Brand: Dahlia
Model: 3055
ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ് നമുക്ക് നല്‍കു ന്നത്. യാത്രകള്‍തെരഞ്ഞെടുക്കുമ്പോള്‍അവിടുത്തെ ഏറ്റവും മികച്ച സ്ഥലങ്ങള്‍കാണുകയെന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍'സബുര്‍ത്തലോ' എനിക്ക് അങ്ങനെയൊരിടം മാത്രമായിരു ന്നില്ല. ഈ പുസ്തകം ഒരു യാത്രാവിവരണം മാത്രമല്ല ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു ദേശത്തിന്റ..
₹100.00
Brand: Mini Manoj
Model: 3054
മധുസൂദന വന്ദനത്തിലാരംഭിച്ച്, മധു എന്ന ഇരുണ്ട വിപത്തിനെ നിന്ദിച്ചവസാനിപ്പിക്കുന്ന അന്‍പത് അനുഭവ വിഭവങ്ങളാണ് 'സമ്മിലൂനി' എന്ന ഈ സമാഹാരത്തില്‍ ശ്രീമതി. മിനി മനോജ് വേവിച്ച് വിളമ്പിയിരി ക്കുന്നത്. ബുദ്ധിയും ഹൃദയവും നല്‍കിയ രുചികളാണ് ചേരുവകള്‍. ജീവിതം എന്ന അടുക്കളയിലെ ചൂടുള്ള പുകയില്ലാത്ത അടുപ്പില്‍ വെന്ത..
₹150.00
Brand: K.V. Mohankumar
Model: 3053
പല കോണുകളില്‍ നിന്നുള്ള വായനാസാധ്യമാക്കുന്ന ഭാവസങ്കീര്‍ണ്ണതകളുടെ ലോകം നോവലിലുണ്ട്. ആഖ്യാനകലയുടെ നവീനതയും ചടുലതയും കൊണ്ടാണ് ഇങ്ങനെയൊരു ലോകം രൂപപ്പെടുന്നത്. നേരിട്ടുള്ള ആഖ്യാനം പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. പ്രമേയത്തെ ആഖ്യാനം കൊണ്ട് കലക്കിയിട്ടുണ്ട്. സവിശേഷമായ ആഖ്യാനരീതി ഉപയോഗിച്ചതുകൊണ്ടാണ് പല..
₹160.00
Brand: Manju Dinesh
Model: 3052
പെണ്‍മനസ്സിന്റെ സുഖദുഃഖസമ്മിശ്രമായ അനുഭവകാഴ്ചകളുടെ ഒപ്പിയെടുക്കല്‍ ലളിതവും സുന്ദരവുമായി ഈ പുസ്തകത്തില്‍ വായിക്കാം.കാലദേശഭേദമില്ലാതെ, സ്വന്തമെന്ന് തോന്നുന്ന, ബന്ധങ്ങളുടെ നൂലിഴയില്‍ തീര്‍ത്ത കഥകള്‍, ചലച്ചിത്രത്തിന്റെ ഫ്രേമുകള്‍പോലെ വായന ക്കാരന് മുന്നില്‍ തെളിയുന്ന അനുഭവമായിത്തീരുന്നു.പുതുമയും തന..
₹160.00
Brand: Joby Rachel Abraham
Model: 3051
ചുവന്ന ആകാശം സമരോത്സുകത പകരുന്ന പ്രതീക്ഷയുടെ അടയാളമാണ്. ഏത് കൂരിരുള്‍ കാരാഗൃഹത്തെയും തല്ലിത്തകര്‍ത്ത് നേടിയെടുക്കുന്ന പുത്തന്‍ സമനീതിപ്രതീക്ഷ. മനുഷ്യകത്തിന്റെ ഒട്ടു മിക്ക രസഭാവങ്ങള്‍ കോര്‍ത്തിണക്കിയ ഈ നോവല്‍ തീവ്രവും തീക്ഷ്ണവുമായ വായനാനുഭൂതി പകരുന്നുണ്ട്. യന്ത്രശബ്ദത്തില്‍ അലിഞ്ഞില്ലാതാവുന്ന വരുടെ ന..
₹150.00
Brand: Panigrahi Bethi
Model: 3050
സിന്ധു നദീതടത്തില്‍ രൂപംകൊണ്ട ഹാരപ്പന്‍ സംസ്‌കാരവും അതിന്മേലുള്ള ആര്യന്‍ അധിനിവേശവും അത് ഭാരതീയ സംസ്‌കാരത്തില്‍ ചെലുത്തിയ സ്വാധീനവും അതിന് പിന്‍കാലത്തുണ്ടായി വന്നിട്ടുള്ള രാഷ്ട്രീയമാനങ്ങളുമെല്ലാം എന്നും ചരിത്ര-രാഷ്ട്രീയ സംവാദങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. രേഖകളില്‍ നിന്നും മാറ്റിനിര്‍ത്താനാകാത്ത ബി സി ..
