Brand: Pallichal Rajamohanan
Model: 3006
മകള്‍ക്ക് സംഭവിച്ച ചെറിയൊരു അപകടം പോലും താങ്ങാന്‍ സാധിക്കാതെ നിലവിളി കൂട്ടുന്ന ഡോക്ടറേയും ഭാര്യയേയും കണ്ടപ്പോള്‍ അയാളുടെ മനസ്സില്‍ ഒരു കൊച്ചു സന്തോഷം പൊട്ടി മുളച്ചു. ക്രമേണ അത് പടര്‍ന്ന് ശരീരമാസകലം വ്യാപിച്ചു. അയാള്‍ ആ സുഖം അനുഭവിക്കുകയായിരുന്നു. അത് ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു. കണ്ണുകള്‍ ചൂഴ..
₹210.00
Brand: Neetha Subhash
Model: 3005
ആദ്യന്തം സസ്‌പെന്‍സ് നിറഞ്ഞ ഈ നോവലില്‍ ഓരോ അധ്യായത്തിലും സര്‍പ്പവേട്ടയിലെന്നോളമുള്ള ഒരു പ്രതികാരം ദൃശ്യമാണ്. പക പൂണ്ടവരാണ് ഓരോ കഥാപാത്രങ്ങളും. ചോരയുടെ ഗന്ധത്തിലും രുചിക്കും നാവു നൊട്ടി നുണയുന്നവര്‍. അവരുടെ ജീവിതം, അവരുടെ കാര്യങ്ങളും കാരണങ്ങളും പ്രതികാരത്തിനുള്ള ചോദനകളാണ്. ഇവ ഒരു രീതിയില്‍ അല്ല..
₹120.00
Brand: Ashtamoorthi
Model: 3004
ബോംബേ പശ്ചാത്തമാക്കി അഷ്ടമൂര്‍ത്തി എഴുതിയ കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. 'നഗരകാന്താരവാസകാലം' എന്ന് അഷ്ടമൂര്‍ത്തി തന്നെ വിശേഷിപ്പിച്ചിട്ടുള്ള ആ പ്രവാസകാലത്തെ കഥകള്‍ ഒരു മഹാനഗരത്തിന്റെ നിഗൂഢതയും വൈവിധ്യവും ഇതള്‍ വിടര്‍ത്തുന്നവയാണ്. ബോംബേ ജീവിതമില്ലെങ്കില്‍ തന്റെ കഥാജീവിതം മറ്റൊരു തരത്തിലാവുമായിരുന്നു എ..
₹190.00
Model: 3001
തിരിച്ചറിവുകളാണ്, തിരുത്തലുകളാണ് ഈ ലോകത്തെ ഇന്ന് കാണുന്ന നിലയിലേക്കെത്തിച്ചത്. നാളെയെക്കുറിച്ച് സ്വപ്നം കാണുന്നത് ഇന്നില്‍ നിന്ന് കൊണ്ടായിരിക്കരുത്. പുതിയ കാലത്തിന്റെ ചിന്തകള്‍ ക്കൊപ്പം സഞ്ചരിക്കണം. തിരിച്ചറിവുകള്‍ സ്വയം ബോധ്യപ്പെടണം. സ്വന്തം അറിവ് വച്ച് മറ്റാരേയും അളക്കരുത്. ജീവിതത്തിലുടനീളം; ഓരോ ന..
₹190.00
Brand: Koppam Shaji
Model: 2996
കവിത ഒരു പുസ്തകമാണെങ്കില്‍ അതില്‍ ആദ്യപുറം നീയാണ്. നിന്നെക്കാണാതെ മറ്റൊന്നും വായിക്കാനാവില്ലെന്നു കവിതയോട് തന്നെ കവി പറയുന്നുണ്ട്. വൈലോപ്പിള്ളി ഒരിക്കല്‍ പറഞ്ഞതുപോലെ ജീവിതത്തിന്റെ കടല്‍ തന്നെയാണ് ഈ കവിക്ക് കവിതയെഴുതുവാനുള്ള മഷിപ്പാത്രം. അവഗണിതര്‍ക്കും ദരിദ്രര്‍ക്കും, പാവപ്പെട്ടവര്‍..
