Brand: M A Rahman
Model: 2098
യഥാര്‍ത്ഥ യുദ്ധം നടക്കുന്നത് രാജ്യങ്ങള്‍ തമ്മിലോ സൈനികര്‍ തമ്മിലോ അല്ല. യുദ്ധമേഘങ്ങള്‍ക്കിടയില്‍ ജീവിക്കേണ്ടിവരുന്ന നിരപരാധികളും നിസ്സഹായരുമായ മനുഷ്യരുടെ മനസ്സിലാണ്. 1991ല്‍ നടന്ന അമേരിക്ക ഇറാക്ക് യുദ്ധത്തിനിടയില്‍ ഗള്‍ഫ് നാടുകളില്‍ കുടുങ്ങിയപ്പോയ പ്രവാസി മലയാളികളുടെ മനസ്സില്‍ ഓരോ നിമിഷവും മിസൈലുകളു..
₹85.00
Brand: Vinod Elakolloor
Model: 2097
ക്ഷോഭത്തിന്റെ ഭാഷകൊണ്ട് എഴുതപ്പെട്ട സാംസ്‌കാരിക വിമര്‍ശനങ്ങള്‍ ജീര്‍ണ്ണതയുടെ മാറാല മൂടിയ കാലം ഒട്ടും നന്നല്ല. കെട്ടുകാഴ്ചകളുടെയും വിഗ്രഹാരാധകരുടെയും എണ്ണം പെരുകുകതന്നെയാണ്. വിപണിയുടെ ലാഭമോഹങ്ങളിലും സ്വാര്‍ത്ഥ സ്വപ്നങ്ങളിലും അഭിരമിക്കുമ്പോഴും സാംസ്‌കാരിക ജീവിതത്തിന്റെ മൂടുപടം അണിയുന്നവരുടെ കാപട്യം സത..
₹50.00
Brand: Kanakkoor R. Suresh Kumar
Model: 2096
ജീവിതത്തിന്റെ ചില യഥാര്‍ത്ഥഭാവങ്ങള്‍ ലളിതമായി വരച്ചുകാട്ടുന്ന ഒരു നോവല്‍. ചിലപ്പോള്‍ വായനക്കാരന് വളരെ പരിചയം ഉള്ള ചിലരെ ഇവിടെ കണ്ടു എന്നും വരാം...
₹60.00
Brand: Arun Gandhigram
Model: 2095
ഇത്തിരിയെങ്കിലും കവിത എവിടെ കണ്ടാലും കുടുക്കവീണ പാടും... കുയില്‍ നീന്തും... നീലക്കടുവ പറക്കും... മുടന്തു നിവരും... മുലക്കണ്ണുകള്‍ കാണും... ആകാശം ചെവി വട്ടം പിടിക്കും... ഇവിടേയും ഇങ്ങനെയൊക്കെ സംഭവിച്ചുവെന്ന് എനിക്കു തോന്നുന്നു.സച്ചിദാനന്ദന്‍ പുഴങ്കരമരണത്തെ മടിച്ചിയാക്കി ആശ്വസിക്കുന്ന വിദ്യ കൂടിയാണു ക..
₹55.00
Brand: Priya Unnikrishnan
Model: 2094
ഒരു പോറലുമേല്‍ക്കാതെ നിന്റെ ഹൃദയം എന്നില്‍ സുരക്ഷിതമായിരുന്നു. എനിക്കറിയാം, ഒരിക്കല്‍ നിനക്ക് തിരിച്ച് തരേണ്ടതാണ് അതെന്ന്. ലൈബ്രറിയിലെ പുസ്തകങ്ങളും എനിക്കതു പോലെയായിരുന്നു. പക്ഷേ, തിരിച്ചു നല്‍കുന്നതിന് മുന്‍പ് അവയെന്റെ ഹൃദയത്തെ കാര്‍ന്നു തിന്നിരുന്നു...
₹85.00
Brand: Sajayan Elanad
Model: 2093
Malayalam books, Saikatham books, Erikin Poovukal, Sajayan Elanaduപുരഷ കേന്ദ്രീകൃതമായ എട്ട് കഥകളുടെ സമാഹാരമാണ് എരിക്കിന്‍ പൂവുകള്‍. വൈവിധ്യമാര്‍ന്ന മനുഷ്യ ജീവിതങ്ങളെ അവതരിപ്പിക്കുന്നതോടൊപ്പം ഒരെഴുത്തുകാരന്റെ സാമൂഹ്യമായ ഇടപെടലുകളും അനായാസമായി ഓരോ കഥയിലും സജയന്‍ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. ഭാഷ കൊ..
