Brand: Sumithra K. V
Model: 2184
നിറങ്ങള്‍ മഴയായി പെയ്യുകയാണ് ഈ അനുഭവ ചിത്രങ്ങളില്‍. അവ വായനക്കാരുടെ മനസ്സില്‍ വിസ്മയത്തിന്റെ കാഴ്ചകള്‍ വരച്ചുകൊണ്ടാണ് തോര്‍ന്നു പിന്മാറുന്നത്. പ്രണയവും രതിയും കാമവും നഗരനശ്വരതകളുമൊക്കെ സുതാര്യമായ ഭാഷയില്‍ സത്യസന്ധമായും ആത്മാര്‍ത്ഥമായും പറയുന്ന പുസ്തകം...
₹105.00
Brand: Sajil Sreedhar
Model: 2183
അതിഭൗതിക കാമനകളുടെ പാരമ്യതയില്‍ നിന്നും ആത്മാവബോധത്തിന്റെ അനശ്വരതയിലേക്ക് എത്തിപ്പെട്ട വാസവദത്ത എന്ന ഗണികയുടെ ജീവിതത്തെ കാവ്യാത്മകമായി ആഖ്യാനം ചെയ്യുന്ന നോവല്‍. കുമാരനാശാന്റെ പ്രഖ്യാതമായ കരുണ എന്ന ഖണ്ഡകാവ്യത്തെ വൈവിധ്യമാര്‍ന്ന അര്‍ത്ഥതലങ്ങളോടെ, സൗന്ദര്യാത്മകതയോടെ പുനര്‍നിര്‍വചിക്കുന്ന രചന.വാസവദത്ത എ..
₹120.00
Brand: Ali Kadukassery
Model: 2182
ബസ്സില്‍ തിരക്കില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് ഒരു സീറ്റും അതിതീവ്രമായ വെയിലോ മഴയോ കശക്കിയിടുന്ന ഒരാള്‍ക്ക് ഒരു കുടയും എന്താണോ അതാണ് ഈ കവിതകള്‍ പ്രദാനം ചെയ്യുന്നത്. ഒരു ആന്തല്‍, ഒരു തിരിച്ചറിവ്, സ്വാതന്ത്ര്യത്തിന്റെ ഒരു കുഞ്ഞുനേരം. അതിനാലാണ് അലി കവിയായിരിക്കുന്നത്, പത്രപ്രവര്‍ത്തകനായിരിക്കുന്നത്. സംസ്..
₹70.00
Brand: Sathyan Kottappady
Model: 2181
പ്രവാസിയാണ് സത്യന്‍ - ഈന്തപ്പനകളുടേയും പൊരിമണലിന്റേയും നാട്ടില്‍, ഈ പ്രവാസത്തിന്റെ അന്തഃസംഘര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ കവിതകളില്‍ അടയാളപ്പെട്ടു കിടക്കുന്നു. കാവ്യദേവതയെ ധ്യാനിച്ചിരിക്കുന്നതിനെപ്പറ്റി എഴുതുമ്പോള്‍ പോലും സത്യന്റെ പേനത്തുമ്പില്‍ പ്രവാസത്തിന്റെ ഘര്‍ഷം ചിറകു കുടയുന്നു. കാവ്യദേവത പ്രത്യക്ഷപ..
₹60.00
Brand: Dr. R. Rajesh
Model: 2180
വ്യത്യസ്തങ്ങളായ പതിമൂന്ന് ലേഖനങ്ങളുടെ സമാഹാരമാണ് പലരും; പലതും. പേര് സൂചിപ്പിക്കും പോലെ ഇതില്‍ പലരെക്കുറിച്ചുമുണ്ട്, പലതിനേപ്പറ്റിയുമുണ്ട്. പുസ്തകത്തില്‍ ആദ്യഭാഗം പല വ്യക്തികളെപ്പറ്റിയാണ്. ചില എഴുത്തുകാരെ അവരുടെ രചനകളുടെ പശ്ചാത്തലത്തില്‍ വിലയിരുത്താനാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്. പലവക വിഷയങ്ങളെ..
₹70.00
Brand: Dr. A.S. Sanil
Model: 2179
ജാതിശ്രേണിയില്‍ പ്രഥമസ്ഥാനത്ത് നിലനിന്നിരുന്ന നമ്പൂതിരിസമുദായം പുരോഗമനപരമായ സാമൂഹ്യവീക്ഷണം കൈക്കൊള്ളുന്നത് യോഗക്ഷേമസഭയുടെ രൂപീകരണത്തിനു ശേഷം മാത്രമാണ്. വി.ടി.ഭട്ടതിരിപ്പാട്, എം.ആര്‍.ഭട്ടതിരിപ്പാട്, എം.പി.ഭട്ടതിരിപ്പാട്, ലളിതാംബിക അന്തര്‍ജ്ജനം, മുത്തിരിങ്ങോട്ടു ഭവത്രാതന്‍ നമ്പൂതിരി തുടങ്ങിയവര്‍ സമുദാ..
