Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

Ormacheppile Chirikkoottukal Ormacheppile Chirikkoottukal
Out Of Stock
Brand: Santhosh Nooranad Model: 2188
Malayalam books, Saikatham books, Ormacheppile Chirikkoottukal, Santhosh Nooranadഇന്നലെകളിലേക്കൊരു യാത്രയാണിത്. എഴുത്തുകാരന്‍ തന്നെയാണ് കഥാപാത്രമെങ്കിലും എവിടെയൊക്കെയോ അത് നമ്മളായി മാറുന്ന ഇന്ദ്രജാലമായി തോന്നിയെങ്കില്‍ അതിശയോക്തിയില്ലെന്നതാണ് സത്യം. കാരണം ബാല്യകാലം എല്ലാവര്‍ക്കും ചാലിച്ചു നല്‍കിയ നി..
₹85.00
Brand: Unni Picasso Model: 2187
കവിയുടെ നാവിന്നടിയിലാണ് ജ്ഞാനത്തിന്റെ ഖജനാവിന്റെ താക്കോലുള്ളതെന്ന് പേര്‍ഷ്യന്‍ സൂഫി കവി നിസാമി പറഞ്ഞത് കവികളില്‍ അദ്ദേഹം അര്‍പ്പിച്ച സ്‌നേഹാദരവുകളുടെ ആഴം അറിയിക്കുന്നു. കവിതയിലൂടെയാണ് ഒരു സംസ്‌കാരത്തെ അടുത്ത തലമുറ അറിയുന്നത്. തനിക്ക് സര്‍ഗ്ഗാത്മകമാക്കാന്‍ കഴിയുന്ന സാമൂഹ്യ സാംസ്‌ക്കാരിക ലോകത്തെ ..
₹55.00
Brand: Suresh Kanakkoor Model: 2186
തികച്ചും അസാധാരണവും വൈചിത്ര്യമാര്‍ന്നതുമായ ഒരു നോവല്‍. ആദ്യത്തെ അദ്ധ്യായം തൊട്ട് ഈ പുസ്തകം വായനക്കാരനെ അടിമയാക്കുകയാണ്. തുടര്‍ന്നു വായിച്ച് നോവല്‍ അവസാനിപ്പിച്ചാലും അത് ഒഴിയാബാധയായി പിന്‍തുടര്‍ന്നുകൊണ്ടിരിക്കും. നമ്മെ മോഹിപ്പിക്കുന്ന ഒരസാധാരണ സൗന്ദര്യം   സുരേഷ്‌കുമാറിന്റെ ഭാഷയ്ക്കുണ്ട്. നോ..
₹200.00
Brand: M. S Velayudhan Model: 2185
ജാതിമത ചിന്തകള്‍ക്കതീതരായി, സ്‌നേഹത്തിലും സൗഹൃദത്തിലും ജീവിക്കുന്ന പച്ചയായ മനുഷ്യരുടേയും ജീവിതത്തിലെ കഠിനവ്യഥകളില്‍ തളരാതെ സ്വന്തം ഇച്ഛാശക്തിയാല്‍ ജീവിതം തിരികെ പിടിക്കുന്നവരുടേയും കഥ... കുടുംബത്തിനു വേണ്ടി സകലതും ത്യജിച്ച് ചോര നീരാക്കി പണിയെടുക്കുന്നവരുടേയും അതെല്ലാം മറന്ന് ജീവിത സുഖങ്ങള്‍ക്ക് പിറക..
₹155.00
Nirangalil Peyyunna Thoramazha Nirangalil Peyyunna Thoramazha
Out Of Stock
Brand: Sumithra K. V Model: 2184
നിറങ്ങള്‍ മഴയായി പെയ്യുകയാണ് ഈ അനുഭവ ചിത്രങ്ങളില്‍. അവ വായനക്കാരുടെ മനസ്സില്‍ വിസ്മയത്തിന്റെ കാഴ്ചകള്‍ വരച്ചുകൊണ്ടാണ് തോര്‍ന്നു പിന്മാറുന്നത്. പ്രണയവും രതിയും കാമവും നഗരനശ്വരതകളുമൊക്കെ സുതാര്യമായ ഭാഷയില്‍ സത്യസന്ധമായും ആത്മാര്‍ത്ഥമായും പറയുന്ന പുസ്തകം...
₹105.00
Vasavadatha Vasavadatha
Out Of Stock
Brand: Sajil Sreedhar Model: 2183
അതിഭൗതിക കാമനകളുടെ പാരമ്യതയില്‍ നിന്നും ആത്മാവബോധത്തിന്റെ അനശ്വരതയിലേക്ക് എത്തിപ്പെട്ട വാസവദത്ത എന്ന ഗണികയുടെ ജീവിതത്തെ കാവ്യാത്മകമായി ആഖ്യാനം ചെയ്യുന്ന നോവല്‍. കുമാരനാശാന്റെ പ്രഖ്യാതമായ കരുണ എന്ന ഖണ്ഡകാവ്യത്തെ വൈവിധ്യമാര്‍ന്ന അര്‍ത്ഥതലങ്ങളോടെ, സൗന്ദര്യാത്മകതയോടെ പുനര്‍നിര്‍വചിക്കുന്ന രചന.വാസവദത്ത എ..