₹60.00
Brand: Rajan Kinattinkara
Model: 2092
ഒരു പൊന്നാനിക്കാരന്റെ കവിതകളാണിത്. കവിതകളാണ് എന്നു പറഞ്ഞത് കവിതകള്‍ ആയതുകൊണ്ടു തന്നെയാണ്. എന്തായാലാണ് കവിതയാവുക എന്ന് രാജന്‍ കിണറ്റിങ്കര മനസ്സിലാക്കിയിരിക്കുന്നു. വായിച്ചു നോക്കി സ്വയം ബോദ്ധ്യപ്പെടുക...
₹50.00
Brand: Jithesh Vengoor
Model: 2091
Malayalam books, Saikatham books, Mazhamizhavu, Jithesh Vengoorവരാനിരിക്കുന്ന കെട്ടകാലത്തേക്കാള്‍ നടന്നുതീര്‍ത്ത വഴികളിലെ നന്മകളെ സ്‌നേഹിക്കുന്ന പക്ഷത്തുനിന്നുള്ള ചിന്തകളാണ് ഈ പുസ്തകം. മഴയെ മണ്ണിനെ മാവിന്‍ചുന മണക്കുന്ന മേടക്കാറ്റിനെ സ്വപ്നം കാണിച്ച ചെമ്പകമൊട്ടിനെ മറക്കാന്‍ ആര്‍ക്കാണ് സാധിക്കുക. ..
₹50.00
Brand: C.A. Renjith
Model: 2090
ജീവിതയാത്രയുടെ നിയാമകശക്തിയാകാന്‍ കെല്‍പ്പില്ലാത്ത സാധാരണ ജീവിതങ്ങള്‍. കാലാകാലങ്ങളായി മനുഷ്യനെ നയിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടിയുള്ള ജീവിതയാത്രകള്‍. യാത്രയ്ക്കിടയില്‍ പകച്ചുപോകുന്ന മനുഷ്യജന്മങ്ങള്‍ ഇതിനിടയില്‍ ലഭിക്കുന്ന ചില അഗ്നിസ്ഫുലിംഗങ്ങള്‍. അറിയപ്പെടാത്ത, അജ്ഞാതമായ സ്ഥല-കാലരാശികളി..
₹125.00
Brand: Ambadi Nangelil
Model: 2089
ചിണ്ടനില്‍ നിന്നുതുടങ്ങി ഒരു വിജയ് ആരാധകന്‍ മൂന്നാത്മക്കളോട് സംവേദിച്ചതില്‍ നീളുന്ന കുറച്ചു ചെറിയ കഥകള്‍. അതാണീ സമാഹാരം. അതില്‍ നമ്മള്‍ ഇന്നു കാണുന്ന ലോകവും മനുഷ്യരും ടെക്‌നോളജിയും ഉണ്ട്. അതില്‍ നമ്മള്‍ കാണാതെ പോകുന്ന ലളിതമായ ബിംബങ്ങളുണ്ട്. ഉപദേശത്തിന്റെ ബോറടി പുരട്ടാതെ മറ്റു ജാടകള്‍ പറയാതെ Straight..
₹65.00
Brand: M.K.Mathai
Model: 2088
സാമൂഹ്യജീവിതത്തില്‍ മൂല്യബോധം നിലനിന്നു കാണണമെന്നാഗ്രഹിക്കുന്നവര്‍ക്ക് പല സാമൂഹ്യപ്രവണതകളോടും കലഹിക്കേണ്ടി വരുന്നത് സ്വഭാവീകമാണ്. വിഷയവൈവിധ്യം കൊണ്ടും എഴുത്തിലെ ആത്മാര്‍ത്ഥത കൊണ്ടും നമ്മുടെ ചിന്തയുടെ സജീവത നിലനിര്‍ത്താന്‍ ഈ ലേഖനങ്ങള്‍ക്ക് കഴിയുന്നു. ചുറ്റിലും അനുദിനം അരങ്ങേറിക്കൊണ്ടിരിക്കുന്ന നെറികേ..
₹75.00
Brand: Methala Sivan
Model: 2087
നാട്യങ്ങളില്ലാത്ത ഒരു ഗ്രാമീണന്റെ പരുക്കന്‍ കഥാഖ്യാനങ്ങളാണിവ. മലയാള കഥയ്ക്ക് അത്ര പരിചിതമല്ലാത്ത ഇടങ്ങളിലൂടെയാണ് ഈ കഥകളുടെ ഭ്രമണപഥം.അപരിചിതമായ ജീവിതത്തിന്റെ ഇടുക്കുവഴികളിലൂടെ കഥാകൃത്ത് തീവ്രമായ ജീവിതവേളകളിലേക്ക് നമ്മെ കൊണ്ടുപോവുകയാണ്.ശിലാപത്തര്‍, ഒന്‍പതില്‍ വരാത്ത ശുക്രന്‍, മാടുജീവിതം എല്ലാം നമുക്കധ..
₹60.00