Brand: Rafees Maranchery
Model: 2176
പരാജിതന്‍..അത്തറിന്റെ മനംമയക്കും ഗന്ധത്തിലും പെട്രോ ഡോളറിന്റെ മാസ്മരിക പ്രഭയിലും അംബരചുംബികളായ കെട്ടിടങ്ങളുടെ നിഴലിലും പെട്ട് കാണാതെ പോയ കാഴ്ചകള്‍...ചിലപ്പോഴൊക്കെ നമ്മള്‍ തോല്‍ക്കും. കാരണം പിന്നിട്ട കാലത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ കനല്‍ എരിയുന്ന വഴികള്‍ കാണാം. ആ വഴികളിലെ മായാത്ത കാലടിപ്പാട..
₹160.00
Brand: G. Ushakumari
Model: 2175
ആധുനികാനന്തര മലയാളകവിതയിലെ ഭാവുകത്വപരിസരങ്ങളെ സൂക്ഷ്മതയോടെ പിന്തുടരുന്ന പതിനേഴുരചനകളുടെ സമാഹാരം. പരമ്പരാഗതകാവ്യനിരൂപണങ്ങളില്‍ നിന്നു വ്യത്യസ്തമായി സംസ്‌ക്കാരപഠനത്തിന്റെ സാധ്യതകള്‍ പ്രകടമാക്കുന്ന സമീപനരീതി. പുതുകവിതയിലെ ആഖ്യാനവൈവിധ്യങ്ങള്‍, സ്‌ത്രൈണഭാവനകള്‍, ലിംഗകാമനകള്‍, കീഴാള അനുഭവലോകങ്..
₹130.00
Brand: Ron Bastian
Model: 2174
ചരിത്രത്തിന്റെ നൈരന്തര്യത്തേയും സ്വാഭാവിക പ്രവാഹത്തേയും ഒട്ടൊന്ന് വഴിമാറ്റിയേക്കുമെന്ന് ആശങ്കയുണര്‍ത്തി നമുക്ക് മുന്നില്‍ സംഭവിക്കുന്ന എല്ലാറ്റിനേയും നേരിട്ടും, ശരിദിശ നിര്‍ണ്ണയിച്ച് നല്‍കിയും, ചരിത്രത്തില്‍ ഇടപെടുന്ന മനീഷികളുടെ നിര ഇക്കാലത്തും വിളക്കുമാടങ്ങളായി പ്രകാശിച്ചു നില്‍പ്പുണ്ട്. ലബ്ധപ്രതിഷ..
₹110.00
Brand: Bijukumar Alakkode
Model: 2173
മുഷിഞ്ഞതും കീറിപ്പറിഞ്ഞതുമായ വസ്ത്രങ്ങളോടെ നൂറുകണക്കിന് മനുഷ്യര്‍. ചിലര്‍ അവിടവിടെ കുത്തിയിരിക്കുന്നു. കുറേപ്പേര്‍ പാലത്തിന് കീഴില്‍ പഴന്തുണികളും കാര്‍ബോര്‍ഡുകളും വിരിച്ച് അതില്‍ കിടക്കുകയാണ്. ചിലര്‍ അടുപ്പുകൂട്ടി കഞ്ഞിവയ്ക്കുന്നു. കത്തിക്കാളുന്ന വെയിലില്‍ അല്പം തണല്‍ ആ പാലത്തിന്റെ നീളന്‍ നിഴല്‍ മാത..
₹160.00
Brand: Unni Ammayambalam
Model: 2172
ഇങ്ങനെയും ഒരു മലയാളമുണ്ട്. നമുക്ക് രസിച്ചുവായിക്കാവുന്ന പദകൗതുകങ്ങള്‍, ചിരിപ്പിക്കുന്ന ഭാഷാകഥകള്‍, ഹാസ്യ വാചകങ്ങള്‍, എഴുത്തച്ഛന്‍ ഭാഷാപിതാവായ കഥ. കേരളപ്പിറവിയുടെ കഥ, ആണ്‍പക്ഷി പെണ്‍പക്ഷിയാകുന്ന കഥ, വാക്കു വന്നവഴി, നമ്മുടെ ഭാഷയില്‍ വന്ന മറ്റു ഭാഷാ പദങ്ങള്‍, കടങ്കഥയുടെയം പഴഞ്ചൊല്ലിന്റെയും ഉത്ഭവം ഇങ്ങന..
₹105.00
Brand: Ashitha
Model: 2171
ഞാന്‍ ഭക്തനല്ല. എങ്കിലും ഭക്തിയോഗത്തിലൂടെ മുന്നേറുന്നവരുടെ ജീവിതാന്വേഷണത്തിന്റെ മൂല്യം മനസ്സിലാക്കാന്‍ എനിക്ക് പ്രയാസമില്ല. അഹംബോധത്തിനെതിരായി മനുഷ്യജീവി നടത്തുന്ന അനേകം സമരങ്ങളിലൊന്നായിട്ടാണ് നാമജപത്തെ ഞാന്‍ തിരിച്ചറിയുന്നത്. മിക്ക സംസ്‌കാരങ്ങളിലും ഇത് കണ്ടുവരുന്നുണ്ട്. അല്ലാഹുവിന് 99 സുന്ദരനാമങ്ങള..