₹120.00
Anyamathastharkku Pravesanamilla Anyamathastharkku Pravesanamilla
Out Of Stock
Brand: Ali Kadukassery Model: 2182
ബസ്സില്‍ തിരക്കില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് ഒരു സീറ്റും അതിതീവ്രമായ വെയിലോ മഴയോ കശക്കിയിടുന്ന ഒരാള്‍ക്ക് ഒരു കുടയും എന്താണോ അതാണ് ഈ കവിതകള്‍ പ്രദാനം ചെയ്യുന്നത്. ഒരു ആന്തല്‍, ഒരു തിരിച്ചറിവ്, സ്വാതന്ത്ര്യത്തിന്റെ ഒരു കുഞ്ഞുനേരം. അതിനാലാണ് അലി കവിയായിരിക്കുന്നത്, പത്രപ്രവര്‍ത്തകനായിരിക്കുന്നത്. സംസ്‌..
₹70.00
Eenthappanathanalil Eenthappanathanalil
Out Of Stock
Brand: Sathyan Kottappady Model: 2181
പ്രവാസിയാണ് സത്യന്‍ - ഈന്തപ്പനകളുടേയും പൊരിമണലിന്റേയും നാട്ടില്‍, ഈ പ്രവാസത്തിന്റെ അന്തഃസംഘര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ കവിതകളില്‍ അടയാളപ്പെട്ടു കിടക്കുന്നു. കാവ്യദേവതയെ ധ്യാനിച്ചിരിക്കുന്നതിനെപ്പറ്റി എഴുതുമ്പോള്‍ പോലും സത്യന്റെ പേനത്തുമ്പില്‍ പ്രവാസത്തിന്റെ ഘര്‍ഷം ചിറകു കുടയുന്നു. കാവ്യദേവത പ്രത്യക്ഷപ..
₹60.00
Palarum; Palathum Palarum; Palathum
Out Of Stock
Brand: Dr. R. Rajesh Model: 2180
വ്യത്യസ്തങ്ങളായ പതിമൂന്ന് ലേഖനങ്ങളുടെ സമാഹാരമാണ് പലരും; പലതും. പേര് സൂചിപ്പിക്കും പോലെ ഇതില്‍ പലരെക്കുറിച്ചുമുണ്ട്, പലതിനേപ്പറ്റിയുമുണ്ട്. പുസ്തകത്തില്‍ ആദ്യഭാഗം പല വ്യക്തികളെപ്പറ്റിയാണ്. ചില എഴുത്തുകാരെ അവരുടെ രചനകളുടെ പശ്ചാത്തലത്തില്‍ വിലയിരുത്താനാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്. പലവക വിഷയങ്ങളെ..
₹70.00
Namboothirinavodhanathile Sahithyavazhikal Namboothirinavodhanathile Sahithyavazhikal
Out Of Stock
Brand: Dr. A.S. Sanil Model: 2179
ജാതിശ്രേണിയില്‍ പ്രഥമസ്ഥാനത്ത് നിലനിന്നിരുന്ന നമ്പൂതിരിസമുദായം പുരോഗമനപരമായ സാമൂഹ്യവീക്ഷണം കൈക്കൊള്ളുന്നത് യോഗക്ഷേമസഭയുടെ രൂപീകരണത്തിനു ശേഷം മാത്രമാണ്. വി.ടി.ഭട്ടതിരിപ്പാട്, എം.ആര്‍.ഭട്ടതിരിപ്പാട്, എം.പി.ഭട്ടതിരിപ്പാട്, ലളിതാംബിക അന്തര്‍ജ്ജനം, മുത്തിരിങ്ങോട്ടു ഭവത്രാതന്‍ നമ്പൂതിരി തുടങ്ങിയവര്‍ സമുദാ..
₹55.00
Brand: Ignatius Variath Model: 2178
ഒരു ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റായ അജയന്‍ നടത്തുന്ന സത്യം തേടിയുള്ള യാത്രയിലൂടെ വെളിപ്പെടുന്ന സംഭവങ്ങളാണ് ഈ കഥയുടെ ഉള്ളടക്കം ലക്ഷ്യത്തിലേക്കുള്ള അജയന്റെ യാത്ര അതിന്റെ പാരമ്യത്തില്‍ എത്തുന്നതിനു മുന്‍പു തന്നെ അതയാളുടെ ജീവിതത്തിന്റെ മര്‍മ്മ പ്രധാന ഭാഗമാവുമെന്ന് കരുതിയില്ല. വിസ്മൃതിയിലാണ്ടുപോയ തന്..
₹130.00
Kanyakumariyile Suryodayam Kanyakumariyile Suryodayam
Out Of Stock
Brand: Manoj Kalathil Model: 2177
മനുഷ്യമനസ്സിന്റെ നിസ്സഹായതയും, സഹജവാസനകളും, അതിലേറെ സ്വാഭാവികതയും പകരുന്ന പതിനാല് കഥകളുടെ സമാഹാരം. സരളമായ ആഖ്യാന ശൈലിയിലൂടെ സ്‌നേഹത്തിന്റേയും നന്മയുടേയും നനുത്ത സ്പര്‍ശത്താല്‍  വായനക്കാരനെ തഴുകുന്ന കഥകള്‍..
₹65.00
Showing 709 to 720 of 901 (76 Pages)