Brand: Baby John Thamaraveli
Model: 2960
മനുഷ്യരുടെ ഓര്‍മ്മയുടെ വെളിമ്പ്രദേശങ്ങളില്‍ മറക്കപ്പെടാന്‍ കാത്ത് ലക്ഷോപലക്ഷം വാര്‍ത്തകളും കഥകളും അവയേപ്പറ്റിയുള്ള വികാരവിചാരങ്ങളും ദിനംപ്രതി കൂടുന്നു. ഏതാണ് സത്യം, ഏതാണ് മിഥ്യ, ഏതാണ് നുണ, ഏതാണ് നേര് എന്ന് പറയാനാവാത്തവിധം നമ്മുടെ ലോകം സങ്കീര്‍ണ്ണമായി തീര്‍ന്നിരിക്കുന്നു. ഇത്തരത്തിലായിപ്പോയ ഈ ലോ..
₹160.00
Brand: Baby John Thamaraveli
Model: 3133
നിരവധി മേഖലകളില്‍ദീര്‍ഘകാലം ഇടപെട്ടതു വഴിയായി സിദ്ധിച്ച അതുല്യമായ
അനുഭവത്തിന്റെ വെളിച്ചത്തില്‍അദ്ദേഹം സമൂഹമാധ്യമങ്ങളില്‍അടുത്ത കാലത്തായി പ്രസിദ്ധീകരിച്ച
130 ചിന്താശകലങ്ങള്‍അടങ്ങിയതാണ് ഈ പുസ്തകം. 'അനന്തര'ത്തിന്റെ ചിന്താപരിധി വളരെ വിശാലമാണ്. നമ്മുടെ ലോകത്ത് എന്താണ് നടക്കുന്നതെന്ന്
മനസ്സും കണ്ണും കാ..
₹160.00
Showing 1 to 2 of 2 (1 Pages)
