Brand: Joseph Odakkali
Model: 2086
പ്രമേയത്തിലും ആഖ്യാനത്തിലും ഭാഷയിലും വ്യതിരിക്തത പ്രകടിപ്പിക്കുന്ന ശൈലി. കാലത്തിലും സമൂഹത്തിലും വ്യക്തിയിലും ഭൂപ്രദേശത്തുപോലും ഉണ്ടാകുന്ന സ്പന്ദനത്തിലും കണ്ണാടിയാകുന്ന ഈ നോവല്‍, കുടുംബങ്ങളുടെ വൈകാരികത തുറന്നു കാണിക്കുന്നതിനോടൊപ്പം ഭൂതകാലത്തില്‍ നിന്നു വര്‍ത്തമാനകാലത്തിലേക്കു മാത്രമല്ല ഭാവിലേക്കുള്ള ..
₹60.00
Brand: Swapna Nair
Model: 2085
രതിയും പ്രണയവും സ്വപ്ന നഷ്ടവും ഏകാന്തതയും മടുപ്പും അരക്ഷിതത്വവും കൂടെക്കൂടെ ഉണര്‍ത്തുകയും ഉലയ്ക്കുകയും ചെയ്യുന്ന ഒരു പെണ്‍മനസ്സിന്റെ വ്യാകുലചലനങ്ങളാണിവ. മലയാളത്തിലെ പെണ്‍കവിത, പൊതുവേ, സമരോത്സുകമായ വാചാലതയില്‍ അഭിരമിക്കുമ്പോള്‍ ഉള്‍മരത്തിന്റെ ഉലച്ചിലുകളെ ആവിഷ്‌കരിക്കുന്ന, ദലമര്‍മ്മരങ്ങളുടെ സൂക്ഷ്മശ്ര..
₹50.00
Brand: Editor Nazar Koodali
Model: 2084
ഈ പുസ്തകത്തിന്റെ സിരകള്‍ മുഴുവനും നിനക്ക് മാത്രമായുള്ള ചുംബനങ്ങളാല്‍ നിറക്കപെട്ടിരിക്കുന്നു. മഞ്ഞുതുള്ളി പോലെ സൗമ്യമായ് നിന്റെ ഉമിനീരിലേക്കും ഉയിരിലേക്കും അലിഞ്ഞു ചേരാന്‍ വിതുമ്പുന്നു. ഇതിലെ തേന്‍ കിനിയുന്ന കല്‍പ്പനകള്‍ വെയില്‍ നാളം പോലെ തീക്ഷ്ണമായ് ഉടലുപ്പുകളിലേക്കും ഉള്‍ച്ചോരകളിലേക്കും പടര്‍ന്നു പ..
₹75.00
Brand: Muralidharan
Model: 2083
മുരളീധരന്റെ കവിത തീവ്രവും തീക്ഷ്ണവുമായ പല വികാരങ്ങളും വായനക്കാരന്റെ മനസ്സിലേക്ക് ആനയിക്കുന്നു. കവിയുടെ ആത്മാവിന്റെ മുറിവുകളായ് നമ്മെ നൊമ്പരപ്പെടുത്തുന്ന ഈ കവിതകള്‍ കെട്ടകാലത്തിന്റെ കെട്ടുകാഴ്ചകളുടെ മനുഷ്യവിരുദ്ധതയെ തുറന്നുകാണിക്കുന്നതില്‍ ഏറെ വിജയിച്ചിരിക്കുന്നു എന്നു പറയാം. ..
₹60.00
Brand: Sachidanandan Puzhankara
Model: 2082
എഴുതിയതെല്ലാം കവിത മാത്രമല്ലെന്ന് എത്സി.ചരിത്രം മാത്രമെന്ന് അടുക്കള.ദര്‍ശനനാട്യമില്ലെന്ന് നിലാവ്.ആകാശം പോലെ വായിച്ചെടുക്കാമെന്ന് ഭൂമി.ഇങ്ങനെയല്ല വേണ്ടതെന്ന് മലയാളം മാഷ്.പച്ച നിറമാണെന്ന് പുഴ.കാഴ്ചപ്പാടില്ലെന്ന് ചൂല്‍.കിളികള്‍ ഒന്നും മൊഴിഞ്ഞിട്ടില്ല ഇതുവരെ.കിഴക്കുദിക്കുന്ന പൊട്ടനേക്കാള്‍പൊട്ടനാണിയാളെന..
₹60.00
Brand: Sabu Prayar
Model: 2081
Malayalam books, Saikatham books, Albertinte Yatharakal, Sabu Prayarആഖ്യാന സൗകുമാര്യം കൊണ്ട് വേറിട്ടൊരു അനുഭവം തീര്‍ക്കുകയാണ് ആല്‍ബര്‍ട്ടിന്റെ യാത്രകള്‍ എന്ന നോവലില്‍ സാബു പ്രയാര്‍. ജീവിതത്തിന്റെ ചുമരുകളില്‍ കരിപിടിച്ച കാലത്തിന്റെ ആധിയും സങ്കടവും കൃത്യമായി അവതരിപ്പിക്കുമ്പോള്‍ തന്നെ കൂടണയാനും,..
