Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

Brand: Ashitha Model: 2171
ഞാന്‍ ഭക്തനല്ല. എങ്കിലും ഭക്തിയോഗത്തിലൂടെ മുന്നേറുന്നവരുടെ ജീവിതാന്വേഷണത്തിന്റെ മൂല്യം മനസ്സിലാക്കാന്‍ എനിക്ക് പ്രയാസമില്ല. അഹംബോധത്തിനെതിരായി മനുഷ്യജീവി നടത്തുന്ന അനേകം സമരങ്ങളിലൊന്നായിട്ടാണ് നാമജപത്തെ ഞാന്‍ തിരിച്ചറിയുന്നത്. മിക്ക സംസ്‌കാരങ്ങളിലും ഇത് കണ്ടുവരുന്നുണ്ട്. അല്ലാഹുവിന് 99 സുന്ദരനാമങ്ങള..
₹320.00
Mullapperiyarum Njanum Mullapperiyarum Njanum
Out Of Stock
Brand: Aykyathil Muraleedharan Model: 2170
ഇന്ന് പരക്കെ പ്രയോഗിച്ചുകാണുന്ന ഗിമ്മിക്കുകള്‍ തീരെയില്ലാതെ എഴുതപ്പെട്ട കഥകളാണ് ഇവിടെ നമ്മെ കാത്തിരിക്കുന്നത്. കഥാപാത്രങ്ങളുടെ സ്വത്വം നിര്‍ണ്ണയിക്കപ്പെടുന്നത് കഥ പറച്ചലിന്റെ ഏതോ ചില ഘട്ടങ്ങളില്‍ വായനക്കാരന്റെ ഉള്ളിലാണ്. വായനയുടെ ആരംഭത്തില്‍ ഇടുങ്ങിയത് എന്ന് തോന്നിയേക്കാവുന്ന, എന്നാല്‍ കഥാവഴിയില്‍ അ..
₹70.00
Pathirasooryan Pathirasooryan
Out Of Stock
Brand: Sindhu KV Model: 2169
സിന്ധു കെ.വിയുടെ കവിതകള്‍ സ്ത്രീ സ്വത്വത്തിന്റെ ആവിഷ്‌കാരങ്ങളെന്ന നിലയില്‍ മാത്രം വായിക്കപ്പെടേണ്ടവയല്ല. പ്രകൃതിയും കാലവും ചരിത്രവുമുള്‍ക്കൊണ്ട പെണ്മയുടെ സ്വത്വപ്രഖ്യാപനവും സ്വാതന്ത്ര്യഘോഷവുമായി, ആ കവിതകള്‍ വീണ്ടെടുപ്പിന്റേയും പ്രതിരോധത്തിന്റേയും പാഠങ്ങള്‍ വായനക്കാര്‍ക്കു മുന്നില്‍ തുറന്നിടുന്നു. ശര..
₹70.00
Brand: Rajan Kinattinkara Model: 2168
ഇന്നലെകളിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടത്തിനപ്പുറം മാറിയ കാലത്തിന്റെ പുത്തന്‍ പരിഷ്‌കാരങ്ങളില്‍ നഷ്ടപ്പെടുന്ന മാനുഷിക മൂല്യങ്ങളും ബന്ധങ്ങളും എല്ലാം ഈ ഓര്‍മ്മക്കുറിപ്പില്‍ പ്രതിപാദ്യമാകുന്നു. എഴുത്തുകാരന്‍ സഞ്ചരിച്ച വഴികളിലെ ഒരോ മണ്‍തരിയും പുല്‍ നാമ്പുകളും മാത്രമല്ല കാറ്റും മഴയും വെയിലും ഒക്കെ തന്നെ ഈ ..
₹70.00
Brand: Kavitha Nair Model: 2167
ഇതിലെ മനുഷ്യരെ നമുക്ക് ഏറെ പരിചിതമാണ്; ചിലപ്പോള്‍ അവര്‍ നാം തന്നെയാണ്.  ഈ കഥകളിലെ വികാരങ്ങളിലൂടെ എപ്പോഴൊക്കെയോ നാമെല്ലാം കടന്നുപോന്നിട്ടുണ്ട്. കവിതയുടെ ഈ കഥകള്‍ വായിച്ച് നമ്മുടെത്തന്നെ ഉള്ളിലേക്ക് നോക്കുക. അവയെല്ലാം അവിടെയുണ്ടാവും...
₹115.00
Brand: Zero Sivaram Model: 2166
 കഥാകൃത്ത് പുതിയ സംഘര്‍ഷങ്ങളെയും ആസുരതകളെയും ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുന്നു. ഒപ്പം അവനവന്റെ ആന്തരിക സംഘര്‍ഷങ്ങളെയും സങ്കീര്‍ണ്ണതകളെയും ചിത്രീകരിക്കുക കൂടി ചെയ്യുന്നു. സ്വന്തം രചന സ്വന്തം ആത്മാവിലേക്ക് ആഴ്ത്തുന്ന മുള്ളാണിയാകുമ്പോഴാണ് എഴുത്തുകാരന്‍ ആ മുറിവാല്‍ ആനന്ദം കണ്ടെത്തുന്നത്. ജീവിതത്തിലു..
