Brand: Gifu Melattur
Model: 2224
സദ്ഗുണങ്ങളും നന്മയും കുഞ്ഞുന്നാളിലേ ബാലമനസുകളില്‍ വേരു പിടിക്കാന്‍ കഥകളേക്കാള്‍ കൊച്ചു നേവലുകളാണ് സഹായകരം. അത്തരമൊന്നാണ് ഈ നോവല്‍. പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് നടതള്ളി ശല്യമൊഴിവാക്കുന്ന പുതു തലമുറയെ നേരിന്റെയും മാതൃസ്‌നേഹത്തിന്റെയും മഹത്വം അറിയിച്ച് സത്യവും ധര്‍മ്മവും ജീവിതാവസാനം വരെ മ..
₹60.00
Brand: Gifu Melattur
Model: 2232
രസകരവും കൗതുകകരവുമായ തെരഞ്ഞെടുത്ത കൊച്ചു കഥകളുടെ സമാഹാരം. കുറഞ്ഞ വാക്കുകളില്‍ ആവര്‍ത്തന വിരസതയില്ലാതെ രസച്ചരട് പൊട്ടിപ്പോകാതെയുള്ള കഥാ കഥന ശൈലിയാണ് ഇവയുടെ പ്രധാന സവിശേഷത. രസകരമായ കഥകളിലൂടെ ജീവിതസന്ദേശവും! പണ്ടുകാലത്ത് നമ്മുടെ വീട്ടകങ്ങളിലുണ്ടായിരുന്ന മുത്തശ്ശിമാര്‍ പറഞ്ഞു തന്നിരുന്ന ശൈലിയിലുള്ള ഇവയു..
₹90.00
Brand: Gifu Melattur
Model: 2228
നാം അറിഞ്ഞതും അറിയാത്തതുമായി എത്രയെത്ര സംഭവങ്ങളാണ്! ഓരോ പുതിയ അറിവും നമ്മളെ നമ്മുടെ അറിവ് എത്രത്തോളം പരിമിതമാണ് എന്ന് ബോധ്യമാക്കിക്കൊണ്ടിരിക്കും. അറിവുകള്‍ സ്വായത്തമാക്കുകയെന്ന മനുഷ്യദൗത്യത്തിന് അവസാനമില്ലാതാകുന്നതും ഇതുകൊണ്ടൊക്കെത്തന്നെയാണല്ലോ. പല വിഷയങ്ങളിലധിഷ്ഠിതമായ കൊച്ചു കൊച്ചു ലേഖനങ്ങളാണ് ഈ ഗ്..
₹95.00
Brand: Gifu Melattur
Model: 2281
സ്വാതന്ത്ര്യം, സമത്വം, തൊഴില്‍, അവകാശം, ഭയമില്ലായ്മ, അധികാരക്കൊതി ഇങ്ങനെ പല കാരണങ്ങളാല്‍ ലോകത്തു നടന്ന വിപ്ലവങ്ങളുടെ കഥകള്‍. സ്വേച്ഛാധിപതികളായ രാജാക്കന്മാരുടേയും പൊതുജന മുന്നേറ്റങ്ങളുടേയും യുദ്ധങ്ങളും സമരങ്ങളും പഠനവിധേയമാക്കുന്ന ഈ ഗ്രന്ഥം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ..
₹100.00
Brand: Gifu Melattur
Model: 2302
പുതുതലുമുറ കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത എത്രയെത്ര കളികള്‍! അവ പരിചയപ്പെടുത്തുകയും കളിക്കേണ്ട രീതി വിശദമാക്കുകയും ചെയ്യുന്ന പുസ്തകം...
₹75.00
Showing 1 to 5 of 5 (1 Pages)