Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

Brand: Gifu Melattur Model: 2224
സദ്ഗുണങ്ങളും നന്മയും കുഞ്ഞുന്നാളിലേ ബാലമനസുകളില്‍ വേരു പിടിക്കാന്‍ കഥകളേക്കാള്‍ കൊച്ചു നേവലുകളാണ് സഹായകരം. അത്തരമൊന്നാണ് ഈ നോവല്‍. പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് നടതള്ളി ശല്യമൊഴിവാക്കുന്ന പുതു തലമുറയെ നേരിന്റെയും മാതൃസ്‌നേഹത്തിന്റെയും മഹത്വം അറിയിച്ച് സത്യവും ധര്‍മ്മവും ജീവിതാവസാനം വരെ മ..
₹60.00
Dayalu Prakrithiye Snehicha Kutty Dayalu Prakrithiye Snehicha Kutty
Out Of Stock
Brand: Unni Ammayambalam Model: 2223
നല്ല മണ്ണും നല്ല വെള്ളവും നല്ല വായുവും ഇല്ലെങ്കില്‍ ലോകത്ത് ജീവന്‍ നിലനില്‍ക്കില്ല. ഇവയുണ്ടാകാന്‍ നല്ല മനസ്സുള്ള മനുഷ്യരുണ്ടാകണം. പ്രകൃതിയെ നശിപ്പിക്കാതെ ഭ്രാന്തമായ ഉപഭോഗസംസ്‌കാരത്തിന്റെ പിടിയിലമര്‍ന്നുപോകാതെ അതിനുള്ള വിവേകം വളര്‍ത്തിയെടുക്കണം. നമ്മുടെ സ്വന്തം ബാപ്പുജിയോടൊപ്പം ചേര്‍ന്ന് നമുക്ക് ഭൂമി..
₹95.00
Jitha Enna Penkutti II Jitha Enna Penkutti II
Out Of Stock
Brand: Shaji Malippara Model: 2222
കുട്ടികളുടെ മനസ്സറിഞ്ഞ് എഴുതുന്ന സാഹിത്യകാരനാണ് ഷാജി മാലിപ്പാറ. അതു തന്നെയാകും പതിറ്റാണ്ടുകളായി അദ്ദേഹത്തെ ഈ രംഗത്ത് നിലനിര്‍ത്തുന്നത്. ലാളിത്യമാര്‍ന്ന ഭാഷയില്‍ ഹ്രസ്വവും രസകരവുമായ പുതുമയുള്ള ഒട്ടേറെ കഥകളുണ്ട് ജിത എന്ന പെണ്‍കുട്ടി എന്ന ഈ കഥാസമാഹാരത്തില്‍. പ്രമേയപരമായി പുതുമ അവകാശപ്പെടുന്ന ഇതിലെ എല്ല..
₹65.00
Brand: V. Suresan Model: 2221
ചിരിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുമില്ല. ആയുസും ആരോഗ്യവും നിലനിര്‍ത്താനുള്ള ഏറ്റവും നല്ല ഔഷധവും ചിരി തന്നെയാണ്. ശുദ്ധഹാസ്യത്തില്‍ ഇതള്‍ വിരിയുന്ന സമകാലിക സംഭവങ്ങളാണ് ഈ സമാഹാരത്തിലുള്ളത് സരസമായി വായിക്കാവുന്ന ഈ ലേഖനങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ മനസ്സിന് ഉല്ലാസം പകരും...
₹75.00
Doomakethukkal Doomakethukkal
Out Of Stock
Brand: Justin Jacob Model: 2220
വാല്‍ നക്ഷത്രങ്ങളുടെ ഉത്ഭവം, ചരിത്രം, ഘടന തുടങ്ങിയവയെക്കുറിച്ച് വളരെ ആഴത്തില്‍ അറിവ് നല്‍കുന്ന പുസ്തകം. ..
₹70.00
Brand: Justin Jacob Model: 2219
പുറമേ ശാന്തമെന്നു തോന്നുന്ന കടല്‍ ഉള്ളില്‍ ആര്‍ത്തലച്ചു മറിയാറുണ്ട്. അഗാധതയിലെ ചുഴികളും അന്ധകാരവും നമുക്ക് കാണാന്‍ കഴിയില്ലല്ലോ. മനുഷ്യ മനസ്സിന്റെ ഉള്‍ക്കടവും അങ്ങനെ തന്നെ. ജീവിതത്തെ ആര്‍ത്തിയോടെ സമീപിക്കുന്ന മനുഷ്യജന്മങ്ങള്‍ക്ക് ജീവിതം പകരം നല്‍കുന്നത് പലപ്പോഴും ചേര്‍ച്ചയില്ലാത്ത വേഷങ്ങളാണ്. പകര്‍ന..
