Brand: Praveen M.Kumar
Model: 2079
Malayalam books, Saikatham books, Thoovanathumbikal Veendum Nanayumbol, Praveen M.Kumar''സ്‌നേഹസൗഹൃദങ്ങളുടെ ഒരു പൂരക്കാലമാണ് അച്ഛന് ''തൂവാനത്തുമ്പികളെ'' സമ്മാനിച്ചത്. യുവത്വത്തിന്റെ പരിധി ഇല്ലാത്ത ആഘോഷ കാലം. എല്ലാ അര്‍ത്ഥത്തിലും പ്രണയകാലം. ആ പ്രണയകാലത്തിനുള്ള അച്ഛന്റെ അഭിവാദ്യമായിരുന്നു 'ഉദകപ്പോള' യ..
₹40.00
Brand: Viswan Padanilam
Model: 2078
നവസാക്ഷരര്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ വൈജ്ഞാനിക ഗ്രന്ഥം. കൊച്ചുകൊച്ചു കാര്യങ്ങളില്‍ നിന്ന് സംസ്‌കൃതിയിലേക്ക് വായനക്കാരെ പല ലേഖനങ്ങളും ഗൃഹാതുരത്വത്തോടെ കൂട്ടിക്കൊണ്ടുപോകുന്നു. നമുക്കറിയാമെന്നു കരുതുന്ന പല കാര്യങ്ങളില്‍ നിന്നും ഇനിയും അറിയേണ്ടുന്ന പലതുമുണ്ടെന്നു ബോധ്യപ്പെടുത്തു..
₹50.00
Brand: Peter Palakkuzhi
Model: 2077
Malayalam books, Saikatham books, Lahari Vilayunna Kadu, P.M. Peterഅച്ഛനമ്മമാര്‍ നഷ്ടമായതിനു ശേഷം സ്വന്തക്കാരുടെ പീഡനം സഹിക്കവയ്യാതെ, മുന്‍പ് അന്നം തന്നിരുന്ന കാടിനെ തന്നെ അഭയം പ്രാപിക്കേണ്ടി വന്ന ഒരു ബാലന്റെ കഥ. കള്ളക്കടത്തും, വ്യാജവാറ്റും, കഞ്ചാവ് കൃഷിയുമൊക്കെയായി കാട്ടില്‍ ലഹരി വിളയിക്കുന്ന ഒരു പ..
₹60.00
Brand: Shaji Malippara
Model: 2076
കുട്ടികളുടെ മനസ്സറിഞ്ഞ് എഴുതുന്ന സാഹിത്യകാരനാണ് ഷാജി മാലിപ്പാറ. അതു തന്നെയാകും പതിറ്റാണ്ടുകളായി അദ്ദേഹത്തെ ഈ രംഗത്ത് നിലനിര്‍ത്തുന്നത്. ലാളിത്യമാര്‍ന്ന ഭാഷയില്‍ ഹൃസ്വവും രസകരവുമായ പുതുമയുള്ള ഒട്ടേറെ കഥകളുണ്ട് ജിത എന്ന പെണ്‍കുട്ടി എന്ന ഈ കഥാസമാഹാരത്തില്‍. പ്രമേയപരമായി പുതുമ അവകാശപ്പെടുന്ന ഇതിലെ എല്ലാ..
₹55.00
Brand: Reeja Jose
Model: 2075
നോവലിസ്റ്റായ നേഹയുടെ കഥയില്‍ നിത്യജീവിതത്തില്‍ നേഹ കണ്ടുമുട്ടുന്ന മനുഷ്യരേക്കാള്‍ നേഹ സൃഷ്ടിച്ച കഥാപാത്രങ്ങളും അവര്‍ സംവദിക്കുന്ന കഥാസന്ദര്‍ഭങ്ങളുമാണ് കൂടുതല്‍. യഥാര്‍ത്ഥ മനുഷ്യരും, കഥാപാത്രങ്ങളും ഒരേ തലത്തില്‍ വ്യാപരിക്കുന്നതായി കാണാം ഈ നോവലില്‍. പ്രണയവും, വിരഹവും, വിഷാദവും, മരണവുമൊക്കെ കൃത്യമായ ചേ..
₹90.00
Brand: Shaji Jacob
Model: 2074
Malayalam books, Saikatham books, Adhunikananthara Malayala Sahithya Vimarsanam, Shaji Jacobകാവ്യശാസ്ത്രം, സാഹിത്യതത്ത്വങ്ങള്‍, സൗന്ദര്യശാസ്ത്രം എന്നിവയില്‍ നിന്നുമാത്രം പ്രചോദനംകൊണ്ടിരുന്ന വിമര്‍ശനസമീപനങ്ങളുടെ വര്‍ത്തമാനം ഭാഷാശാസ്ത്രം, വ്യവഹാരപഠനം, ചിഹ്നവിജ്ഞാനീയം, മാധ്യമപഠനം, വംശ-ജാതി-ലിംഗ-പരിസ്ഥി..
