Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

Madichi
Out Of Stock
Brand: Arun Gandhigram Model: 2095
ഇത്തിരിയെങ്കിലും കവിത എവിടെ കണ്ടാലും കുടുക്കവീണ പാടും... കുയില്‍ നീന്തും... നീലക്കടുവ പറക്കും... മുടന്തു നിവരും... മുലക്കണ്ണുകള്‍ കാണും... ആകാശം ചെവി വട്ടം പിടിക്കും... ഇവിടേയും ഇങ്ങനെയൊക്കെ സംഭവിച്ചുവെന്ന് എനിക്കു തോന്നുന്നു.സച്ചിദാനന്ദന്‍ പുഴങ്കരമരണത്തെ മടിച്ചിയാക്കി ആശ്വസിക്കുന്ന വിദ്യ കൂടിയാണു ക..
₹55.00
Sound Proof
Out Of Stock
Brand: Priya Unnikrishnan Model: 2094
ഒരു പോറലുമേല്‍ക്കാതെ നിന്റെ ഹൃദയം എന്നില്‍ സുരക്ഷിതമായിരുന്നു. എനിക്കറിയാം, ഒരിക്കല്‍ നിനക്ക് തിരിച്ച് തരേണ്ടതാണ് അതെന്ന്. ലൈബ്രറിയിലെ പുസ്തകങ്ങളും എനിക്കതു പോലെയായിരുന്നു. പക്ഷേ, തിരിച്ചു നല്‍കുന്നതിന് മുന്‍പ് അവയെന്റെ ഹൃദയത്തെ കാര്‍ന്നു തിന്നിരുന്നു...
₹85.00
Brand: Sajayan Elanad Model: 2093
Malayalam books, Saikatham books, Erikin Poovukal, Sajayan Elanaduപുരഷ കേന്ദ്രീകൃതമായ എട്ട് കഥകളുടെ സമാഹാരമാണ് എരിക്കിന്‍ പൂവുകള്‍. വൈവിധ്യമാര്‍ന്ന മനുഷ്യ ജീവിതങ്ങളെ അവതരിപ്പിക്കുന്നതോടൊപ്പം ഒരെഴുത്തുകാരന്റെ സാമൂഹ്യമായ ഇടപെടലുകളും അനായാസമായി ഓരോ കഥയിലും സജയന്‍ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. ഭാഷ കൊ..
₹60.00
Kalabhedhangal
Out Of Stock
Brand: Rajan Kinattinkara Model: 2092
ഒരു പൊന്നാനിക്കാരന്റെ കവിതകളാണിത്. കവിതകളാണ് എന്നു പറഞ്ഞത് കവിതകള്‍ ആയതുകൊണ്ടു തന്നെയാണ്. എന്തായാലാണ് കവിതയാവുക എന്ന് രാജന്‍ കിണറ്റിങ്കര മനസ്സിലാക്കിയിരിക്കുന്നു. വായിച്ചു നോക്കി സ്വയം ബോദ്ധ്യപ്പെടുക...
₹50.00
Mazhamizhavu
Out Of Stock
Brand: Jithesh Vengoor Model: 2091
Malayalam books, Saikatham books, Mazhamizhavu, Jithesh Vengoorവരാനിരിക്കുന്ന കെട്ടകാലത്തേക്കാള്‍ നടന്നുതീര്‍ത്ത വഴികളിലെ നന്മകളെ സ്‌നേഹിക്കുന്ന പക്ഷത്തുനിന്നുള്ള ചിന്തകളാണ് ഈ പുസ്തകം. മഴയെ മണ്ണിനെ മാവിന്‍ചുന മണക്കുന്ന മേടക്കാറ്റിനെ സ്വപ്നം കാണിച്ച ചെമ്പകമൊട്ടിനെ മറക്കാന്‍ ആര്‍ക്കാണ് സാധിക്കുക. ..
₹50.00
Brand: C.A. Renjith Model: 2090
ജീവിതയാത്രയുടെ നിയാമകശക്തിയാകാന്‍ കെല്‍പ്പില്ലാത്ത സാധാരണ ജീവിതങ്ങള്‍. കാലാകാലങ്ങളായി മനുഷ്യനെ നയിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടിയുള്ള ജീവിതയാത്രകള്‍. യാത്രയ്ക്കിടയില്‍ പകച്ചുപോകുന്ന മനുഷ്യജന്മങ്ങള്‍ ഇതിനിടയില്‍ ലഭിക്കുന്ന ചില അഗ്നിസ്ഫുലിംഗങ്ങള്‍. അറിയപ്പെടാത്ത, അജ്ഞാതമായ സ്ഥല-കാലരാശികളി..
₹125.00
The Lambrith of Solitude
Out Of Stock
Brand: Ambadi Nangelil Model: 2089
ചിണ്ടനില്‍ നിന്നുതുടങ്ങി ഒരു വിജയ് ആരാധകന്‍ മൂന്നാത്മക്കളോട് സംവേദിച്ചതില്‍ നീളുന്ന കുറച്ചു ചെറിയ കഥകള്‍. അതാണീ സമാഹാരം. അതില്‍ നമ്മള്‍ ഇന്നു കാണുന്ന ലോകവും മനുഷ്യരും ടെക്‌നോളജിയും ഉണ്ട്. അതില്‍ നമ്മള്‍ കാണാതെ പോകുന്ന ലളിതമായ ബിംബങ്ങളുണ്ട്. ഉപദേശത്തിന്റെ ബോറടി പുരട്ടാതെ മറ്റു ജാടകള്‍ പറയാതെ Straight..
