Brand: Kannan Thattayil
Model: 2164
കാഴ്ചകള്‍ സമ്പന്നമാകുന്നത് നിറങ്ങളുടെ സങ്കലനം കൊണ്ടു മാത്രമല്ലല്ലോ?ഇത് വെറുമൊരു കഥയല്ല. കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട ആ പഴയ പുതപ്പിനുള്ളില്‍ കുരുങ്ങിപ്പോയ കാഴ്ച്ചപ്പകലുകളെ ഉണര്‍ത്താനുള്ള ഒരു ശ്രമം മാത്രം. ഒരു തുടര്‍ക്കഥ..............
₹50.00
Brand: M. R. Renukumar
Model: 2163
മൗലികമായ ഭാഷാപ്രയോഗത്തിലൂടെ ഒരു പുതിയ സ്വത്വകല്‍പ്പനയ്ക്കു അനുവാചകരെ പ്രാപ്തരാക്കുന്ന പാര്‍ശ്വഭാവനയുടെ ഏറ്റവും കരുത്തുറ്റ പ്രാതിനിധ്യമാണ് രേണുകുമാറിന്റെ കവിത വഹിക്കുന്നത്. ലാവണ്യവാദത്തിന്റെ പതിവ് മാതൃകകളില്‍ നിന്നും ശൈലികളില്‍ നിന്നും കവിതയെ മോചിപ്പിക്കുക എന്ന ദൗത്യമാണ് കവി ഏറ്റെടുത്തിരിക്കുന്നത്. ച..
₹55.00
Brand: Meera Ramesh
Model: 2162
''ലിംഗ വിഭജനത്തിന്റെ ചുരുക്കങ്ങളെ കടന്ന് അപ്പുറംപോകുന്നവയാണ് 'മീരയുടെ കവിതകള്‍' എന്ന്, വായിക്കുന്തോറും ഒരാള്‍ക്ക് വെളിപ്പെട്ടു കിട്ടും. ഏറ്റവും ആഴത്തില്‍ സ്വതന്ത്രമായ ഭാഷയില്‍, അവ, താനേ രൂപപ്പെട്ട ഒരു ലോകമായി, കവിതകളായി, നില്‍ക്കുന്നു. അവയില്‍, മനുഷ്യരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടതെല്ലാം പരാമര്‍ശ..
₹65.00
Brand: Murali K. Menon
Model: 2161
ഈ പുസ്തകത്തിലെ കഥകള്‍ വായിക്കുന്നവര്‍ക്ക് അത് സ്വന്തം കഥകളായോ, അതുമല്ലെങ്കില്‍ തങ്ങള്‍ കണ്ടു പരിചയിച്ച, അനുഭവവേദ്യമായ കഥാപാത്രങ്ങളോ ആയി തോന്നാം. സ്‌നേഹം, രക്തബന്ധം, സ്വത്വ ബോധം, പിടിതരാതെ വഴുതി മാറുന്ന മനസ്സിന്റെ അവസ്ഥകള്‍, ആക്ഷേപഹാസ്യം എന്നിവ മിക്ക കഥകളുടേയും സ്വഭാവമാവുമ്പോള്‍, ചിലത് ജീവിതാവബോധത്തി..
₹120.00
Brand: Shareef Sagar
Model: 2160
Malayalam books, Saikatham books, Manalchorukk, Shareef Sagarമണ്‍ല്‍ച്ചൂടില്‍ ജീവിതം ഉരുകിയൊലിക്കുകയും തളിര്‍ക്കുകയും ചെയ്യുന്ന സാധാരണക്കാരും അല്ലാത്തവരുമായ ഒരുപാട് മനുഷ്യരുടെ ഗള്‍ഫനുഭവങ്ങളാണ് ഈ കഥകള്‍. ഒരൊറ്റക്കഥയിലും പഴകി ദ്രവിച്ച ഗൃഹാതുരത്വത്തിന്റെ വാടയോ പറഞ്ഞു പതം വന്ന വാക്കുകളുടെ ധാരാളിത്തമോ ഇല..
₹100.00
Brand: Abu Iringattiri
Model: 2159
സാധാരണ മാനുഷ്യരുടെ അസാധാരണ വികാരങ്ങള്‍ നിറഞ്ഞു കവിയുന്നതാണ് അബു ഇരിങ്ങാട്ടിരിയുടെ കഥാലോകം. സ്‌നേഹിച്ചും കലഹിച്ചും പൊറുത്തും അവര്‍ ഈ എഴുത്തുകാരന്റെ ആഖ്യാന വഴിയില്‍ തമ്പിടുന്നു. ജീവിതത്തിന്റെ ചൂരും തിണര്‍പ്പുകളുമെല്ലാം അനന്യമായ പ്രസാദത്തോടെ അബു രേഖപ്പെടുത്തുന്നു. സമകാല ജീവിതത്തിന്റെ ചേര്‍ച്ചക്കുറവുകളെ..
