Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Shaji Malippara

Jitha Enna Penkutty
Out Of Stock
Brand: Shaji Malippara Model: 2076
കുട്ടികളുടെ മനസ്സറിഞ്ഞ് എഴുതുന്ന സാഹിത്യകാരനാണ് ഷാജി മാലിപ്പാറ. അതു തന്നെയാകും പതിറ്റാണ്ടുകളായി അദ്ദേഹത്തെ ഈ രംഗത്ത് നിലനിര്‍ത്തുന്നത്. ലാളിത്യമാര്‍ന്ന ഭാഷയില്‍ ഹൃസ്വവും രസകരവുമായ പുതുമയുള്ള ഒട്ടേറെ കഥകളുണ്ട് ജിത എന്ന പെണ്‍കുട്ടി എന്ന ഈ കഥാസമാഹാരത്തില്‍. പ്രമേയപരമായി പുതുമ അവകാശപ്പെടുന്ന ഇതിലെ എല്ലാ..
₹55.00
Jitha Enna Penkutti II Jitha Enna Penkutti II
Out Of Stock
Brand: Shaji Malippara Model: 2222
കുട്ടികളുടെ മനസ്സറിഞ്ഞ് എഴുതുന്ന സാഹിത്യകാരനാണ് ഷാജി മാലിപ്പാറ. അതു തന്നെയാകും പതിറ്റാണ്ടുകളായി അദ്ദേഹത്തെ ഈ രംഗത്ത് നിലനിര്‍ത്തുന്നത്. ലാളിത്യമാര്‍ന്ന ഭാഷയില്‍ ഹ്രസ്വവും രസകരവുമായ പുതുമയുള്ള ഒട്ടേറെ കഥകളുണ്ട് ജിത എന്ന പെണ്‍കുട്ടി എന്ന ഈ കഥാസമാഹാരത്തില്‍. പ്രമേയപരമായി പുതുമ അവകാശപ്പെടുന്ന ഇതിലെ എല്ല..
₹65.00
Brand: Shaji Malippara Model: 2668
കൊതിയൂറുന്ന കുറച്ചു കഥകള്‍. പല കാലങ്ങളില്‍ പല ദേശങ്ങളില്‍ പറഞ്ഞുപോന്ന കഥകള്‍. വിവിധ കഥാസ്രോതസ്സുകളില്‍നിന്ന് ഒഴുകി വന്ന കഥകള്‍. കഥയോടൊപ്പം ഓരോ പഴഞ്ചൊല്ലും ഓരോ മഹദ്‌വചനവും ചേര്‍ത്തിട്ടുണ്ട്. അത് കുഞ്ഞുവായനക്കാര്‍ക്ക് അറിവിന്റെ കണികയാവും...
₹170.00
Brand: Shaji Malippara Model: 2669
'അക്ഷരസദ്യ'യില്‍ തുടങ്ങി 'ഓണസദ്യ'യില്‍ അവസാനിക്കുന്ന അമ്പതില്‍പരം കുട്ടിക്കവിതകളുടെ സമാഹാരം! മഴയും മരവും പൂവും കിളിയുമൊക്കെ ഈ കവിതകളില്‍ കുഞ്ഞുങ്ങളോട് സല്ലപിക്കുന്നു. അക്ഷരങ്ങളാല്‍ ഒരുക്കിയ വായനസദ്യ തന്നെയാണ് ഇതിലെ ഓരോ താളിലും കുട്ടികള്‍ക്കായി വിളമ്പുന്നത്. അവ എളുപ്പത്തില്‍ ആസ്വദിക്കാന്‍ പാകത്തിലുള്..
₹140.00
Brand: Shaji Malippara Model: 2691
'ശരിമലയാളം' തെറ്റില്ലാതെ മലയാളഭാഷ ഉപയോഗിക്കാന്‍ ഏറെ സഹായകമാണ്. രണ്ടുഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിന്റെ ഒന്നാംപകുതിയില്‍, ഭാഷയുടെ സവിശേഷതകളും ചരിത്രവുമാണ് പ്രതിപാദ്യം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭാഷാകുതുകികള്‍ക്കും അവശ്യംവേണ്ട വിവരങ്ങള്‍ വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ലിപി..
₹150.00
Brand: Shaji Malippara Model: 2862
'ശരിമലയാളം' തെറ്റില്ലാതെ മലയാളഭാഷ ഉപയോഗിക്കാന്‍ ഏറെ സഹായകമാണ്. രണ്ടുഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിന്റെ ഒന്നാംപകുതിയില്‍, ഭാഷയുടെ സവിശേഷതകളും ചരിത്രവുമാണ് പ്രതിപാദ്യം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭാഷാകുതുകികള്‍ക്കും അവശ്യംവേണ്ട വിവരങ്ങള്‍ വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ലിപി..
₹160.00
Showing 1 to 6 of 6 (1 Pages)