Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

Akasathekkulla Dooram
Out Of Stock
Brand: Suresh Keezhillam Model: 2071
ജീവിതത്തിന്റെ ചുഴികളും അപ്രവചനീയമായ തിരിവുകളും അറിയുന്ന കഥാകൃത്താണ് സുരേഷ് കീഴില്ലം. കലാകാരനും സൗന്ദര്യാത്മക ലോകത്തിന്റെ നിരീക്ഷകനുമാണ് അദ്ദേഹം.നാം കണക്കുകൂട്ടുകയും കിഴിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കിടയില്‍ മറ്റെന്തൊക്കെയോ കൂടി സംഭവിക്കുന്നുണ്ടെന്ന ഉറച്ച ബോധ്യമാണ് ഈ കഥാകാരന്റെ അധികമൂലധനം.സാധാ..
₹60.00
Ammukkutty Kavithakal
Out Of Stock
Brand: Rajani Mohan Model: 2070
നിശബ്ദയോടേറ്റുമുട്ടുന്നു. ശൂന്യത ഹൃദയത്തിലങ്ങിനെ നിറഞ്ഞ് പോരുകുമ്പോള്‍ പൊട്ടിപ്പിളര്‍ന്ന് വിവസ്ത്രമായ ലോകത്തോട് വിളിച്ച് പറയുന്നത് എനിക്കും ചിലത് പറയാനുണ്ടെന്നാണ്. ജീവിത ദര്‍ശനത്തെ തന്റെ അനുഭവത്തിന്റെ സൗന്ദര്യ ബോധത്താല്‍ അവിഭാജ്യമാം വിധം കാവ്യാനുഭൂതിയാക്കാന്‍ ശ്രമിക്കുകയാണ് ഒരോ കവിതകളും.പാരിസ്ഥിതികവ..
₹40.00
Humorous Chit-Chats
Out Of Stock
Brand: N. S. Isaac Model: 2069
A tension free life is everybody’s dream. But it does not come true in many contexts of modern life. But this book is an easy solution to this problem. What elixir is to body is this book to mind, stricken with grief. Chev. Prof. Baby M. VargheseThe jokes appear in this book are not mere..
₹75.00
Brand: Jose Vazhuthanappilly Model: 2068
മൂന്നുതലമുറകളുടെ ജീവതാളങ്ങളും ഹൃദയ സ്പന്ദനങ്ങളും തൊട്ടറിഞ്ഞ ബംബ്ലൂസ് പാറ!പാറ എപ്പോഴും അതിന്റെ കാന്തികാകര്‍ഷത്താല്‍ അവരെ വലിച്ചുചേര്‍ക്കുന്നുണ്ടായിരുന്നു. കൊള്ളകള്‍ക്കും മനുഷ്യമനസ്സുകളുടെ അധിനിവേശങ്ങള്‍ക്കും മൂകസാക്ഷിയായ ബംബ്ലൂസ് പാറയുടെ, അതിന്റെ മടിയില്‍ ഉറങ്ങിയ ഏതാനും മനുഷ്യരുടെ, രസകരമായ കഥയാണ് ബംബ..
₹135.00
Vakkinte Sancharangal
Out Of Stock
Brand: Dr. M. C. Abdul Nazar Model: 2067
Malayalam books, Saikatham books, Vakkinte Sancharangal, Dr. M. C. Abdul Nazarമലയാള നോവലുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും ഉന്നത സ്ഥാനമുള്ളതുമായ കൃതികളെ വീണ്ടും വായിക്കുകയാണ് ഈ പുസ്തകത്തില്‍. വായനാസമീപനങ്ങളിലെ വ്യതിയാനങ്ങള്‍ കൃതികളെ അഴിച്ചുപണിയുന്നതെങ്ങനെ എന്ന് വ്യക്തമാക്കുകയാണ് ഈ പുസ്തകം. ചന്തുമേന..
₹55.00
Arogyajeevitham- Prasnangalil Ninnum Mochanam
Out Of Stock
Brand: Dr. Devasya Vazhuthanappilly Model: 2066
Malayalam books, Saikatham books, Arogyajeevitham- Prasnangalil Ninnum Mochanam, Dr. Devasya Vazhuthanappillyഹോമിയോ ചികിത്സാരംഗത്ത് അനിതരസാധാരണമായ വൈഭവം തെളിയിച്ച വ്യക്തിയാണ് ഡോ. ദേവസ്യ. ഹോമിയോ ചികിത്സയ്ക്ക് ഇന്നുള്ള ജനപ്രീതിയും പ്രാഗത്ഭ്യവും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ അത്യാധുനികങ്ങളായ ചികിത്സാ..
