Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Viswavijayi Alexander II

Viswavijayi Alexander II
New
Viswavijayi Alexander II

ഇതിഹാസം ചരിത്രത്തിനു വഴിമാറുന്ന ദശാസന്ധിയില്‍  സാമ്രാജ്യങ്ങളുടെ അതിരുകള്‍ മാറ്റിവരച്ച്, ലോകസംസ്‌കൃതിയുടെ സങ്കലനങ്ങള്‍ക്കു കാരണക്കാരനായ ചക്രവര്‍ത്തി. ഒടുവില്‍ വിജയങ്ങളെല്ലാം വിധിയുടെ കാല്‍ച്ചുവട്ടില്‍ സമര്‍പ്പിച്ച് മുപ്പത്തിമൂന്നാം വയസ്സില്‍ മരണത്തിനു കീഴടങ്ങിയ നിര്‍ഭാഗ്യവാന്‍.


യുദ്ധം ജീവിതമാക്കിയ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ചരിത്രം ഒരു നോവലിന്റെ ആസ്വാദ്യതയോടെ അവതരിപ്പിക്കുന്ന കൃതിയാണ് വിശ്വവിജയി അലക്‌സാണ്ടര്‍ എന്ന ഈ പുസ്തകം.


Publisher
Publisher Saikatham Books LLP
Binding Type
Binding Paperback
Year Printed
Year 2024
Language
Language Malayalam
Book Details
ISBN 9788197117862
Edition 2

Write a review

Please login or register to review
₹210.00
  • Stock: In Stock
  • Model: 2861
  • SKU: 2861

Share With Your Friend