Sadvalangal Pookkunnidam
ചെറിയ മനുഷ്യരടങ്ങുന്ന വലിയ ലോകത്തില്‍ അമ്പതിലധികം കഥാപാത്രങ്ങളിലൂടെ എഴുത്തുകാരി, സഹൃദയര്‍ക്ക് സമ്മാനിക്കുന്നത് അത്യന്തം സുഖകരമായൊരു വായനാനുഭവമാണ്. നൂറ്റിയഞ്ചോളം അധ്യായങ്ങളിലൂടെ ശുഭകാമനകള്‍ സഹൃദയന്റെ മനസ്സില്‍ നിറച്ചുകൊണ്ട് 'ശ്വാദലങ്ങള്‍ പൂത്തുനില്‍ക്കുന്നു.' ചെറുകഥകളിലും, കവിതകളിലും ധൈഷണികസിദ്ധി തെളിയിച്ചു കഴിഞ്ഞിട്ടുള്ള രാജലക്ഷ്മിയുടെ ആദ്യനോവലാണിത്.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper back |
| Year Printed | |
| Year | 2018 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9788193733868 |
| Pages | 400 |
| Cover Design | Justin |
| Edition | 1 |
₹340.00
- Stock: In Stock
- Model: 2321
- SKU: 2321
- ISBN: 9788193733868
Share With Your Friend
Tags:
Sadvalangal Pookkunnidam
