Brand: Naushad Hashim
Model: 2008
‘For Naushad, poetry is the softest of experiences he comes across in the nature. Snow drops, rain, river, flowers and the eternal truth called Love reincarnate themselves through his lines. It makes the reader sad, happy, ecstatic and enthralled.'..
₹50.00
Brand: Ramachandran Vettikkatu
Model: 2007
Malayalam books, Saikatham books, Daivam ozhichitta idam, Ramachandran Vettikkatuസ്വപ്നം പോലെയോ മിന്നലുപോലെയോ ആണ് രാമചന്ദ്രന്റെ കവിതകള്‍. ഒരു നിമിഷം കൊണ്ട് ഒരുപാട് അനുഭവങ്ങള്‍ തരുന്നവ. ചിലപ്പോള്‍ അത് വായനക്കാരനെ സന്തോഷിപ്പിക്കാം, അല്ലെങ്കില്‍ സങ്കടപ്പെടുത്തിയേക്കാം. രണ്ടായാലും ഒരു കവി എന്ന നിലയിലുള്..
₹50.00
Brand: Rajesh N. R.
Model: 2006
സങ്കീര്‍ണമായ ലോകത്തിന്റെയും ജീവിതാനുഭവങ്ങളുടെയും അകം ലോകത്തെ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്ന കവിതകള്‍. ഈ കവിതകള്‍ നമുക്ക് സുപരിചിതമായ ഗ്രാഫുകളെ മായിച്ച് അസാധാരണവും വിചിത്രവുമായ വിന്യാസങ്ങളിലെത്തിച്ചേരുന്നു. ഈ ശ്രമത്തിനിടയില്‍ കാവ്യബിംബങ്ങളും ശിഥിലമായ് തീരുന്ന കാഴ്ചകളും ചില കവിതകളില്‍ കാണാം. എങ്കിലും ..
₹45.00
Brand: Ashtamoorthi
Model: 2005
മലയാളത്തിലെ എക്കാലത്തെയും മികച്ച കഥാകൃത്തായ അഷ്ടമൂര്‍ത്തിയുടെ ലേഖലനങ്ങളുടെ സമാഹാരമാണ് എപ്പോഴാണ് മകള്‍ മടങ്ങിയെത്തുക? എന്നത്. സമകാലിക സാമൂഹ്യവ്യവസ്ഥയെക്കുറിച്ച് ഒരു മനുഷ്യനുണ്ടാവുന്ന അസ്വസ്ഥതകളാണ് ഓരോ ലേഖനത്തിലും തെളിയുന്നത്. കഥ പോലെ വായിയ്ക്കാവുന്ന മനോഹരമായ ഈ ലേഖനങ്ങള്‍ വായനക്കാരനെ വേട്ടയാടുകതന്നെ ച..
₹60.00
Brand: P. A. Anish
Model: 2004
Malayalam books, Saikatham books, Kuttikalum Muthirnnavarum Njavalppazhangalum I, P. A. Anishഅനീഷിന്റെ കവിതകള്‍ ദൈനംദിന ജീവിതത്തില്‍ വേരുകളാഴ്ത്തുകയാണ്. മറ്റു പല സമകാലീന കവികളിലും കാണുന്ന അതിസങ്കീര്‍ണ്ണത അനീഷിന്റെ കവിതകളില്‍ കാണ്മാനില്ല. അവ ലളിതമാണ്. കാറ്റ് പോലെ, ജലം പോലെ, ആകാശം പോലെ ലളിതം സാധാരണം. ..
₹55.00
Brand: T. A. Sasi
Model: 2003
കവിത അതിന്റെ ലക്ഷ്യം സാധിച്ചിരിക്കുന്നു. പുതുകവിതയുടെ ഏറ്റവും നവീനമായ മുഖം ടി.എ. ശശി വരച്ചിടുന്നു. മനുഷ്യജീവിതം ഉപേക്ഷിക്കപ്പെട്ട അവന്റെ സ്വന്തം നിഴലുമായി കൂടിക്കാഴ്ച നടത്തുന്നു. ഈ സമാഹാരത്തിലെ കവിതകള്‍ ഒച്ചവച്ചോടുന്ന ഒഴുക്കിന്റെ തുടര്‍ച്ചയില്‍ വലിയ വെളിവുകളും അപൂര്‍വമായ കണ്ടെത്തലുകളും നടത്തി. മലയാള..
₹45.00
Brand: V. Jayadev
Model: 2002
വാക്കുകള്‍ കൊണ്ട് കാലത്തില്‍ കൊത്തിയെടുത്ത ശില്‍പ്പങ്ങളാണ് ഇതിലെ ഓരോ കവിതകളും. തീക്ഷ്ണമായ അനുഭവത്തിന്റെ കടലിലേക്ക് കടലാസ് കപ്പലില്‍ ഒരു യാത്ര. കവിതയുടെ നേര്‍രേഖയെ തെറ്റിക്കുന്ന കവിതകള്‍..
₹45.00
Brand: Sreekumar Kariyadu
Model: 2001
യുവകവികളില്‍ ഏറെ ശ്രദ്ധേയനാണ് ശ്രീകുമാര്‍ കരിയാട്. വിഷയസ്വീകരണത്തിലും കവിതയുടെ രൂപത്തിലും ഏറെ പരീക്ഷണങ്ങള്‍ ഈ കവിയില്‍നിന്നുമുണ്ടാകാറുണ്ട്. അത്തരമൊരു പരീക്ഷണമാണ് തത്തകളുടെ സ്‌കൂള്‍ ഒന്നാം പാഠപുസ്തകം എന്ന ഈ കവിതാസമാഹാരവും. നവാഭിരുചിയുള്ള വായനക്കാര്‍ക്കുവേണ്ടിയുള്ളതാണ് ഈ സമാഹാരം...
₹40.00
Brand: Greffin Shaji Parambel
Model: 1003
വ്യക്തിജീവിതത്തിലെ സുവര്‍ണ്ണകാലമാണ് കലാലയജീവിതം. അതിന്റെ നാള്‍വഴികളില്‍ നിന്നുകൊണ്ട് കലര്‍പ്പുകളില്ലാത്ത ഭാഷയില്‍ കടന്നുപോയ വഴികളെ ഓര്‍ത്തെടുക്കുകയാണ് എഴുത്തുകാരന്‍. ആലങ്കാരികത തീരെ ഇല്ലാത്തതിനാല്‍ ഏതൊരു സാധാരണക്കാരനും രസകരമായി വായിക്കാവുന്ന ഓര്‍മ്മച്ചെപ്പ്...
₹80.00
Brand: Tony M. Antony
Model: 1002
അടുക്കും ചിട്ടയുമില്ലാത്ത ജീവിതത്തിന്റെ ചില നേരനുഭവങ്ങള്‍. ഒരേ സമയം തന്നെ അനുഭവങ്ങളുടെ ചൂടും കുളിര്‍മ്മയും ഈ കുറിപ്പുകളില്‍ നിന്നും അനുഭവവേദ്യമാകുന്നതിനൊപ്പം ചിലയിടങ്ങളില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ വായിച്ചെടുത്തേക്കാം. ജീവിതത്തിന്റെ ഗതിമാറ്റങ്ങള്‍ക്കൊപ്പം പ്രവാസവും വിഷയങ്ങളാകുന്ന ചെറിയ കുറിപ്പുകളുടെ ..
₹55.00
