Brand: Smitha Meenakshi
Model: 2146
സ്മിത മീനാക്ഷിയുടെ കവിതകളെ ഞാനറിയുവാന്‍ തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളായി. നീര്‍ക്കെട്ടുകളുടെ ഓരത്ത് നിശ്ചല ജലകണ്ണാടിയിലെ ആകാശമെത്തയില്‍ പ്രതിഫലിക്കുന്ന കുഞ്ഞുപൂക്കളുടെ ഛായകളായാണ് എനിക്കവ അനുഭവപ്പെടാറ്. അടിത്തട്ടില്‍ നിന്നും വിരിഞ്ഞുവന്ന ആകാശ കുസുമങ്ങള്‍. പറിച്ചെടുത്താല്‍ ഇത്തിരി കണ്ണീരും ഒപ്പം ഇങ്..
₹60.00
Brand: Suresh Kanakkoor
Model: 2145
അതിരുകളില്ലാത്തൊരു ഭൂപടം വരച്ച് അതിലടയാളപ്പെടുത്തണം സ്‌നേഹം.ആ ഭൂപടത്തിലൊരു വിത്തായ് നടുകയെന്നെ. വളരട്ടെ ഞാനൊരുമരമായി വീണ്ടും..
₹80.00
Brand: O P Jayaraj
Model: 2144
Malayalam books, Saikatham books, O P Kavithakal, O P Jayarajഎണ്‍പതുകളുടെ തുടക്കത്തിലും അവസാനത്തിലുമൊക്കെ മാറിമറിഞ്ഞുവന്ന ഇടതുപക്ഷവീക്ഷണമനസ്സാണ് ഒ.പി. കവിതകളില്‍ നിഴലിക്കുന്നതെന്ന് ഒരു പരിധി വരെ സമ്മതിക്കാമെങ്കിലും തികഞ്ഞ കാല്പനീക ഭാവമാണ് ഈ പുസ്തകത്തിലെ മുഴുവന്‍ കവിതകളിലും നിറയുന്നത്എന്നും പറഞ്ഞു വയ..
₹45.00
Brand: Raju Iringal
Model: 2143
മിക്കവാറും കഥകളില്‍ വിദേശീയരായ ആളുകള്‍ കടന്നുവരുന്നു. വൈദേശീകമായ ബിംബങ്ങള്‍ കടന്നു വരുന്നു. കോളനിവത്കരണത്തിന്റേയും അധീശത്വാധികാരങ്ങളുടേയും രാഷ്ട്രീയം കടന്നുവരുന്നു. ജീവിത സാഹചര്യങ്ങള്‍ കൊണ്ട് തല കുനിക്കേണ്ടി വരുന്നവന്റെ അഡ്രസ്സ് ചെയ്യുന്നുണ്ട്. തനിക്കും കുടുംബത്തി..
₹75.00
Brand: Dineshan Kannapuram
Model: 2142
സമൂഹത്തിനു നേരെ തിരിച്ച മൂന്നാം കണ്ണിലെ, സൂക്ഷ്മവും സുദീര്‍ഘവുമായ കാഴ്ചകളുടെ നേരറിവുകളോടൊപ്പം ഭാവനയും ഭാഷയും ഇഴചേര്‍ന്ന് രൂപപ്പെട്ട കഥകള്‍...
₹85.00
Brand: U. Chandrahasan
Model: 2141
ജീവിതത്തിന്റെ വിവിധ മുഖങ്ങളെ കാല്‍പ്പനികതയുടെ നിറക്കൂട്ടുകളില്ലാതെ തനിമയിലും ലാവണ്യത്തിലും കടഞ്ഞെടുത്തിരിക്കുന്ന ഈ കൃതിയില്‍, സ്‌നേഹബന്ധങ്ങളുടെ അര്‍ത്ഥതലങ്ങള്‍ തികച്ചും സുതാര്യമായി ലളിതഭഷയില്‍ ആവിഷ്‌കരിക്കുന്നു. തീവ്രമായ അനുഭവമണ്ഡലത്തിന്റെ പ്രതിധ്വനി ഇതിലെ മിക്ക കഥകളിലും കാണാം. സ്ത്രീ പുരുഷ മനസ്സുകള..
