Brand: Joy Nediyalimolel
Model: 2122
നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളുടെ നേര്‍ക്കാഴ്ചയായ ഈ പുസ്തകം വായിക്കുമ്പോള്‍, ഇതിലെ കഥാപാത്രങ്ങള്‍ സുപരിചിതരായി തോന്നാതിരിക്കില്ല. ഗ്രന്ഥകാരന്‍ പല ദേശങ്ങളേയും ഭൂപ്രകൃതിയേയും സംസ്‌ക്കാരത്തേയും കുറിച്ച് നോവലില്‍ വരച്ചു വയ്ക്കുന്നു. സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ജീവിതം പറയുകയാണ് ഇവിടെ. പല പട്ട..
₹180.00
Brand: Ayyampilly Bhaskaran
Model: 2121
ആര്‍ത്തിരമ്പുന്ന സമുദ്രത്തേയോ, ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനേയോ അല്ല, ഈ കഥകള്‍ ഓര്‍മ്മപ്പെടുത്തുന്നത്; ചെറുകല്ലോലങ്ങളുതിര്‍ത്ത് കുണുങ്ങിയൊഴുകുന്ന നിര്‍മ്മലയായ ഒരു അരുവിയെയാണ്. അതിന് മനസ്സിനെ അലിയിക്കുന്ന കുളിരുണ്ട്; മേഘങ്ങളൊഴിഞ്ഞ ആകാശംപോല ശുഭ്രതയുണ്ട്; ഒന്നുമുങ്ങിയുയരാന്‍ കൊതിച്ചു പോകുന്ന വശ്യതയുണ്ട്...
₹55.00
Brand: T.C.V. Satheesan
Model: 2120
ഉപരിപ്ലവതകളെ ഉടച്ചുകളയുംവിധമുള്ള, ഒരെഴുത്തായി ഇടത്തടിച്ചുനില്‍ക്കുന്നതുകൊണ്ടാണ് ടി.സി.വി. സതീശന്റെ കഥകള്‍ ചുരുക്കെഴുത്തുകള്‍ക്കു മുമ്പില്‍ വെല്ലുവിളികളുയര്‍ത്തുന്നത്. നിരന്തരമായ അന്വേഷണങ്ങള്‍ക്കും, പുതുക്കലുകള്‍ക്കും സ്വത്വത്തെയാകെ സമര്‍പ്പിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ എഴുത്ത്, 'ഒരെഴുത്താഴമായി' ..
₹60.00
Model: 2119
വേദനയില്‍ അഭയം തേടുന്ന തീര്‍ത്ഥാടകരാണ് എഴുത്തുകാര്‍ എന്ന് തിരിച്ചറിഞ്ഞ മൂന്ന് പേര്‍ ഈ കവിതകളില്‍ സംസാരിക്കുന്നു. വരികളില്‍ തെളിയുന്ന കാഴ്ചകളുടെ ശക്തി അപൂര്‍വ്വമായ കാവ്യബിംബങ്ങളാണ്. ഒപ്പം പതിവില്ലാത്ത തരം പദസംയുക്തങ്ങളിലൂടെ പുതിയ ഭാവങ്ങളും അര്‍ത്ഥങ്ങളും ദ്യോതിപ്പിക്കാനുള്ള പരിശ്രമവും ഈ രചനകളില്‍ ഉണ്..
₹65.00
Brand: Bijukrishnan K. V.
Model: 2118
''ചെറുതാവുക എന്നതാണ് പുതിയ കാലത്തെ വലിയ ധന്യത, വലുതുകളുടെ മഹാപ്രളയങ്ങള്‍ ഒലിച്ചുപോകുകയും ചെറുതുകളുടെ ഒരായിരം തുരുത്തുകള്‍ പിറവിയെടുക്കുകയും ചെയ്യുന്നു.''..
₹55.00
Brand: Socretees K Valeth
Model: 2117
Malayalam books, Saikatham books, AD 2025, Socretees K Valethപുതിയ കാലത്തിന്റേയും പുതിയ ലോകത്തിന്റേയും ഇരുള്‍ക്കയങ്ങളിലേക്ക് വീഴുന്ന തീ വെളിച്ചം. ചാട്ടുളി മൂര്‍ച്ചയുള്ള വാക്കുകള്‍ക്കു മുന്നില്‍ ഉരിഞ്ഞു വീഴുന്ന സാംസ്‌കാരിക മുഖപടങ്ങള്‍. കാലം നിന്നു കത്തുന്ന 65 കഥകള്‍. സോക്രട്ടീസ് കെ. വാലത്തിന്റെ ഏറ്റവ..