₹115.00
Ashithayude Novallettukal Ashithayude Novallettukal
Out Of Stock
Brand: Ashitha Model: 2218
മേഘമല്‍ഹാര്‍, ഗൗരി മനോഹരി, ഭസ്മക്കുറികള്‍, ഇനി ഒരിക്കല്‍, ഒരു കീറ് ആകാശം മാത്രം, എന്തു വെളിച്ചം പൂമ്പാറ്റേ..
₹140.00
Brand: Mahesh Manikkom Model: 2217
കര്‍ത്താവ്, കര്‍മ്മം, ക്രിയ എന്ന കഥാ സമാഹത്തിലെ ഓരോ കഥയും വൈവിധ്യ പൂര്‍ണ്ണമായ മനുഷ്യ ജീവിതത്തിന്റെ കഥയാണ്. അളവില്ലാത്ത ജീവിതാഭിരതികളും വിചാരത്തെക്കാള്‍ വേഗമേറിയ  തൃഷ്ണതളും സ്‌നേഹശൂന്യതയോടെ  കിതയ്ക്കുന്ന മനസ്സും നിരാശയുടെ അഗാധ ഗര്‍ത്തങ്ങളും നിറഞ്ഞ ജീവിതത്തിന്റെ അസാധാരണമായ സ്വര്‍ഗം മഹേഷിന്റെ..
₹70.00
Brand: C.A. Renjith Model: 2216
ജീവിതഗന്ധിയായ കഥകളുടെ സമാഹാരം. മനുഷ്യസഹജമായ സകല വികാരങ്ങളും പ്രകടിപ്പിക്കുന്ന പച്ചയായ കഥാപാത്രങ്ങള്‍. നാം കാണാതെ പോവുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്ന ജീവിത ദൃശ്യങ്ങളെ സൂക്ഷ്മമായും കൃത്യമായും ഉയര്‍ന്ന കയ്യടക്കത്തോടെ ലളിതമായി പുനര്‍നിര്‍മ്മിക്കുന്നു. ചിലയിടങ്ങളില്‍ പുരാണകഥാപാത്രങ്ങളെ ആഴത്തില്‍ അ..
₹140.00
Brand: Peter Palakkuzhi Model: 2215
തുമ്പികളെക്കൊണ്ടു കല്ലെടുപ്പിക്കുന്നതുപോലെ പഠനഭാരത്തിന്റെ എടുത്താല്‍ പൊങ്ങാത്ത പുസ്തകസഞ്ചിയും പേറി കുനിഞ്ഞ മുതുകുമായി കിടക്കപ്പായയില്‍ നിന്നുണര്‍ത്തി ട്യൂഷന്‍ സെന്ററിലേക്കും, തുടര്‍ന്ന് സ്‌കൂളിലേക്കും, തിരിച്ചെത്തിയാല്‍ വീണ്ടും പുസ്തകങ്ങളുടെ ലോകത്തിലേക്കും ഒതുക്കി നിറുത്തപ്പെടുന്ന നമ്മുടെ കുട്ടികള്‍..
₹70.00
Brand: Dr.Jayakrishnan J. Model: 2214
''ഒരു ദിവസം കത്രിക കൊണ്ട് ഫോട്ടോ നെടുകെ പിളര്‍ന്നു. എന്റേയും നിങ്ങളുടേയും ചിത്രങ്ങള്‍ വേര്‍പെട്ട് താഴെ വീണു. വിചിത്രമായ ഒരനുഭൂതി തോന്നി. ഒപ്പം ഒരു വിചാരം ബുദ്ധിയില്‍ തെളിഞ്ഞു. ഇനി ഞാന്‍ എന്റെ ഫോട്ടോ എന്‍ലാര്‍ജ് ചെയ്യും. ഇത്രയും നാള്‍ നിങ്ങളുടെ ബന്ധനത്തില്‍പ്പെട്ട് എനിക്ക് എന്നെ കണ്ടെത്താനായില്ല. നിങ..
₹70.00
Kuttikalude Rabindranath Tagore Kuttikalude Rabindranath Tagore
Out Of Stock
Brand: Puthenvelikkara Sukumaran Model: 2213
കലാസാംസ്‌ക്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജോതാവായ രവീന്ദ്രനാഥ് ടാഗോര്‍. കവി, തത്ത്വചിന്തകന്‍, ദൃശ്യകലാകാരന്‍, കഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്‌കര്‍ത്താവ് തുടങ്ങിയ നിലകളില്‍ തിളങ്ങിയ ടാഗോറിന്റെ ജീവിതവും പ്രവര്‍ത്തനങ്ങ..
₹55.00
Showing 673 to 684 of 901 (76 Pages)