Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Fousia Kalappatt

Brand: Fousia Kalappatt Model: 2240
വിഷയത്തെക്കുറിച്ചും എഴുതപ്പെട്ടിട്ടുണ്ടാവില്ല. എത്ര എഴുതിയാലും തീരാത്ത വരികള്‍ ഒടുങ്ങാത്ത തിരച്ചാര്‍ത്തുകളായി പ്രണയി കളുടെ മനസ്സമുദ്രത്തില്‍ ആവിര്‍ഭവിച്ചുകൊണ്ടിരിക്കും. അവയില്‍ ചിലത് അനുവാചകഹൃദയമാകുന്ന കരയിലേക്ക് അടിച്ചുകയറുകയും നുരചിന്നിപ്പടരുകയും ചെയ്യും. ഫൗസിയ കളപ്പാട്ടിന്റെ വരികള്‍ ഇപ്രകാരം നമ്മ..
₹60.00
Brand: Fousia Kalappatt Model: 2310
ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയില്‍ നാം പലപ്പോഴും കാണാന്‍ മറക്കുന്നതോ മടിക്കുന്നതോ ആയ ചില അരികു ജീവിതങ്ങളെ നമ്മുടെ ഓര്‍മ്മയിലേക്ക് തെളിച്ചുകൊണ്ടുവരുക എന്ന ധര്‍മ്മമാണ് ഈ ലേഖനങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ലേഖനങ്ങള്‍ എന്നല്ല ശരിക്കും ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പേരാണ് ഇതിന് നന്നായി ഇണങ്ങുക. ഒരു കാഴ്ചയില..
₹80.00
Brand: Fousia Kalappatt Model: 2409
ഒരു വളര്‍ത്തുപൂച്ചയുടെ ചിരപരിചയത്തോടെ വായനക്കാരന്റെ മനസിനെയും ഓര്‍മ്മകളെയും ചാരിയുരുമ്മി, സ്‌നേഹപൂര്‍വ്വം കുറുങ്ങുന്നുണ്ട്, ഈ പുസ്തകത്തിലെ ഒട്ടുമിക്ക കുറിപ്പുകളും.ചെറുതും വലുതുമായ കുറിപ്പുകളില്‍, ഒട്ടും ചെറുതല്ലാത്ത ഒരു ജീവി തദര്‍ശനം വെളിവാക്കുന്നുണ്ട് എഴുത്തുകാരി. അത് മതത്തിനും, മതിലു കള്‍ക്കും അതീ..
₹80.00
Brand: Fousia Kalappatt Model: 2773
നമ്മുടെ സമൂഹത്തിന് നേരേ പിടിച്ചൊരു കണ്ണാടിയാണ് ഫൗസിയയുടെ ഓര്‍മ്മക്കുറിപ്പുകള്‍. ഹൃദയത്തില്‍ തൊടുന്ന ഭാഷയും ലളിതവും സൂക്ഷ്മവുമായ ആഖ്യാനവും ചേരുമ്പോള്‍ പ്രിയപ്പെട്ടൊരു കൂട്ടുകാരി അടുത്തിരുന്ന് നമ്മളോട് തന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത് പോലെയാണ് തോന്നുക.ടി.ഡി. രാമകൃഷ്ണന്‍..
₹150.00
Showing 1 to 4 of 4 (1 Pages)