₹65.00
Brand: Abu Parathod
Model: 2116
ഉപരിപ്ലവതയില്ല, കൃത്രിമത്വം ഇല്ല നിറയെ ബേജാറുകളാണ്, പ്രണയവും, വിരഹവും, ജനനവും, മരണവും, ഭാര്യയും, അമ്മയും, മക്കളും, എല്ലാം പരസ്പരം ബേജാറുകളായി മാറിയ കാലത്തെയോര്‍ത്ത് ബേജാറാവുകയാണ് ഒരു കവി. മലയാള കവിത എക്‌സിക്യൂട്ടീവ് കസേരയില്‍ നിന്നിറങ്ങി വരുന്നു. ചോദ്യവും ഉത്തരവും ഇല്ലാത്ത അഭിമുഖം പോലെ...
₹45.00
Brand: V. M. Vasudevan Phattathiripadu
Model: 2115
ഈ പുസ്തകം മൈക്ക് ഇല്ലാത്ത കാലത്തിന്റെ ചെവിടോര്‍മ്മകളും ഇപ്പോഴില്ലാത്ത ചില കലാപരമായ കാഴ്ചകളും വീണ്ടെടുക്കുന്നു. രുചി, വഴി, വെള്ളം, കുട്ടിക്കാലം, കഥകളി, കൂടിയാട്ടം എന്നിവയിലൂടെ പഴയ കാലം മുദ്രിതമാവുന്നു. പട്ടിക്കാന്തൊടി രാവുണ്ണി മേനോന്‍, വെങ്കിടകൃഷ്ണ ഭാഗവതര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍ തുടങ്ങി..
₹75.00
Brand: Vayalar Narayanan
Model: 2114
സാഹിത്യലോകത്ത് വയലാര്‍ നാരായണന്‍ എന്ന പേര് പുതുതലമുറക്ക് ഏറെ പരിചിതമല്ലായിരിക്കാം. എന്നാല്‍ കുറച്ച് പുറകോട്ടുപോയാല്‍ സാഹിത്യരൂപങ്ങളില്‍ പലതിലും -നാടകം, കവിത, നോവല്‍ തുടങ്ങിയവയില്‍- പഠനകാലം മുതല്‍ വ്യാപരിച്ച പ്രതിഭയാണ് ഈ എഴുത്തുകാരന്‍ എന്ന വസ്തുത അഭിജ്ഞവൃത്തങ്ങള്‍ക്ക് പരിചിതമാവാതിരിക്കില്ല. &nbs..
₹40.00
Brand: Virodhabhasan
Model: 2113
ഹാസ്യത്തിന്റെ പുത്തന്‍ സങ്കേതങ്ങള്‍ ചുരുള്‍ നിവര്‍ത്തുകയാണ് ഓരോ കുറിപ്പിലും. കൗതുകമുണര്‍ത്തുന്ന സംഭവങ്ങള്‍ വിരോധാഭാസന്റെ തൂലികയില്‍ കൂടി പകര്‍ത്തിയപ്പോള്‍ ചിരിക്കാനും ചിന്തിക്കാനും ഇട നല്‍കുന്ന നവ അനുഭവങ്ങളായി മാറുകയാണ് ഈ പുസ്തകം. പന്ന്യന്‍ രവീന്ദ്രന്‍പ്രവാസജീവിതത്തിനിടയിലും വികടതകളുടെ ഗവേഷണ..
₹160.00
Brand: Shahina E.K
Model: 2112
ഷാഹിന വാക്കിനോടു പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാനാവില്ല. അത് നൂറു ശതമാനമാണ്. ഷാഹിന വളരെ നന്നായി വരയ്ക്കും. പക്ഷേ ഷാഹിനയ്ക്ക് നിറങ്ങള്‍ കൊണ്ടല്ല, വാക്കുകള്‍ കൊണ്ടു തന്നെ വരയ്ക്കണം. അങ്ങനെവാക്കുകള്‍കൊണ്ടു വരച്ചിട്ട ചിത്രങ്ങളുടെ സമാഹാരമാണ് ഈ നുറുങ്ങുകവിതകള്‍. ..
₹50.00
Brand: Ahamed Moinudheen
Model: 2111
മൊട്ടിടുന്നുണ്ട്രുചിപ്പാടങ്ങളില്‍അറ്റമില്ലാത്ത പുകച്ചില്‍പച്ചമലയാളത്തില്‍ചുവക്കാതെ തരമില്ലഅകമൊളിപ്പിച്ചവിപ്ലവ ബീജം...
₹50.00