₹65.00
Prathispandhanam
Out Of Stock
Brand: M.K.Mathai Model: 2088
സാമൂഹ്യജീവിതത്തില്‍ മൂല്യബോധം നിലനിന്നു കാണണമെന്നാഗ്രഹിക്കുന്നവര്‍ക്ക് പല സാമൂഹ്യപ്രവണതകളോടും കലഹിക്കേണ്ടി വരുന്നത് സ്വഭാവീകമാണ്. വിഷയവൈവിധ്യം കൊണ്ടും എഴുത്തിലെ ആത്മാര്‍ത്ഥത കൊണ്ടും നമ്മുടെ ചിന്തയുടെ സജീവത നിലനിര്‍ത്താന്‍ ഈ ലേഖനങ്ങള്‍ക്ക് കഴിയുന്നു. ചുറ്റിലും അനുദിനം അരങ്ങേറിക്കൊണ്ടിരിക്കുന്ന നെറികേ..
₹75.00
Onpathil Varatha Shukran
Out Of Stock
Brand: Methala Sivan Model: 2087
നാട്യങ്ങളില്ലാത്ത ഒരു ഗ്രാമീണന്റെ പരുക്കന്‍ കഥാഖ്യാനങ്ങളാണിവ. മലയാള കഥയ്ക്ക് അത്ര പരിചിതമല്ലാത്ത ഇടങ്ങളിലൂടെയാണ് ഈ കഥകളുടെ ഭ്രമണപഥം.അപരിചിതമായ ജീവിതത്തിന്റെ ഇടുക്കുവഴികളിലൂടെ കഥാകൃത്ത് തീവ്രമായ ജീവിതവേളകളിലേക്ക് നമ്മെ കൊണ്ടുപോവുകയാണ്.ശിലാപത്തര്‍, ഒന്‍പതില്‍ വരാത്ത ശുക്രന്‍, മാടുജീവിതം എല്ലാം നമുക്കധ..
₹60.00
Pravesanam Sthreekalkkumatharam
Out Of Stock
Brand: Joseph Odakkali Model: 2086
പ്രമേയത്തിലും ആഖ്യാനത്തിലും ഭാഷയിലും വ്യതിരിക്തത പ്രകടിപ്പിക്കുന്ന ശൈലി. കാലത്തിലും സമൂഹത്തിലും വ്യക്തിയിലും ഭൂപ്രദേശത്തുപോലും ഉണ്ടാകുന്ന സ്പന്ദനത്തിലും കണ്ണാടിയാകുന്ന ഈ നോവല്‍, കുടുംബങ്ങളുടെ വൈകാരികത തുറന്നു കാണിക്കുന്നതിനോടൊപ്പം ഭൂതകാലത്തില്‍ നിന്നു വര്‍ത്തമാനകാലത്തിലേക്കു മാത്രമല്ല ഭാവിലേക്കുള്ള ..
₹60.00
Out of Fashion
Out Of Stock
Brand: Swapna Nair Model: 2085
രതിയും പ്രണയവും സ്വപ്ന നഷ്ടവും ഏകാന്തതയും മടുപ്പും അരക്ഷിതത്വവും കൂടെക്കൂടെ ഉണര്‍ത്തുകയും ഉലയ്ക്കുകയും ചെയ്യുന്ന ഒരു പെണ്‍മനസ്സിന്റെ വ്യാകുലചലനങ്ങളാണിവ. മലയാളത്തിലെ പെണ്‍കവിത, പൊതുവേ, സമരോത്സുകമായ വാചാലതയില്‍ അഭിരമിക്കുമ്പോള്‍ ഉള്‍മരത്തിന്റെ ഉലച്ചിലുകളെ ആവിഷ്‌കരിക്കുന്ന, ദലമര്‍മ്മരങ്ങളുടെ സൂക്ഷ്മശ്ര..
₹50.00
Ninakku Mathramayulla Chumpanangal
Out Of Stock
Brand: Editor Nazar Koodali Model: 2084
ഈ പുസ്തകത്തിന്റെ സിരകള്‍ മുഴുവനും നിനക്ക് മാത്രമായുള്ള ചുംബനങ്ങളാല്‍ നിറക്കപെട്ടിരിക്കുന്നു. മഞ്ഞുതുള്ളി പോലെ സൗമ്യമായ് നിന്റെ ഉമിനീരിലേക്കും ഉയിരിലേക്കും അലിഞ്ഞു ചേരാന്‍ വിതുമ്പുന്നു. ഇതിലെ തേന്‍ കിനിയുന്ന കല്‍പ്പനകള്‍ വെയില്‍ നാളം പോലെ തീക്ഷ്ണമായ് ഉടലുപ്പുകളിലേക്കും ഉള്‍ച്ചോരകളിലേക്കും പടര്‍ന്നു പ..
₹75.00
Showing 625 to 636 of 725 (61 Pages)