Search Criteria
Products meeting the search criteria
Brand: Virodhabhasan
Model: 2200
ഹാസ്യത്തിന്റെ പുത്തന്‍ സങ്കേതങ്ങള്‍ ചുരുള്‍ നിവര്‍ത്തുകയാണ് ഓരോ കുറിപ്പിലും. കൗതുകമുണര്‍ത്തുന്ന സംഭവങ്ങള്‍ വിരോധാഭാസന്റെ തൂലികയില്‍ കൂടി പകര്‍ത്തിയപ്പോള്‍ ചിരിക്കാനും ചിന്തിക്കാനും ഇട നല്കുന്ന നവ അനുഭവങ്ങളായി മാറുകയാണ് ഈ പുസ്തകം. പന്ന്യന്‍ രവീന്ദ്രന്പ്രവാസജീവിതത്തിനിടയിലും വികടതകളുടെ ഗവേഷണ..
₹160.00
Brand: Vahid Azhikode
Model: 2236
നാം കാണുന്ന പ്രകൃതി വലിയൊരു പാഠപുസ്തകമാണ്. ദൈവത്തിന്റെ പാഠപുസ്തകം. ഭൂമിയെ സ്നേഹിച്ച, പ്രകൃതിയെയും സസ്യ ജന്തുജീവജാലങ്ങളെയും പ്രാണികളെയും പറവകളെയും മുഴുവന്‍ സുഹൃത്തുക്കളാക്കിയ കുട്ടികളുടെ കഥ പറയുന്ന കുഞ്ഞുനോവല്‍. നിഷ്കളങ്കതയും നന്മയും നിറഞ്ഞ ഈ കൂട്ടുകാരുടെ കഥ കൊച്ചു കുട്ടികളുടെ ഉള്ളിലും ഭൂമിയോടുള്ള ..
₹50.00
Brand: Mehina Fathima Shihab
Model: 2272
‘Cause dreams are like poetry toothe mind might forget, the heart never do’This is not a mere book of wordsIt is, and has been my lovbe and lifeFor the past many timeless yearsIt’s the poems in it which taught this lost teenagerto look at the chaotic world, its people and herselffrom a beautif..
₹115.00
Brand: Unni Ammayambalam
Model: 2223
നല്ല മണ്ണും നല്ല വെള്ളവും നല്ല വായുവും ഇല്ലെങ്കില്‍ ലോകത്ത് ജീവന് നിലനില്‍ക്കില്ല. ഇവയുണ്ടാകാന്‍ നല്ല മനസ്സുള്ള മനുഷ്യരുണ്ടാകണം. പ്രകൃതിയെ നശിപ്പിക്കാതെ ഭ്രാന്തമായ ഉപഭോഗസംസ്കാരത്തിന്റെ പിടിയിലമര്‍ന്നുപോകാതെ അതിനുള്ള വിവേകം വളര്‍ത്തിയെടുക്കണം. നമ്മുടെ സ്വന്തം ബാപ്പുജിയോടൊപ്പം ചേര്‍ന്ന് നമുക്ക് ഭൂമി..
₹95.00
Brand: Justin Jacob
Model: 2220
വാല് നക്ഷത്രങ്ങളുടെ ഉത്ഭവം, ചരിത്രം, ഘടന തുടങ്ങിയവയെക്കുറിച്ച് വളരെ ആഴത്തില്‍ അറിവ് നല്കുന്ന പുസ്തകം. ..
₹70.00
Brand: Justin Jacob
Model: 2219
പുറമേ ശാന്തമെന്നു തോന്നുന്ന കടല്‍ ഉള്ളില്‍ ആര്‍ത്തലച്ചു മറിയാറുണ്ട്. അഗാധതയിലെ ചുഴികളും അന്ധകാരവും നമുക്ക് കാണാന്‍ കഴിയില്ലല്ലോ. മനുഷ്യ മനസ്സിന്റെ ഉള്‍ക്കടവും അങ്ങനെ തന്നെ. ജീവിതത്തെ ആര്‍ത്തിയോടെ സമീപിക്കുന്ന മനുഷ്യജന്മങ്ങള്ക്ക് ജീവിതം പകരം നല്‍കുന്നത് പലപ്പോഴും ചേര്‍ച്ചയില്ലാത്ത വേഷങ്ങളാണ്. പകര്‍ന..
