Kadhayude Kanalattangal
ലീല, ബിരിയാണി, അച്ചന്‍, തിരുത്ത്, അഗ്നി, മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ എന്നിങ്ങനെ സാംസ്‌ക്കാരിക കേരളം ചര്‍ച്ചചെയ്ത ശ്രദ്ധേയ കഥകളെ വിശകലനവിധേയമാക്കുന്ന കൃതി. പരിസ്ഥിതിയും വിദ്യാഭ്യാസവും ദളിത്ജീവിതവും ദേശീയതയും നവമാധ്യമങ്ങളും സ്ത്രീപക്ഷവീക്ഷണങ്ങളും ഉള്‍പ്പെടുന്ന വര്‍ത്തമാനകാല ജീവിതത്തിന്റെ സന്ദേഹങ്ങളേയും സംഘര്‍ഷങ്ങളേയും ഈ കൃതി പ്രതിഫലിപ്പിക്കുന്നു.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper Back |
| Year Printed | |
| Year | 2018 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9788193733837 |
| Pages | 112 |
| Cover Design | Space/Justin |
| Edition | 1 |
₹95.00
- Stock: In Stock
- Model: 2315
- SKU: 2315
- ISBN: 9788193733837
Share With Your Friend
Tags:
Kadhayude Kanalattangal
