Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

Violetinulla Kathukal
Out Of Stock
Brand: Kuzhoor Wilson Model: 2152
ഒരുവളുടെ ഓര്‍മ്മയില്‍ ശരീരം വീര്‍പ്പുമുട്ടിയിട്ട് അതിനെ മറികടക്കുവാനായി അവളെപ്പറ്റി എഴുതുകയും മറികടക്കുക എന്ന പ്രവൃത്തിയില്‍ ഭീകരമാം വിധം പരാജയപ്പെട്ട് അവളില്‍ പെട്ടു പോവുകയും ചെയ്ത ഒരാളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. അയാള്‍ അവളുടെ ഓര്‍മ്മയില്‍ ഉന്മത്തനായിരുന്നു. അയാളാണെങ്കിലതറിഞ്ഞുമില്ല. വീട് വിട്ട്..
₹160.00
Brand: Parameswaran Ayyappan Model: 2151
വിയോഗങ്ങളെ ആസ്പദമാക്കി വിഷാദവൃത്തങ്ങളില്‍ വിരചിതമായ 'പ്രരോദനം' പോലുള്ള കൃതികള്‍ വിരളമായിരിക്കെ, മഹത്തുക്കളുടെ നാടുനീങ്ങല്‍ പ്രമേയമാക്കിയ വിലാപങ്ങളും അംഗുലീപരിമിതമായിരിക്കവെ, നാടുനിറഞ്ഞുനിന്ന ഒരു നൃപസ്വരൂപന്റെ വേര്‍പാടില്‍ മനംനൊന്തെഴുതിയ വിലോലസാന്ദ്രമായ പദ്യശൃംഖലയാണ് 'ബാഷ്പാഞ്ജലി.'ഭാരതത്തിലും പുറത്തു..
₹45.00
Pranayajaladhi
Out Of Stock
Brand: Thomas V Pulickal Model: 2150
''തോമസ് വി. പുളിക്കല്‍ വാഗ്മിയാണ്; എന്നാല്‍ ആ വാഗ്മിത്വം കവിതയെ ഗ്രസിക്കുന്നില്ല. കുറഞ്ഞ വാക്കുകളില്‍ കുറിച്ചിട്ട വലിയ ലോകം. ദാര്‍ശിനികമെന്ന് വിശേഷിപ്പിക്കാവുന്ന കാവ്യ രചനകൊണ്ട് സമ്പന്നമാണ് 'പ്രണയജലധി.' ഒറ്റത്തിരി നാളത്താല്‍ ഇരുട്ടിനെ ഭേദിക്കാനുള്ള സാഹസികത ഈ രചനക്ക് പിന്‍ബലം.''  ഇയ്യങ്കോട് ശ..
₹60.00
Athmavinte Sketchukal
Out Of Stock
Brand: Prasanthi Chowara Model: 2149
പ്രശാന്തിയുടെ കവിതകള്‍ ഭാവദീപ്തിസമ്പന്നമാണ്. സ്‌നേഹത്തിന്റെ സുഗന്ധവും കണ്ണീരിന്റെ നനവും നാമതില്‍ വായിച്ചറിയുന്നു. നരജന്മ ദുരന്തങ്ങളുടെ ശ്ലഥചിത്രങ്ങള്‍ കവിതകളില്‍ ചോര പൊടിച്ചു തിണര്‍ക്കുന്നു. മണ്ണിന്റെ വിശുദ്ധിയും പ്രകൃതിയുടെ പച്ചപ്പും ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നു. നഗരജീവിതനാട്യങ്ങളും  സ്‌ത്രൈ..
₹60.00
Theranjedutha Kathakal VI
Out Of Stock
Brand: Ashraf Aadoor Model: 2148
പത്ത് വര്‍ഷമായി ഞാന്‍ കൊറിയര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നു. ഇന്നോളം ഇങ്ങനെയൊരനുഭവത്തിലൂടെ ഞാന്‍ കടന്നുപോയിട്ടില്ല. അരുതാത്ത പല കവറുകളും കൊടുക്കുകയും വാങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരാളുടെ ജീവിതം മുഴുവന്‍...ജീവിതത്തിന്റെ തീക്കനല്‍ പൊള്ളലേറ്റ കഥകള്‍. അശ്രഫ് ആഡൂരിന്റെ പൊള്ളലേറ്റ കഥകള്‍. ..
₹100.00
Theranjedutha Kathakal V
Out Of Stock
Brand: Ashraf Aadoor Model: 2147
പത്ത് വര്‍ഷമായി ഞാന്‍ കൊറിയര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നു. ഇന്നോളം ഇങ്ങനെയൊരനുഭവത്തിലൂടെ ഞാന്‍ കടന്നുപോയിട്ടില്ല. അരുതാത്ത പല കവറുകളും കൊടുക്കുകയും വാങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരാളുടെ ജീവിതം മുഴുവന്‍...ജീവിതത്തിന്റെ തീക്കനല്‍ പൊള്ളലേറ്റ കഥകള്‍. അശ്രഫ് ആഡൂരിന്റെ പൊള്ളലേറ്റ കഥകള്‍. ..
