുകൊണ്ടാണ് ടി.സി.വി. സതീശന്റെ കഥകള്‍ ചുരുക്കെഴുത്തുകള്‍ക്കു മുമ്പില്‍ വെല്ലുവിളികളുയര്‍ത്തുന്നത്. നിരന്തരമായ അന്വേഷണങ്ങള്‍ക്കും, പുതുക്കലുകള്‍ക്കും സ്വത്വത്തെയാകെ സമര്‍പ്പിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ എഴുത്ത്, 'ഒരെഴുത്താഴമായി' ..
₹60.00
Showing 589 to 600 of 725 (61 Pages)