₹55.00
Brand: K. R. Surendran Model: 2165
അവര്‍ ഉറങ്ങുകയായിരുന്നു കാലങ്ങളായി. മറവിയുടെ അഗാധഗര്‍ത്തങ്ങളില്‍ അവര്‍ വീണടിയുന്നതിന് മുന്‍പ് അവരെയൊന്ന് തൊട്ടുണര്‍ത്തണമെന്ന് അയാള്‍ക്ക് തോന്നിയിട്ട് നാളുകളായിരുന്നു. അത് ശരിയോ തെറ്റോ എന്ന ചോദ്യം അയാളെ അലട്ടി. അവനവന് ശരിയെന്ന് തോന്നുന്നത് ചെയ്യുക എന്നു തന്നെ അയാളുറച്ചു. അങ്ങനെ ഒടുവില്‍ അവരുടെ ചിത്രങ..
₹125.00
Seethayanam Seethayanam
Out Of Stock
Brand: Kannan Thattayil Model: 2164
കാഴ്ചകള്‍ സമ്പന്നമാകുന്നത് നിറങ്ങളുടെ സങ്കലനം കൊണ്ടു മാത്രമല്ലല്ലോ?ഇത് വെറുമൊരു കഥയല്ല. കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട ആ പഴയ പുതപ്പിനുള്ളില്‍ കുരുങ്ങിപ്പോയ കാഴ്ച്ചപ്പകലുകളെ ഉണര്‍ത്താനുള്ള ഒരു ശ്രമം മാത്രം.  ഒരു തുടര്‍ക്കഥ..............
₹50.00
Brand: M. R. Renukumar Model: 2163
മൗലികമായ ഭാഷാപ്രയോഗത്തിലൂടെ ഒരു പുതിയ സ്വത്വകല്‍പ്പനയ്ക്കു അനുവാചകരെ പ്രാപ്തരാക്കുന്ന പാര്‍ശ്വഭാവനയുടെ ഏറ്റവും കരുത്തുറ്റ പ്രാതിനിധ്യമാണ് രേണുകുമാറിന്റെ കവിത വഹിക്കുന്നത്. ലാവണ്യവാദത്തിന്റെ പതിവ് മാതൃകകളില്‍ നിന്നും ശൈലികളില്‍ നിന്നും കവിതയെ മോചിപ്പിക്കുക എന്ന ദൗത്യമാണ് കവി ഏറ്റെടുത്തിരിക്കുന്നത്. ച..
₹55.00
Brand: Meera Ramesh Model: 2162
''ലിംഗ വിഭജനത്തിന്റെ ചുരുക്കങ്ങളെ കടന്ന് അപ്പുറംപോകുന്നവയാണ് 'മീരയുടെ കവിതകള്‍' എന്ന്, വായിക്കുന്തോറും ഒരാള്‍ക്ക് വെളിപ്പെട്ടു കിട്ടും. ഏറ്റവും ആഴത്തില്‍ സ്വതന്ത്രമായ ഭാഷയില്‍, അവ, താനേ രൂപപ്പെട്ട ഒരു ലോകമായി, കവിതകളായി, നില്‍ക്കുന്നു. അവയില്‍, മനുഷ്യരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടതെല്ലാം പരാമര്‍ശ..
₹65.00
Theevravadiyude Makan
Out Of Stock
Brand: Murali K. Menon Model: 2161
ഈ പുസ്തകത്തിലെ കഥകള്‍ വായിക്കുന്നവര്‍ക്ക് അത് സ്വന്തം കഥകളായോ, അതുമല്ലെങ്കില്‍ തങ്ങള്‍ കണ്ടു പരിചയിച്ച, അനുഭവവേദ്യമായ കഥാപാത്രങ്ങളോ ആയി തോന്നാം. സ്‌നേഹം, രക്തബന്ധം, സ്വത്വ ബോധം, പിടിതരാതെ വഴുതി മാറുന്ന മനസ്സിന്റെ അവസ്ഥകള്‍, ആക്ഷേപഹാസ്യം എന്നിവ മിക്ക കഥകളുടേയും സ്വഭാവമാവുമ്പോള്‍, ചിലത് ജീവിതാവബോധത്തി..
₹120.00
Manalchorukk
Out Of Stock
Brand: Shareef Sagar Model: 2160
Malayalam books, Saikatham books, Manalchorukk, Shareef Sagarമണ്‍ല്‍ച്ചൂടില്‍ ജീവിതം ഉരുകിയൊലിക്കുകയും തളിര്‍ക്കുകയും ചെയ്യുന്ന സാധാരണക്കാരും അല്ലാത്തവരുമായ ഒരുപാട് മനുഷ്യരുടെ ഗള്‍ഫനുഭവങ്ങളാണ് ഈ കഥകള്‍. ഒരൊറ്റക്കഥയിലും പഴകി ദ്രവിച്ച ഗൃഹാതുരത്വത്തിന്റെ വാടയോ പറഞ്ഞു പതം വന്ന വാക്കുകളുടെ ധാരാളിത്തമോ ഇല..
₹100.00
Showing 613 to 624 of 788 (66 Pages)