₹320.00
Brand: Aykyathil Muraleedharan
Model: 2170
ഇന്ന് പരക്കെ പ്രയോഗിച്ചുകാണുന്ന ഗിമ്മിക്കുകള്‍ തീരെയില്ലാതെ എഴുതപ്പെട്ട കഥകളാണ് ഇവിടെ നമ്മെ കാത്തിരിക്കുന്നത്. കഥാപാത്രങ്ങളുടെ സ്വത്വം നിര്‍ണ്ണയിക്കപ്പെടുന്നത് കഥ പറച്ചലിന്റെ ഏതോ ചില ഘട്ടങ്ങളില്‍ വായനക്കാരന്റെ ഉള്ളിലാണ്. വായനയുടെ ആരംഭത്തില്‍ ഇടുങ്ങിയത് എന്ന് തോന്നിയേക്കാവുന്ന, എന്നാല്‍ കഥാവഴിയില്‍ അ..
₹70.00
Brand: Sindhu KV
Model: 2169
സിന്ധു കെ.വിയുടെ കവിതകള്‍ സ്ത്രീ സ്വത്വത്തിന്റെ ആവിഷ്‌കാരങ്ങളെന്ന നിലയില്‍ മാത്രം വായിക്കപ്പെടേണ്ടവയല്ല. പ്രകൃതിയും കാലവും ചരിത്രവുമുള്‍ക്കൊണ്ട പെണ്മയുടെ സ്വത്വപ്രഖ്യാപനവും സ്വാതന്ത്ര്യഘോഷവുമായി, ആ കവിതകള്‍ വീണ്ടെടുപ്പിന്റേയും പ്രതിരോധത്തിന്റേയും പാഠങ്ങള്‍ വായനക്കാര്‍ക്കു മുന്നില്‍ തുറന്നിടുന്നു. ശര..
₹70.00
Brand: Rajan Kinattinkara
Model: 2168
ഇന്നലെകളിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടത്തിനപ്പുറം മാറിയ കാലത്തിന്റെ പുത്തന്‍ പരിഷ്‌കാരങ്ങളില്‍ നഷ്ടപ്പെടുന്ന മാനുഷിക മൂല്യങ്ങളും ബന്ധങ്ങളും എല്ലാം ഈ ഓര്‍മ്മക്കുറിപ്പില്‍ പ്രതിപാദ്യമാകുന്നു. എഴുത്തുകാരന്‍ സഞ്ചരിച്ച വഴികളിലെ ഒരോ മണ്‍തരിയും പുല്‍ നാമ്പുകളും മാത്രമല്ല കാറ്റും മഴയും വെയിലും ഒക്കെ തന്നെ ഈ ..
₹70.00
Brand: Kavitha Nair
Model: 2167
ഇതിലെ മനുഷ്യരെ നമുക്ക് ഏറെ പരിചിതമാണ്; ചിലപ്പോള്‍ അവര്‍ നാം തന്നെയാണ്. ഈ കഥകളിലെ വികാരങ്ങളിലൂടെ എപ്പോഴൊക്കെയോ നാമെല്ലാം കടന്നുപോന്നിട്ടുണ്ട്. കവിതയുടെ ഈ കഥകള്‍ വായിച്ച് നമ്മുടെത്തന്നെ ഉള്ളിലേക്ക് നോക്കുക. അവയെല്ലാം അവിടെയുണ്ടാവും...
₹115.00
Brand: Zero Sivaram
Model: 2166
കഥാകൃത്ത് പുതിയ സംഘര്‍ഷങ്ങളെയും ആസുരതകളെയും ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുന്നു. ഒപ്പം അവനവന്റെ ആന്തരിക സംഘര്‍ഷങ്ങളെയും സങ്കീര്‍ണ്ണതകളെയും ചിത്രീകരിക്കുക കൂടി ചെയ്യുന്നു. സ്വന്തം രചന സ്വന്തം ആത്മാവിലേക്ക് ആഴ്ത്തുന്ന മുള്ളാണിയാകുമ്പോഴാണ് എഴുത്തുകാരന്‍ ആ മുറിവാല്‍ ആനന്ദം കണ്ടെത്തുന്നത്. ജീവിതത്തിലു..
₹55.00
Brand: K. R. Surendran
Model: 2165
അവര്‍ ഉറങ്ങുകയായിരുന്നു കാലങ്ങളായി. മറവിയുടെ അഗാധഗര്‍ത്തങ്ങളില്‍ അവര്‍ വീണടിയുന്നതിന് മുന്‍പ് അവരെയൊന്ന് തൊട്ടുണര്‍ത്തണമെന്ന് അയാള്‍ക്ക് തോന്നിയിട്ട് നാളുകളായിരുന്നു. അത് ശരിയോ തെറ്റോ എന്ന ചോദ്യം അയാളെ അലട്ടി. അവനവന് ശരിയെന്ന് തോന്നുന്നത് ചെയ്യുക എന്നു തന്നെ അയാളുറച്ചു. അങ്ങനെ ഒടുവില്‍ അവരുടെ ചിത്രങ..
₹125.00