₹40.00
Brand: Usha P.E
Model: 2080
ഈ പുസ്തകത്തിലെ ഓരോ ലേഖനവും ഓരോ കവിതയാണ്. സ്വന്തം മണ്ണില്‍ വേര് താഴ്ത്തിയവരുടെ മുറിച്ചു മാറ്റപ്പെട്ട ഞരമ്പുകളുടെ നിലക്കാത്ത ത്രസനം പോലെയുള്ള കവിത. ഒരര്‍ഥത്തില്‍ മണ്ണിന്റെ മക്കങ്ങുടെ പ്രാണവായു നിറഞ്ഞ പ്രാസനിബദ്ധമായ വരികള്‍. നീതിയുടെ ആകാശത്തേക്ക് കൈയും കണ്ണുമുയര്‍ത്തി കാത്തിരിക്കുന്ന ആദിവാസികളുടെ ചോരയു..
₹80.00
Brand: Praveen M.Kumar
Model: 2079
Malayalam books, Saikatham books, Thoovanathumbikal Veendum Nanayumbol, Praveen M.Kumar''സ്‌നേഹസൗഹൃദങ്ങളുടെ ഒരു പൂരക്കാലമാണ് അച്ഛന് ''തൂവാനത്തുമ്പികളെ'' സമ്മാനിച്ചത്. യുവത്വത്തിന്റെ പരിധി ഇല്ലാത്ത ആഘോഷ കാലം. എല്ലാ അര്‍ത്ഥത്തിലും പ്രണയകാലം. ആ പ്രണയകാലത്തിനുള്ള അച്ഛന്റെ അഭിവാദ്യമായിരുന്നു 'ഉദകപ്പോള' യ..
₹40.00
Brand: Viswan Padanilam
Model: 2078
നവസാക്ഷരര്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ വൈജ്ഞാനിക ഗ്രന്ഥം. കൊച്ചുകൊച്ചു കാര്യങ്ങളില്‍ നിന്ന് സംസ്‌കൃതിയിലേക്ക് വായനക്കാരെ പല ലേഖനങ്ങളും ഗൃഹാതുരത്വത്തോടെ കൂട്ടിക്കൊണ്ടുപോകുന്നു. നമുക്കറിയാമെന്നു കരുതുന്ന പല കാര്യങ്ങളില്‍ നിന്നും ഇനിയും അറിയേണ്ടുന്ന പലതുമുണ്ടെന്നു ബോധ്യപ്പെടുത്തു..
₹50.00
Brand: Peter Palakkuzhi
Model: 2077
Malayalam books, Saikatham books, Lahari Vilayunna Kadu, P.M. Peterഅച്ഛനമ്മമാര്‍ നഷ്ടമായതിനു ശേഷം സ്വന്തക്കാരുടെ പീഡനം സഹിക്കവയ്യാതെ, മുന്‍പ് അന്നം തന്നിരുന്ന കാടിനെ തന്നെ അഭയം പ്രാപിക്കേണ്ടി വന്ന ഒരു ബാലന്റെ കഥ. കള്ളക്കടത്തും, വ്യാജവാറ്റും, കഞ്ചാവ് കൃഷിയുമൊക്കെയായി കാട്ടില്‍ ലഹരി വിളയിക്കുന്ന ഒരു പ..
₹60.00
Brand: Shaji Malippara
Model: 2076
കുട്ടികളുടെ മനസ്സറിഞ്ഞ് എഴുതുന്ന സാഹിത്യകാരനാണ് ഷാജി മാലിപ്പാറ. അതു തന്നെയാകും പതിറ്റാണ്ടുകളായി അദ്ദേഹത്തെ ഈ രംഗത്ത് നിലനിര്‍ത്തുന്നത്. ലാളിത്യമാര്‍ന്ന ഭാഷയില്‍ ഹൃസ്വവും രസകരവുമായ പുതുമയുള്ള ഒട്ടേറെ കഥകളുണ്ട് ജിത എന്ന പെണ്‍കുട്ടി എന്ന ഈ കഥാസമാഹാരത്തില്‍. പ്രമേയപരമായി പുതുമ അവകാശപ്പെടുന്ന ഇതിലെ എല്ലാ..
₹55.00
Brand: Reeja Jose
Model: 2075
നോവലിസ്റ്റായ നേഹയുടെ കഥയില്‍ നിത്യജീവിതത്തില്‍ നേഹ കണ്ടുമുട്ടുന്ന മനുഷ്യരേക്കാള്‍ നേഹ സൃഷ്ടിച്ച കഥാപാത്രങ്ങളും അവര്‍ സംവദിക്കുന്ന കഥാസന്ദര്‍ഭങ്ങളുമാണ് കൂടുതല്‍. യഥാര്‍ത്ഥ മനുഷ്യരും, കഥാപാത്രങ്ങളും ഒരേ തലത്തില്‍ വ്യാപരിക്കുന്നതായി കാണാം ഈ നോവലില്‍. പ്രണയവും, വിരഹവും, വിഷാദവും, മരണവുമൊക്കെ കൃത്യമായ ചേ..
₹90.00