Brand: V. Jayadev
Model: 2002
വാക്കുകള്‍ കൊണ്ട് കാലത്തില്‍ കൊത്തിയെടുത്ത ശില്‍പ്പങ്ങളാണ് ഇതിലെ ഓരോ കവിതകളും. തീക്ഷ്ണമായ അനുഭവത്തിന്റെ കടലിലേക്ക് കടലാസ് കപ്പലില്‍ ഒരു യാത്ര. കവിതയുടെ നേര്‍രേഖയെ തെറ്റിക്കുന്ന കവിതകള്‍..
₹45.00
Brand: Sreekumar Kariyadu
Model: 2001
യുവകവികളില്‍ ഏറെ ശ്രദ്ധേയനാണ് ശ്രീകുമാര്‍ കരിയാട്. വിഷയസ്വീകരണത്തിലും കവിതയുടെ രൂപത്തിലും ഏറെ പരീക്ഷണങ്ങള്‍ ഈ കവിയില്‍നിന്നുമുണ്ടാകാറുണ്ട്. അത്തരമൊരു പരീക്ഷണമാണ് തത്തകളുടെ സ്‌കൂള്‍ ഒന്നാം പാഠപുസ്തകം എന്ന ഈ കവിതാസമാഹാരവും. നവാഭിരുചിയുള്ള വായനക്കാര്‍ക്കുവേണ്ടിയുള്ളതാണ് ഈ സമാഹാരം...
₹40.00
Brand: Greffin Shaji Parambel
Model: 1003
വ്യക്തിജീവിതത്തിലെ സുവര്‍ണ്ണകാലമാണ് കലാലയജീവിതം. അതിന്റെ നാള്‍വഴികളില്‍ നിന്നുകൊണ്ട് കലര്‍പ്പുകളില്ലാത്ത ഭാഷയില്‍ കടന്നുപോയ വഴികളെ ഓര്‍ത്തെടുക്കുകയാണ് എഴുത്തുകാരന്‍. ആലങ്കാരികത തീരെ ഇല്ലാത്തതിനാല്‍ ഏതൊരു സാധാരണക്കാരനും രസകരമായി വായിക്കാവുന്ന ഓര്‍മ്മച്ചെപ്പ്...
₹80.00
Brand: Tony M. Antony
Model: 1002
അടുക്കും ചിട്ടയുമില്ലാത്ത ജീവിതത്തിന്റെ ചില നേരനുഭവങ്ങള്‍. ഒരേ സമയം തന്നെ അനുഭവങ്ങളുടെ ചൂടും കുളിര്‍മ്മയും ഈ കുറിപ്പുകളില്‍ നിന്നും അനുഭവവേദ്യമാകുന്നതിനൊപ്പം ചിലയിടങ്ങളില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ വായിച്ചെടുത്തേക്കാം. ജീവിതത്തിന്റെ ഗതിമാറ്റങ്ങള്‍ക്കൊപ്പം പ്രവാസവും വിഷയങ്ങളാകുന്ന ചെറിയ കുറിപ്പുകളുടെ ..
₹55.00
Brand: E Harikumar
Model: 1001
Malayalam books, Saikatham books, Ummukulsunte Veedu CD, E Harikumar..
₹100.00