Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Rani Basheer

Brand: Rani Basheer Model: 2933
അക്ഷരങ്ങളാല്‍ പകര്‍ത്തിവയ്ക്കപ്പെട്ട വികാരങ്ങളാണ് കവിതകള്‍. അതില്‍ സ്വപ്നങ്ങള്‍ ഉണ്ടാകാം, വേദനകളുണ്ടാകാം, ഒറ്റപ്പെടലിന്റെ ഗുണവും ഋണവുമായ ഭാവങ്ങള്‍ ഉണ്ടാകാം. ബുദ്ധനും ഞാനും മനസ്സിന്റെ പകര്‍ത്തിയെഴുത്താണ്. ഒറ്റയ്ക്കാകുമ്പോള്‍ മനസ്സിന് എന്തെല്ലാം ഉന്മാദങ്ങളാണ്, ഇതിലെ ഓരോ വരിയിലും അത് കാണാന്‍ കഴിയും...
₹100.00
Showing 1 to 1 of 1 (1 Pages)