₹200.00
Brand: Divya Lakshmi
Model: 3049
ആത്മസുഹൃത്തുക്കളായിരുന്നു സ്വപ്നയും സന്ദീപും... അവര്‍ പോലും അറിയാതെയാണ് സൗഹൃദം പ്രണയത്തിന് വഴിമാറിയത് സ്വപ്നയ്ക്ക് വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചത് മാധവുമായുള്ള വിവാഹമായിരുന്നു.ഇംഗ്ലണ്ടിലെ അപരിചിതമായ നാട്ടില്‍, അപരിചിതമായ ചുറ്റുപാടുകള്‍ക്കു നടുവില്‍, തീര്‍ത്തും അപരിചിതനായ മാധവുമൊത്ത് ഒരു ജീവി..
₹220.00
Brand: Divya Lakshmi
Model: 3048
'രുഗ്മീമ്മയെന്താ കല്ല്യാണം കഴിക്കാഞ്ഞേ..?'മറുപടി കിട്ടില്ലെന്നുറപ്പുണ്ടായിട്ടും അന്നെന്തിനോ ആ ചോദ്യ മെറിഞ്ഞു.രുഗ്മീമ്മ മിണ്ടിയില്ല കേള്‍ക്കാത്തപോലെ തിരിഞ്ഞു കിടന്നു.നിശ്ശബ്ദത കനത്തപ്പോള്‍ചീവീടുകളുടെ മൂളക്കം കൂടിയ പോലെ ...'ഒരിക്കലും വിട്ടുകളയില്ലെന്ന് ഉറപ്പുണ്ടെങ്കില്‍മാത്രമേ മറ്റൊരാളെ ചേര്‍ത്ത് പിടി..
₹150.00
Brand: Manesh Jacob
Model: 3047
What if your rock
bottom became your launchpad? Manesh Jacob isn’t
a financial guru. He’s not here to sell a dream or promise a million-dollar
plan. He’s a middle-class guy who messed up, broke down, and then—quietly, painfully—got back up.
Resurgence from the Ashes is his raw, relatable st..
₹160.00
Brand: V.C. Vasudevan
Model: 3046
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എളുപ്പത്തില്‍ചിത്രം വരച്ചു പരിശീലിപ്പിക്കുവാന്‍വേണ്ടി തയ്യാറാക്കിയ ഈ പുസ്തകത്തില്‍സ്ത്രീകള്‍പരിപോഷിപ്പിച്ചു പോരുന്ന ഇന്ത്യന്‍നാടോടി കലയെക്കുറിച്ചും പ്രതിപാദിക്കുന്നു...
₹150.00
Brand: Dr. K.P Najeemudeen
Model: 3045
തിരിച്ചറിവുകളാണ്, തിരുത്തലുകളാണ്
ഈ ലോകത്തെ ഇന്ന് കാണുന്ന നിലയിലേക്കെത്തിച്ചത്. നാളെയെക്കുറിച്ച്
സ്വപ്നം കാണുന്നത് ഇന്നില്‍ നിന്ന് കൊണ്ടായിരിക്കരുത്. പുതിയ കാലത്തിന്റെ ചിന്തകള്‍ ക്കൊപ്പം സഞ്ചരിക്കണം. തിരിച്ചറിവുകള്‍ സ്വയം ബോധ്യപ്പെടണം. സ്വന്തം അറിവ് വച്ച് മറ്റാരേയും അളക്കരുത്. ജീവിതത്തിലുടനീളം; ഓരോ..
₹190.00
Brand: Jayan Madathil
Model: 3044
രചനയുടെയും പ്രണയത്തിന്റെയും ലോകത്തുനിന്ന് മരണത്തിന്റെ താഴ്‌വരകളിലേക്ക് പറന്നകന്ന പതിനൊന്ന് സര്‍ഗപ്രതിഭകളുടെ മിന്നലൊളി ചിതറിയ ജീവിതങ്ങളിലൂടെ ജയന്‍ മഠത്തില്‍ നടത്തുന്ന കാവ്യസഞ്ചാരമാണ് ഈ കൃതി. കെ.വി. മോഹന്‍കുമാര്‍ഒരേസമയം പ്രണയോപനിഷത്തും മരണോപനിഷത്തുമാകുന്ന പുസ്തകം.
ഡോ. സാബു കോട്ടുക്കല്‍..
₹180.00