₹125.00
Brand: Abdul Latheef
Model: 2073
ദേശങ്ങളിലേക്കുള്ള സഞ്ചാരമാണ് ദേശായനം. ലക്ഷ്യബോധമില്ലാത്ത യാത്രകള്‍ക്കിടയിലുള്ള ഇടത്താവളങ്ങള്‍ അപരിചിതമായ സംസ്‌കാരത്തെ കാണിച്ചു തരുമ്പോള്‍ മടക്കയാത്രയെ ഓര്‍മിപ്പിക്കുകയാണ് ദേശായനം. വ്യക്തി ജീവിതത്തിലുണ്ടാവുന്ന പലതരം സംഘര്‍ഷങ്ങളും, അവ അടുത്ത ബന്ധങ്ങളില്‍ ചെലുത്തുന്ന മാറ്റങ്ങളും അവരുടെ പ്രതികരണങ്ങളും അ..
₹90.00
Brand: Pramod Koovery
Model: 2072
കാലത്തെയും ദേശത്തെയും ജാഗ്രത്തായി ആവിഷ്‌കരിക്കുന്ന പത്ത് കഥകളുടെ ചേര്‍ത്തുവെപ്പാണ് മൃഗവേഷക. അനുഭവങ്ങളെ കഥാശരീരത്തിലേക്ക് സൗമ്യമായി പരിചരിക്കാനും ആര്‍ജ്ജവമുള്ള ഭാഷയില്‍ ആഴത്തില്‍ അടയാളപ്പെടുത്തുവാനും എഴുത്തുകാരന് സാധിക്കുന്നു എന്നതിന്റെ അക്ഷരസാക്ഷ്യങ്ങളാണ് ഇതിലെ ഓരോ രചനയും. സമകാലിക കേരളീയ ജീവിതത..
₹60.00
Brand: Suresh Keezhillam
Model: 2071
ജീവിതത്തിന്റെ ചുഴികളും അപ്രവചനീയമായ തിരിവുകളും അറിയുന്ന കഥാകൃത്താണ് സുരേഷ് കീഴില്ലം. കലാകാരനും സൗന്ദര്യാത്മക ലോകത്തിന്റെ നിരീക്ഷകനുമാണ് അദ്ദേഹം.നാം കണക്കുകൂട്ടുകയും കിഴിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കിടയില്‍ മറ്റെന്തൊക്കെയോ കൂടി സംഭവിക്കുന്നുണ്ടെന്ന ഉറച്ച ബോധ്യമാണ് ഈ കഥാകാരന്റെ അധികമൂലധനം.സാധാ..
₹60.00
Brand: Rajani Mohan
Model: 2070
നിശബ്ദയോടേറ്റുമുട്ടുന്നു. ശൂന്യത ഹൃദയത്തിലങ്ങിനെ നിറഞ്ഞ് പോരുകുമ്പോള്‍ പൊട്ടിപ്പിളര്‍ന്ന് വിവസ്ത്രമായ ലോകത്തോട് വിളിച്ച് പറയുന്നത് എനിക്കും ചിലത് പറയാനുണ്ടെന്നാണ്. ജീവിത ദര്‍ശനത്തെ തന്റെ അനുഭവത്തിന്റെ സൗന്ദര്യ ബോധത്താല്‍ അവിഭാജ്യമാം വിധം കാവ്യാനുഭൂതിയാക്കാന്‍ ശ്രമിക്കുകയാണ് ഒരോ കവിതകളും.പാരിസ്ഥിതികവ..
₹40.00
Brand: N. S. Isaac
Model: 2069
A tension free life is everybody’s dream. But it does not come true in many contexts of modern life. But this book is an easy solution to this problem. What elixir is to body is this book to mind, stricken with grief. Chev. Prof. Baby M. VargheseThe jokes appear in this book are not mere..
₹75.00
Brand: Jose Vazhuthanappilly
Model: 2068
മൂന്നുതലമുറകളുടെ ജീവതാളങ്ങളും ഹൃദയ സ്പന്ദനങ്ങളും തൊട്ടറിഞ്ഞ ബംബ്ലൂസ് പാറ!പാറ എപ്പോഴും അതിന്റെ കാന്തികാകര്‍ഷത്താല്‍ അവരെ വലിച്ചുചേര്‍ക്കുന്നുണ്ടായിരുന്നു. കൊള്ളകള്‍ക്കും മനുഷ്യമനസ്സുകളുടെ അധിനിവേശങ്ങള്‍ക്കും മൂകസാക്ഷിയായ ബംബ്ലൂസ് പാറയുടെ, അതിന്റെ മടിയില്‍ ഉറങ്ങിയ ഏതാനും മനുഷ്യരുടെ, രസകരമായ കഥയാണ് ബംബ..
₹135.00
