Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Basheer Machery

Brand: Basheer Machery Model: 2285
ആഗോളീകൃത സമൂഹത്തിന്റെ സങ്കീര്‍ണ്ണ സമസ്യകളും, മാനുഷിക ബന്ധങ്ങളിലെ വിള്ളലുകളും, പ്രത്യാശാമുനമ്പുകളിലെ പ്രകാശനഷ്ടങ്ങളും ഈ പുസ്തകത്തിലെ കഥകളില്‍ ചോദ്യചിഹ്നങ്ങളുയര്‍ത്തുന്നു. നവമുതലാളിത്ത ചൂഷണങ്ങള്‍, യുദ്ധം, ആണവ ഭീകരത, രോഗം, പ്രവാസം തുടങ്ങി സമകാലിക ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം പ്രമേയങ്ങളാകുന്നുണ്ടിവിടെ..
₹110.00
Showing 1 to 1 of 1 (1 Pages)