Brand: Shaji Malippara
Model: 2862
'ശരിമലയാളം' തെറ്റില്ലാതെ മലയാളഭാഷ ഉപയോഗിക്കാന്‍ ഏറെ സഹായകമാണ്. രണ്ടുഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിന്റെ ഒന്നാംപകുതിയില്‍, ഭാഷയുടെ സവിശേഷതകളും ചരിത്രവുമാണ് പ്രതിപാദ്യം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭാഷാകുതുകികള്‍ക്കും അവശ്യംവേണ്ട വിവരങ്ങള്‍ വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ലിപി..
₹160.00
Brand: Baburaj Kalamboor
Model: 2861
ഇതിഹാസം ചരിത്രത്തിനു വഴിമാറുന്ന ദശാസന്ധിയില്‍ സാമ്രാജ്യങ്ങളുടെ അതിരുകള്‍ മാറ്റിവരച്ച്, ലോകസംസ്‌കൃതിയുടെ സങ്കലനങ്ങള്‍ക്കു കാരണക്കാരനായ ചക്രവര്‍ത്തി. ഒടുവില്‍ വിജയങ്ങളെല്ലാം വിധിയുടെ കാല്‍ച്ചുവട്ടില്‍ സമര്‍പ്പിച്ച് മുപ്പത്തിമൂന്നാം വയസ്സില്‍ മരണത്തിനു കീഴടങ്ങിയ നിര്‍ഭാഗ്യവാന്‍.യുദ്ധം ജീവിതമാക്കി..
₹210.00
Brand: Dr. Asha K
Model: 2859
ഓര്‍മ്മ പകര്‍ത്തിയെടുക്കുന്ന ചില ചിത്രങ്ങളുണ്ട്. ജീവനുള്ളിടത്തോളം കാലം; മങ്ങാതെ, മായാതെ അത് മനസില്‍ പറ്റിപ്പിടിച്ച് കിടക്കും തനിച്ചിരിക്കാന്‍ വിധിക്കപ്പെട്ട ചില നേരങ്ങളില്‍, ഇഷ്ടപ്പെട്ട പാട്ടിന്റെ ഈണത്തില്‍, അതല്ലെങ്കില്‍ സ്പര്‍ശിച്ചു കടന്നുപോകുന്ന ഒരു വാക്കിലൊക്കെ അത് ഉണര്‍ന്നെണീക്കും. ഓര്‍മ്മച്ചിത..
₹150.00
Model: 2858
പുതിയകാലം നേരിടുന്ന വിഹ്വലതകളുടെയും വെല്ലുവിളികളുടെയും ആകെത്തുകയാണീ നോവല്‍. ഓരോരോ കാരണങ്ങളാല്‍ സ്വന്തം ഭൂമികയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ആളുകള്‍, കാദംബരി, ദീദി, അമ്മ- ഇവര്‍ മൂന്നാംലോകരാജ്യത്തെ സാമൂഹികാവസ്ഥയുടെ ഇരകളാണ്. ആ നിലയില്‍ അവരുടെ അതിജീവനത്തിന് സാര്‍വലൗലികമാനം നല്‍കാന്‍ നോവലിസ്റ്റ് ദിലീപ് ..
₹140.00
Brand: Devayani
Model: 2857
കുട്ടികളുടെ സര്‍ഗ്ഗാത്മകതയ്ക്ക് തിരി കൊളുത്തുക, ധാര്‍മ്മികമൂല്യങ്ങള്‍ വളര്‍ത്തുക, അവരുടെ സ്വപ്നങ്ങള്‍ പോലെ അനന്തമായ സാധ്യതകളുള്ള അതിശയകരമായ മേഖലകളിലേക്ക് കുട്ടികളെ കൊണ്ടുപോകുക എന്നിവയ്ക്ക് പുറമേ കുട്ടികള്‍ക്ക് ചിരിക്കാനും സ്വപ്നം കാണാനും വായനയുടെ സന്തോഷം കണ്ടെത്താനും കഴിയുന്ന രസകരമായ കഥകള്‍. പുതുതലമ..
₹110.00
Brand: Salam Pappinissery
Model: 2848
വേര്‍പാടിന്റെ ദുഃഖത്തെ കുറിച്ചുള്ള യാത്രയാണ് ഓരോ മരണവും. അതിജീവനത്തിനായി കടല്‍ കടന്നവര്‍ കരയിലേക്കൊരു കടല്‍ ദൂരം സഞ്ചരിച്ചു ജീവനറ്റു നിശ്ചലമായി വരുന്ന കാഴ്ച്ച ഹൃദയഭേദകമാണ്. അത്തരത്തില്‍ കുടുംബത്തെ നോക്കാന്‍ കടല്‍ കയറി നാടും വീടും വിട്ട് വിദൂര ദിക്കുകളില്‍ കഴിയുന്ന പ്രവാസികളുടെ അപ്രതീക്ഷിതമായ വേര്‍പാ..
₹160.00
Brand: S.A Muthubharathi
Model: 2846
ഭാവനയുടെയും വിസ്മയത്തിന്റെയും ലോകത്തിലേക്കുള്ള കവാടമാണ് ബാലസാഹിത്യ കൃതികള്‍. അവ കുഞ്ഞു മനസ്സുകളെ ജ്വലിപ്പിക്കുകയും വായനയോടുള്ള ഇഷ്ടം വളര്‍ത്തുകയും ആകര്‍ഷകമായ കഥകളിലൂടെയും അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെയും വിലപ്പെട്ട ജീവിതപാഠങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്യുന്നു. തമിഴില്‍ നിന്നും മലയാളത്തിലേക്കെത്ത..
₹130.00
Brand: Joachim Sanish
Model: 2845
Jump into the excitement with 'The Getaway to America' a thrilling prelude to the 'Adventures of Joachim and Tucker' Series. Follow the duo as they explore the world and face exciting challenges. In this story, things Get really intense as Joachim and Tucker uncover secrets and tackle tough situatio..
₹160.00
Brand: Joachim Sanish
Model: 2844

₹230.00
Brand: Joachim Sanish
Model: 2843

₹180.00