₹220.00
Daivathinte SMS
Out Of Stock
Brand: Kanakkoor R. Suresh Kumar Model: 2065
ഏതാനും വരികളാല്‍ വലിയ അദ്ധ്യായങ്ങള്‍ തീര്‍ക്കുന്ന കരവിരുത്. ഓരോ വായനയും വ്യത്യസ്തമായ അര്‍ത്ഥതലങ്ങളിലേക്ക് അനുവാചകനെ നയിച്ച് കൊണ്ടുപോകുന്ന വേറിട്ട ആഖ്യാനരീതി. കഥകളുടെ ഭാരത്തെ ഏറ്റവും ലഘൂകരിച്ച് തൂവല്‍ സമാനമാക്കുന്നജാലവിദ്യ...
₹55.00
Jnjanodayam Sathyaseelan Ethicherathoridam
Out Of Stock
Brand: T P Anas Model: 2064
ഉടഞ്ഞുപോയ സാമൂഹ്യ ജീവിതത്തെ കറുപ്പും വെളുപ്പും ഇഴ ചേര്‍ത്ത് കാലത്തേയും, അനുഭവ പരിസരങ്ങളേയും സൂക്ഷ്മമായി എഴുതുന്ന പത്ത് കഥകളുടെ സമാഹാരം. ആകുലതകള്‍ ജീവിത മുദ്രകളായി സൗന്ദര്യമുള്ള ഭാഷയില്‍ ഇവിടെ കഥാകാരന്‍ ജീവിതത്തെ പുനര്‍നിര്‍മ്മിക്കുന്നത് കാണാം. നിസ്സഹായതയുടെ കനല്‍ വഴികളില്‍ നിരന്തരം നിര്‍ത്തപ്പെട്ട മ..
₹45.00
Kalam Ennodu Paranjath
Out Of Stock
Brand: P. S. Devadath Model: 2063
ഒരു കൗമാരക്കാരന്റെ വിഹ്വലതകള്‍, ആത്മരോഷം, അന്തഃസംഘര്‍ഷം, പ്രതിഷേധം എന്നിവ ഒരു വശത്തും വര്‍ത്തമാനകാല ദൈന്യങ്ങളും ദുരവസ്ഥകളും കണ്ട് മനംനൊന്ത് കേഴുന്ന നിസ്സഹായാവസ്ഥ മറുവശത്തും കാണാം. അനുദിനം ജീര്‍ണ്ണതയിലേക്ക് നീങ്ങുന്ന സമൂഹത്തിലെ അനീതികളെയും അധാര്‍മ്മികതയെക്കുറിച്ചും ദേവദത്ത് വേദനിക്കുന്നു. അനുദിനമെന്ന..
₹40.00
Brand: M. R. Renukumar Model: 2062
സാമൂഹികമായി തിരസ്‌കരിക്കപ്പെട്ടവരുടെ വിഭിന്നലോകങ്ങള്‍ പുതു മലയാള കവിതയുടെ ഭാഷയിലും ഭാവുകത്വത്തിലും അടയാളപ്പെടുത്തിയ കവി എം.ആര്‍. രേണുകുമാര്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ എഴുതിയ ലേഖനങ്ങളുടെയും ഓര്‍മ്മക്കുറിപ്പുകളുടെയും സമാഹാരം. എഴുത്തിനും വായനയ്ക്കുമപ്പുറം കവിയുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും..
₹100.00
Mathayanangal
Out Of Stock
Brand: Soonaja Model: 2061
വൈകുന്നേരവെയില്‍ ക്ഷീണിച്ചു വീണുകിടക്കുന്ന ചില നാടന്‍ ഇടവഴികളിലൂടെ. ചരലുകളും കൊച്ചുപച്ചപ്പുല്ലുകളും തൊട്ടാവാടികളും കിരീടപ്പൂവിന്റെ രൗദ്രച്ചുവപ്പുകളും കണ്ണുകളില്‍ ഏറ്റിക്കൊണ്ട്, മനസ്സില്‍ ഓര്‍മ്മകളുടെ നനവ് തിങ്ങി നിറഞ്ഞ്, അങ്ങനെയങ്ങനെ വെറുതെ നടന്നു പോകും പോലെയാണ് സൂനജയെ ഞാന്‍ വായിക്കുന്നത്.കഥകളില്‍ ത..
₹55.00
Brand: Jose Vazhuthanappilly Model: 2060
മനസ്സിന്റെ അറകളില്‍ തിരശ്ശീലകള്‍ വീണു. ചിലത് തുറന്നു. അവ്യക്തവും അസ്പഷ്ടവുമായ ചിന്തകള്‍ മാത്രം. മറ്റൊരു വ്യക്തിത്വമായി രൂപാന്തരപ്പെട്ട അവളുടെ കാമുകന്‍ തന്നെ വിട്ട് പറന്നപ്പോള്‍, ഏകയായി കുഞ്ഞിനെയും ഉദരത്തില്‍ പേറി അവള്‍ അലഞ്ഞു. യുഗയുഗാന്തരങ്ങള്‍ കഴിഞ്ഞാലും പൊട്ടിച്ചെറിയാനാവാത്ത സുദൃഢ ചങ്ങല കൊണ്ടവര്‍ ..
₹110.00
Showing 649 to 660 of 725 (61 Pages)