₹115.00
Brand: K. V. Sarathchandran
Model: 2231
കെ. വി. ശരത്ചന്ദ്രന്റെ ചില കഥകള്‍ തീവ്രമായ സ്നേഹവും വെറുപ്പും പ്രതികാരവുമാണ് പറയുന്നതെങ്കില്‍ ചിലത് അനുഭവങ്ങളുടെ ഒരു കൂട്ടപ്പൊരിച്ചിലാണ്. മറ്റു ചിലത് നമ്മെ അസ്വസ്ഥരാക്കുന്നു, നടുക്കുന്നു...മലയാള കഥയില്‍ എങ്ങനെയായിരിക്കും നിരൂപകന്മാര് ഈ കഥാകാരനെ 'അടയാളപ്പെടുത്തുക?' അറിയില്ല. അത് അവരുടെ മാത്രം പ്രശ്..
₹80.00
Brand: Jimmy Chendamangalam
Model: 2248
അതിവേഗ ജീവിതയാത്രയില്‍ പരസ്പരം മത്സരിച്ച് ലക്ഷ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ കുതിച്ചുപായുമ്പോള്‍ ഒരിക്കല്‍ ജീവിതത്തില്‍ നമുക്ക് തണലായിരുന്നവര്‍ വാടിക്കരിഞ്ഞ് വെറും കരിയിലകള്‍ ആകുമ്പോള്‍ കണ്ടിട്ടും നമ്മള് കാണാതെ പോകുന്ന കരിയിലകള്‍ പോലെയുള്ള ആ ജന്മങ്ങള്‍ക്കായി അക്ഷരക്കൂട്ടുകള്‍ കൊണ്ടൊരു നിറച്ചാര്‍ത്ത്...
₹95.00
Brand: Ramesan Mullassery
Model: 2269
ചില നേരങ്ങളുണ്ട്... സമനിലകള്‍ വിജയത്തേക്കാള്‍ മനോഹരമാകുന്നവ. ജീവിതംപോലെ സമയദൈര്‍ഘ്യം തിട്ടപ്പെടുത്തിയിട്ടില്ലാത്തൊരു കളിയില്‍ സുന്ദരമായ ഗോളുകളേക്കാള്‍ അവ എപ്പോള്‍ നേടുന്നുവെന്ന് പ്രധാനമാകുന്ന നേരങ്ങള്‍. കളിസമയത്തിന്റെ ചോരയും കണ്ണീരും പിഴിഞ്ഞെടുത്ത് അവസാന ഗോളിനായി കാല്‍പ്പന്തുരുട്ടിക്കളിക്കുന്ന നൊമ്പ..
₹170.00
Brand: Kaloor Dennis
Model: 2212
ഞാന്‍ വിജയലക്ഷ്മിയെക്കുറിച്ചോര്ക്കുകയായിരുന്നു. നല്ല വിവരവും വിദ്യാഭ്യാസവും പുതുചിന്താധാരയുമുള്ള ഇവളില്‍ ഇങ്ങനെ ഒരു പൈങ്കിളി വികാരം എങ്ങനെ ഉണ്ടായതെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍. ജയനെ കാണുക, കൂടെ നിന്നു ഫോട്ടോ എടുക്കുക, ഓട്ടോഗ്രാഫു വാങ്ങുക. തന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമാണല്ലോ അവള് പറഞ്ഞത്. ഞാനാ..
₹65.00
Brand: Shaji Malippara
Model: 2222
കുട്ടികളുടെ മനസ്സറിഞ്ഞ് എഴുതുന്ന സാഹിത്യകാരനാണ് ഷാജി മാലിപ്പാറ. അതു തന്നെയാകും പതിറ്റാണ്ടുകളായി അദ്ദേഹത്തെ ഈ രംഗത്ത് നിലനിര്‍ത്തുന്നത്. ലാളിത്യമാര്‍ന്ന ഭാഷയില്‍ ഹ്രസ്വവും രസകരവുമായ പുതുമയുള്ള ഒട്ടേറെ കഥകളുണ്ട് ജിത എന്ന പെണ്‍കുട്ടി എന്ന ഈ കഥാസമാഹാരത്തില്‍. പ്രമേയപരമായി പുതുമ അവകാശപ്പെടുന്ന ഇതിലെ എല്ല..
₹65.00
Brand: T. V. Mathews
Model: 2197
An intrinsic rare work on Judgment writing. The resources and constraints are lucidly unveiled without losing any link. What is relevant and relevant alone is displayed. The practical oriented layout of professional workmanship is remindful...
₹250.00