₹130.00
Brand: Cyriac C.
Model: 2995
ശ്രീ. സിറിയക് സി. തയ്യാറാക്കിയിട്ടുള്ള ഈ ചെറുഗ്രന്ഥം ബൈബിളിലെ ഒരുപക്ഷേ, നാളിതുവരെ ആരും കണ്ടെത്താത്ത ചില അപൂര്‍വ്വ സന്ദര്‍ഭങ്ങളെക്കുറിച്ചുള്ള സ്വകാര്യമായ ഉള്‍ക്കാഴ്ചകളും അതിന്റെ ആസ്വാദ്യകരമായ ആസ്വാദനവുമാണ്. ചിന്തയ്ക്കും വിനോദത്തിനും ഉതകുംവിധമാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ദൈവികപദ്ധതിയുടെ ഭാഗമായി ..
₹130.00
Brand: Amaly Biju
Model: 2991
The poems in this
collection are like the intensely
private conversations of a discerning and skeptical individual. They evoke the
ineffable experiences of day and night, sun and moon, stars and meteors, sea
and waves, and the silences in between. With a restrained and introspective
tone,..
₹100.00
Brand: Joseph M. Puthusserry
Model: 2990
കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെയും മറ്റ് അധികാരകേന്ദ്രങ്ങളുടെയും ജനാധിപത്യവിരുദ്ധ നടപടികളും അധികാര ദുര്‍വിനിയോഗവും വീഴ്ചകളും പാളിച്ചകളുമൊക്കെയാണ് ഇതില്‍ പ്രതിപാദ്യ വിഷയമായിട്ടുള്ളത്. ജനങ്ങള്‍ തിരഞ്ഞെടുത്ത ജനാധിപത്യ ഭരണകൂടങ്ങള്‍ തന്നെ ജനാധിപത്യ - മതേതര മൂല്യങ്ങളെയും ഭരണഘടനയുടെ അന്തസത്തയെയും തകര്‍ക..
₹220.00
Brand: Pranav Ekaa
Model: 2987
പ്രത്യാശയുടേയും നിരാശയുടേയും പ്രതിരോധശേഷിയുടേയും വിഷയങ്ങള്‍ പര്യവേക്ഷണം ചെയ്യുന്ന, മനുഷ്യത്വത്തിന്റെ സങ്കീര്‍ണ്ണതകളിലേക്ക് ആഴ്ന്നിറങ്ങുന്ന ഹൃദ്യമായ സമാഹാരം. ശക്തമായ കഥകളിലൂടെ, ഏക മനുഷ്യബന്ധത്തിന്റെ ദുര്‍ബലതയും സൗന്ദര്യവും സമര്‍ത്ഥമായി തുറന്നുകാട്ടുന്നതോടൊപ്പം മനുഷ്യന്റെ അവസ്ഥയെ വിഭജിച്ച്, ബലഹീ..
₹160.00
Brand: M. Venukumar
Model: 2986
ഒരു ജീവിതകാലമത്രയും ഈ കലയ്ക്കുവേണ്ടി അദ്ധ്വാനിക്കുകയും പട്ടിണികിടക്കു കയും ചെയ്തവരുടെ ഇപ്പോഴത്തെ ജീവിതം എന്താണ്? അവരുടെ ജീവിതാവസാനം എങ്ങനെ ആയിരുന്നു? പുതിയതലമുറ അവരെ അറിയേണ്ടകാലം കൂടിയാണ് ഇത്. സിനിമ എന്ന സ്വപ്നഭൂമികയില്‍ ഇന്നു കാണു ന്നതും അനുഭവിക്കുന്നതുമായ നക്ഷത്രജീവിതം പലര്‍ക്കും നല്‍കിയത്, പഴയതലമ..
₹210.00
Brand: Vineeth Thunoli
Model: 2985
Bank manager Arvind seizes a chance to escape his toxic workplace and revive a failing branch in the town of Payyanur. But the transfer is nothing like he imagined. Unexplained events and a growing sense of dread begin to unravel his peace. As his dreams of renewal turn into a nightmare, Arvind find..
₹300.00