₹60.00
Brand: Ahamed Moinudheen
Model: 2158
പതിവ് കാഴ്ചകളെയൊക്കെയും പൊള്ളിക്കുന്ന ഒരു കനല്‍, പ്രത്യക്ഷബന്ധങ്ങള്‍ക്കപ്പുറത്തേക്ക് ഒരു പാലം, ഇങ്ങനെയാവാം എന്നൂഹിക്കാന്‍ തുടങ്ങുമ്പോഴേക്കും എന്താ അങ്ങനെയായാല്‍ എന്നൊരു ചോദ്യം, ഒരുത്തരത്തിലൊന്ന് സ്വസ്ഥമായി ഇരിക്കാമെന്ന് വെച്ചാല്‍, അതൊരു ചോദ്യത്തിന്റെ മൃതദേഹമാണെന്ന അസ്വസ്ഥകണ്ടെത്തല്‍, സത്യമായും അഹ്മദ..
₹55.00
Brand: P.V. Baiju
Model: 2157
പാപങ്ങളുടെ തിരിച്ചറിവിന്റെ ഏറ്റുപറച്ചിലാണ് കുമ്പസാരം. തന്റെ തന്നെയൊ കാലത്തിന്റെയോ പാപങ്ങളെ ഏറ്റുപറയുന്ന കവിക്ക് കവിത ഒരു വിധത്തിലുള്ള കുമ്പസാരമാണ്. പി.വി. ബൈജുവിനെ സംബന്ധിച്ചിടത്തോളമെങ്കിലും അങ്ങനെ പറയാതെ വയ്യ. ഈ കവി മലയാളകാവ്യലോകത്തിന് പരിചിതനൊന്നുമല്ല. ആനുകാലികങ്ങളിലെ കവിതാവായനയുടെ അവഗണിക്കപ്പെട്ട..
₹45.00
Brand: T. V. Mathews
Model: 2156
Malayalam books, Saikatham books, Kunnathunadinte Charithrabhoomikayum…, T. V. Mathewsഇന്നത്തെ ആലുവ, പെരുമ്പാവൂര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട പഴയ കുന്നത്തുനാടിന്റെ ചരിത്രത്തിലേക്കൊരെത്തിനോട്ടം. ആര്യഭടന്റെ ജന്മസ്ഥലമായി കല്ലിലും അഭ്യൂഹങ്ങള്‍ വാരിവിതറി അശമന്നൂരിലെ കൊലക്കല്ലും, പച്ചപ്പ് നിലനിര്‍ത്തി ഇരിങ്..
₹140.00
Brand: Kuzhoor Wilson
Model: 2155
ഒരുവളുടെ ഓര്‍മ്മയില്‍ ശരീരം വീര്‍പ്പുമുട്ടിയിട്ട് അതിനെ മറികടക്കുവാനായി അവളെപ്പറ്റി എഴുതുകയും മറികടക്കുക എന്ന പ്രവൃത്തിയില്‍ ഭീകരമാം വിധം പരാജയപ്പെട്ട് അവളില്‍ പെട്ടു പോവുകയും ചെയ്ത ഒരാളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. അയാള്‍ അവളുടെ ഓര്‍മ്മയില്‍ ഉന്മത്തനായിരുന്നു. അയാളാണെങ്കിലതറിഞ്ഞുമില്ല. വീട് വിട്ട്..
₹175.00
Brand: V.T. Murali
Model: 2154
പാട്ടിന്റെ വഴിയിലൂടെ നാം നടന്ന ദൂരങ്ങളിലേക്ക് തിരിഞ്ഞുനോക്കുകയാണ് പാട്ടുകൊണ്ടൊരു ജീവിതം. സംഗീതം നിത്യോപയോഗ വസ്തുതയാണെന്ന വിചാരമാണ് ഈ പുസ്തകത്തിന്റെ സാഗത്യം നിര്‍ണ്ണയിക്കുന്നത്. തൊട്ടുമുന്നില്‍ നില്‍ക്കുന്ന ഒന്നിന്റെ രാഷ്ട്രീയ വിമര്‍ശനമാണ് ഇതിന്റെ കാതല്‍ എന്നതിനാലാണ് അവിശ്വസനീയതയുടെ ആശ്ചര്യദ്യോതകനാ..
₹85.00
Brand: R.Radhakrishnan
Model: 2153
ഉള്ളിലൊരു ധ്യാനശാല വളച്ചുകെട്ടി അതിനുള്ളില്‍ കഥാബീജവുമായി തപമിരുന്നാല്‍ കിട്ടുന്ന കാമ്പുള്ള കഥകള്‍, കൂടെ കഥപോലെയുള്ള സ്വന്തം അനുഭവങ്ങളും. ഉന്നത്തില്‍ തറയ്ക്കുന്ന വ്യംഗ്യ ഭംഗിയുള്ള പ്രയോഗങ്ങളും വായനക്കാരനെ ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന നുറുങ്ങു പ്രസ്താവനകളും കൊണ്ടു സമ്പന്നമാണ് കഥ-അനുഭവങ്ങ..
₹70.00