₹60.00
Brand: Thirunelloor Karunakaran
Model: 2140
അവാച്യമായ അനുഭൂതികളെ സാന്ദ്രമായ ഭാഷയില്‍ ആവിഷ്‌കരിക്കുന്ന തിരുനല്ലൂരിന്റെ 40 അനശ്വര ഗാനങ്ങള്‍. രാഗ താള ലയങ്ങള്‍ അനന്യശോഭയോടെ ഈ വരികളില്‍ ഇണങ്ങിച്ചേരുന്നു. പുതുയുഗപ്പിറവിയുടെ സ്വപ്നങ്ങള്‍ മലയാളക്കരയില്‍ കത്തിപ്പടര്‍ന്ന കാലത്ത് ജനത ഏറ്റു പാടി നവകേരള സംസ്‌കാരത്തിന്റെ ഭാഗമായി മാറിയ അപൂര്‍വ്വ ഗീതങ്ങളാണിവ..
₹40.00
Brand: Ashraf Aadoor
Model: 2139
പത്ത് വര്‍ഷമായി ഞാന്‍ കൊറിയര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നു. ഇന്നോളം ഇങ്ങനെയൊരനുഭവത്തിലൂടെ ഞാന്‍ കടന്നുപോയിട്ടില്ല. അരുതാത്ത പല കവറുകളും കൊടുക്കുകയും വാങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരാളുടെ ജീവിതം മുഴുവന്‍...ജീവിതത്തിന്റെ തീക്കനല്‍ പൊള്ളലേറ്റ കഥകള്‍. അശ്രഫ് ആഡൂരിന്റെ പൊള്ളലേറ്റ കഥകള്‍. ..
₹100.00
Brand: Ali Kadukassery
Model: 2138
പത്രപ്രവര്‍ത്തനമെന്നത് കേവലം വാര്‍ത്തയെഴുത്ത് മാത്രമായി ചുരുങ്ങിപ്പോകാതിരിക്കാന്‍, സര്‍ഗ്ഗാത്മകതയുടെ പൊതു ഇടങ്ങള്‍ തേടി യാത്ര ചെയ്തു, പലരുമായും സംവദിച്ചു, ചിലതൊക്കെ പകര്‍ത്തിവെച്ചു. ബഹുസ്വരതയുടെ ഈ ജനാധിപത്യ സൗന്ദര്യം വര്‍ത്തമാന വായനയുടെ കാഴ്ചപ്പുറങ്ങളിലേക്ക് ചേര്‍ത്തു വയ്ക്കുന്നു.വൈശാഖന്‍, ഇ സ..
₹60.00
Brand: Ashraf Aadoor
Model: 2137
പത്ത് വര്‍ഷമായി ഞാന്‍ കൊറിയര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നു. ഇന്നോളം ഇങ്ങനെയൊരനുഭവത്തിലൂടെ ഞാന്‍ കടന്നുപോയിട്ടില്ല. അരുതാത്ത പല കവറുകളും കൊടുക്കുകയും വാങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരാളുടെ ജീവിതം മുഴുവന്‍...ജീവിതത്തിന്റെ തീക്കനല്‍ പൊള്ളലേറ്റ കഥകള്‍. അശ്രഫ് ആഡൂരിന്റെ പൊള്ളലേറ്റ കഥകള്‍. ..
₹100.00
Brand: Manoj Kuroor
Model: 2136
സുഡോക്കുവിന്റെയും ജീവിതത്തിന്റെയും ഒഴിഞ്ഞ കളങ്ങള്‍ പൂരിപ്പിക്കാന്‍ ശ്രമിക്കുന്നു, ആത്മാരാമന്‍. പ്രേമം, ദയ, ഉറപ്പ് ഇവയൊക്കെക്കൊണ്ടാണ് അയാള്‍ക്ക് ജീവിതത്തിന്റെ കളങ്ങള്‍ മുഴുവനാക്കേണ്ടത്. ഇവയെ വിന്യസിക്കാനറിയാത്ത മനുഷ്യന്റെ പ്രശ്‌നപാഠങ്ങളാണ് സുഡോക്കു എന്ന് കഥാകാവ്യത്തിന്റെ ഗണിതം. ആധുനികാനന്തരസമൂഹ..
₹55.00
Brand: Payipra Radhakrishnan
Model: 2135
മാറുന്ന കാലത്തിന്റെ മാറാത്ത അരികുസത്യങ്ങള്‍ തേടി ഒരു അന്വേഷണം. ചിന്തകളുടെ കാലിക രാജപാതകളെ ത്യജിച്ച് സ്വന്തം നാട്ടിടവഴികളുടെ തനിമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ആഴമുള്ള രചനാസാരള്യങ്ങള്‍. പ്രവചന സ്വഭാവമുള്ള ചൂലുകളുടെ തീവ്രവാദം, ജനകീയാസൂത്രണം - സൂത്രണം തുടങ്ങി കഥാഖ്യാനത്തിന്റെ ഒഴുക്കും നര്‍മ്മത്തിന്റെ ..
₹125.00