₹55.00
Brand: Ignatius Variath
Model: 2178
ഒരു ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റായ അജയന്‍ നടത്തുന്ന സത്യം തേടിയുള്ള യാത്രയിലൂടെ വെളിപ്പെടുന്ന സംഭവങ്ങളാണ് ഈ കഥയുടെ ഉള്ളടക്കം ലക്ഷ്യത്തിലേക്കുള്ള അജയന്റെ യാത്ര അതിന്റെ പാരമ്യത്തില്‍ എത്തുന്നതിനു മുന്‍പു തന്നെ അതയാളുടെ ജീവിതത്തിന്റെ മര്‍മ്മ പ്രധാന ഭാഗമാവുമെന്ന് കരുതിയില്ല. വിസ്മൃതിയിലാണ്ടുപോയ തന്..
₹130.00
Brand: Manoj Kalathil
Model: 2177
മനുഷ്യമനസ്സിന്റെ നിസ്സഹായതയും, സഹജവാസനകളും, അതിലേറെ സ്വാഭാവികതയും പകരുന്ന പതിനാല് കഥകളുടെ സമാഹാരം. സരളമായ ആഖ്യാന ശൈലിയിലൂടെ സ്‌നേഹത്തിന്റേയും നന്മയുടേയും നനുത്ത സ്പര്‍ശത്താല്‍ വായനക്കാരനെ തഴുകുന്ന കഥകള്‍..
₹65.00
Brand: Rafees Maranchery
Model: 2176
പരാജിതന്‍..അത്തറിന്റെ മനംമയക്കും ഗന്ധത്തിലും പെട്രോ ഡോളറിന്റെ മാസ്മരിക പ്രഭയിലും അംബരചുംബികളായ കെട്ടിടങ്ങളുടെ നിഴലിലും പെട്ട് കാണാതെ പോയ കാഴ്ചകള്‍...ചിലപ്പോഴൊക്കെ നമ്മള്‍ തോല്‍ക്കും. കാരണം പിന്നിട്ട കാലത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ കനല്‍ എരിയുന്ന വഴികള്‍ കാണാം. ആ വഴികളിലെ മായാത്ത കാലടിപ്പാട..
₹160.00
Brand: G. Ushakumari
Model: 2175
ആധുനികാനന്തര മലയാളകവിതയിലെ ഭാവുകത്വപരിസരങ്ങളെ സൂക്ഷ്മതയോടെ പിന്തുടരുന്ന പതിനേഴുരചനകളുടെ സമാഹാരം. പരമ്പരാഗതകാവ്യനിരൂപണങ്ങളില്‍ നിന്നു വ്യത്യസ്തമായി സംസ്‌ക്കാരപഠനത്തിന്റെ സാധ്യതകള്‍ പ്രകടമാക്കുന്ന സമീപനരീതി. പുതുകവിതയിലെ ആഖ്യാനവൈവിധ്യങ്ങള്‍, സ്‌ത്രൈണഭാവനകള്‍, ലിംഗകാമനകള്‍, കീഴാള അനുഭവലോകങ്..
₹130.00
Brand: Ron Bastian
Model: 2174
ചരിത്രത്തിന്റെ നൈരന്തര്യത്തേയും സ്വാഭാവിക പ്രവാഹത്തേയും ഒട്ടൊന്ന് വഴിമാറ്റിയേക്കുമെന്ന് ആശങ്കയുണര്‍ത്തി നമുക്ക് മുന്നില്‍ സംഭവിക്കുന്ന എല്ലാറ്റിനേയും നേരിട്ടും, ശരിദിശ നിര്‍ണ്ണയിച്ച് നല്‍കിയും, ചരിത്രത്തില്‍ ഇടപെടുന്ന മനീഷികളുടെ നിര ഇക്കാലത്തും വിളക്കുമാടങ്ങളായി പ്രകാശിച്ചു നില്‍പ്പുണ്ട്. ലബ്ധപ്രതിഷ..
₹110.00
Brand: Bijukumar Alakkode
Model: 2173
മുഷിഞ്ഞതും കീറിപ്പറിഞ്ഞതുമായ വസ്ത്രങ്ങളോടെ നൂറുകണക്കിന് മനുഷ്യര്‍. ചിലര്‍ അവിടവിടെ കുത്തിയിരിക്കുന്നു. കുറേപ്പേര്‍ പാലത്തിന് കീഴില്‍ പഴന്തുണികളും കാര്‍ബോര്‍ഡുകളും വിരിച്ച് അതില്‍ കിടക്കുകയാണ്. ചിലര്‍ അടുപ്പുകൂട്ടി കഞ്ഞിവയ്ക്കുന്നു. കത്തിക്കാളുന്ന വെയിലില്‍ അല്പം തണല്‍ ആ പാലത്തിന്റെ നീളന്‍ നിഴല്‍ മാത..
₹160.00