₹100.00
Brand: Smitha Meenakshi Model: 2146
സ്മിത മീനാക്ഷിയുടെ കവിതകളെ ഞാനറിയുവാന്‍ തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളായി. നീര്‍ക്കെട്ടുകളുടെ ഓരത്ത് നിശ്ചല ജലകണ്ണാടിയിലെ ആകാശമെത്തയില്‍ പ്രതിഫലിക്കുന്ന കുഞ്ഞുപൂക്കളുടെ ഛായകളായാണ് എനിക്കവ അനുഭവപ്പെടാറ്. അടിത്തട്ടില്‍ നിന്നും വിരിഞ്ഞുവന്ന ആകാശ കുസുമങ്ങള്‍. പറിച്ചെടുത്താല്‍ ഇത്തിരി കണ്ണീരും ഒപ്പം ഇങ്..
₹60.00
Prakrithi Nenjilettunna Puzhukkuthukal
Out Of Stock
Brand: Suresh Kanakkoor Model: 2145
അതിരുകളില്ലാത്തൊരു ഭൂപടം വരച്ച് അതിലടയാളപ്പെടുത്തണം സ്‌നേഹം.ആ ഭൂപടത്തിലൊരു വിത്തായ് നടുകയെന്നെ. വളരട്ടെ ഞാനൊരുമരമായി വീണ്ടും..
₹80.00
O P Kavithakal
Out Of Stock
Brand: O P Jayaraj Model: 2144
Malayalam books, Saikatham books, O P Kavithakal, O P Jayarajഎണ്‍പതുകളുടെ തുടക്കത്തിലും അവസാനത്തിലുമൊക്കെ മാറിമറിഞ്ഞുവന്ന ഇടതുപക്ഷവീക്ഷണമനസ്സാണ് ഒ.പി. കവിതകളില്‍ നിഴലിക്കുന്നതെന്ന് ഒരു പരിധി വരെ സമ്മതിക്കാമെങ്കിലും തികഞ്ഞ കാല്പനീക ഭാവമാണ് ഈ പുസ്തകത്തിലെ മുഴുവന്‍ കവിതകളിലും നിറയുന്നത്എന്നും പറഞ്ഞു വയ..
₹45.00
Kadalamakalude Nagaram
Out Of Stock
Brand: Raju Iringal Model: 2143
മിക്കവാറും കഥകളില്‍ വിദേശീയരായ ആളുകള്‍ കടന്നുവരുന്നു. വൈദേശീകമായ ബിംബങ്ങള്‍ കടന്നു വരുന്നു. കോളനിവത്കരണത്തിന്റേയും അധീശത്വാധികാരങ്ങളുടേയും രാഷ്ട്രീയം കടന്നുവരുന്നു. ജീവിത   സാഹചര്യങ്ങള്‍  കൊണ്ട്  തല കുനിക്കേണ്ടി വരുന്നവന്റെ  അഡ്രസ്സ് ചെയ്യുന്നുണ്ട്.  തനിക്കും കുടുംബത്തി..
₹75.00
Brand: Dineshan Kannapuram Model: 2142
സമൂഹത്തിനു നേരെ തിരിച്ച മൂന്നാം കണ്ണിലെ, സൂക്ഷ്മവും സുദീര്‍ഘവുമായ കാഴ്ചകളുടെ നേരറിവുകളോടൊപ്പം ഭാവനയും ഭാഷയും ഇഴചേര്‍ന്ന് രൂപപ്പെട്ട കഥകള്‍...
₹85.00
Brand: U. Chandrahasan Model: 2141
ജീവിതത്തിന്റെ വിവിധ മുഖങ്ങളെ കാല്‍പ്പനികതയുടെ നിറക്കൂട്ടുകളില്ലാതെ തനിമയിലും ലാവണ്യത്തിലും കടഞ്ഞെടുത്തിരിക്കുന്ന ഈ കൃതിയില്‍, സ്‌നേഹബന്ധങ്ങളുടെ അര്‍ത്ഥതലങ്ങള്‍ തികച്ചും സുതാര്യമായി ലളിതഭഷയില്‍ ആവിഷ്‌കരിക്കുന്നു. തീവ്രമായ അനുഭവമണ്ഡലത്തിന്റെ പ്രതിധ്വനി ഇതിലെ മിക്ക കഥകളിലും കാണാം. സ്ത്രീ പുരുഷ മനസ്സുകള..
₹60.00
Showing 745 to 756 of 901 (76 Pages)