Search Criteria
Products meeting the search criteria
Brand: Peter Palakkuzhi
Model: 2215
തുമ്പികളെക്കൊണ്ടു കല്ലെടുപ്പിക്കുന്നതുപോലെ പഠനഭാരത്തിന്റെ എടുത്താല് പൊങ്ങാത്ത പുസ്തകസഞ്ചിയും പേറി കുനിഞ്ഞ മുതുകുമായി കിടക്കപ്പായയില് നിന്നുണര്ത്തി ട്യൂഷന് സെന്ററിലേക്കും, തുടര്ന്ന് സ്കൂളിലേക്കും, തിരിച്ചെത്തിയാല് വീണ്ടും പുസ്തകങ്ങളുടെ ലോകത്തിലേക്കും ഒതുക്കി നിറുത്തപ്പെടുന്ന നമ്മുടെ കുട്ടികള്..
₹70.00
Brand: Mahesh Manikkom
Model: 2217
കര്ത്താവ്, കര്മ്മം, ക്രിയ എന്ന കഥാ സമാഹത്തിലെ ഓരോ കഥയും വൈവിധ്യ പൂര്ണ്ണമായ മനുഷ്യ ജീവിതത്തിന്റെ കഥയാണ്. അളവില്ലാത്ത ജീവിതാഭിരതികളും വിചാരത്തെക്കാള് വേഗമേറിയ തൃഷ്ണതളും സ്നേഹശൂന്യതയോടെ കിതയ്ക്കുന്ന മനസ്സും നിരാശയുടെ അഗാധ ഗര്ത്തങ്ങളും നിറഞ്ഞ ജീവിതത്തിന്റെ അസാധാരണമായ സ്വര്ഗം മഹേഷിന്റെ..
₹70.00
Brand: Peroor Anilkumar
Model: 2268
Malayalam books, Saikatham books, Kathalokam, Peroor Anilkumar..
₹50.00
Brand: Biju C. P
Model: 2235
കൊച്ചു കുട്ടികള്ക്കുവേണ്ടിയുള്ള രസമുള്ള ബാലകഥകള്. എന്നും നമ്മള് കാണുന്ന നാടന് പൂക്കളുടെ പിന്നില് രസകരമായ ഒരു കഥ കണ്ടെത്തുകയാണ് ഈ കഥാപുസ്തകത്തില്. ഭാവനയില് വിരിഞ്ഞ ഈ കഥപ്പൂക്കളുടെ സുഗന്ധം കൊച്ചുകൂട്ടുകാര്ക്ക് തീര്ച്ചയായും ഇഷ്ടമാകും. കുട്ടികള്ക്ക് ഈണത്തിലും താളത്തിലും വായിച്ചുകൊടു..
₹55.00
Brand: Advt. Dr. K. C Suresh
Model: 2253
നൈതികതയാണ് ഈ എഴുത്തുകാരനെ അലട്ടുന്ന ഏറ്റവും വലിയ മനോവൃഥയെന്ന് ഈ നോവലെറ്റുകള് വായിച്ചു കഴിയുമ്പോള് ബോധ്യമാവും. മരണവും ജീവിതവും തമ്മിലുള്ള നൈരന്തര്യം എന്ന പ്രമേയവും ആലോചനക്ക് ധാരാളം വക നല്കുന്നു. ഭാഷയുടെ ഉപയോഗത്തിലെ ശ്രദ്ധയും ജാഗ്രതയും സവിശേഷ പരാമര്ശം അര്ഹിക്കുന്നു. സന്ദര്ഭം ആവശ്യപ്പെടുന്ന ഗാംഭീ..
₹135.00
Brand: Dr. A.V. Raghuvas
Model: 2203
നൂറ്റാണ്ടുകളിലൂടെ വളര്ന്നുവന്ന കേരളസംസ്കാരത്തിന്റെ ലിഖിതരേഖകളാണ് താളിയോലഗ്രന്ഥങ്ങള്. അച്ചടിയുടെ ആവിര്ഭാവത്തിന് തൊട്ടുമുന്പുവരെയുള്ള ചരിത്രസാംസ്കാരിക ബോധത്തെക്കുറിച്ചുള്ള തിരിച്ചറിവുകളാണ് ഇതിന്റെ ഉള്ളടക്കം. അക്കാദമിക് രംഗത്ത് ജ്ഞാനവിപണനത്തിന് ഒരു കമ്പോളം കണ്ടെത്താന് താളിയോല ഗ്രന്ഥങ്ങള്ക്ക് ഇന..
₹80.00
Brand: Puthenvelikkara Sukumaran
Model: 2213
കലാസാംസ്ക്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് സാഹിത്യത്തിനുള്ള നോബല് സമ്മാന ജോതാവായ രവീന്ദ്രനാഥ് ടാഗോര്. കവി, തത്ത്വചിന്തകന്, ദൃശ്യകലാകാരന്, കഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്കര്ത്താവ് തുടങ്ങിയ നിലകളില് തിളങ്ങിയ ടാഗോറിന്റെ ജീവിതവും പ്രവര്ത്തനങ്ങ..
₹55.00
Brand: Suma Pillai
Model: 2193
Health is about vitality, vigour and energy. This abundant energy concerns the whole universe rather than thinking of self. Wellness is not simply health and happiness, it is the ultimate holistic steps to induce bliss, wisdom, peace, love, happiness, purity and strength in self and in the whole uni..
₹90.00
Brand: Abu Iringattiri
Model: 2249
ഇറങ്ങിപ്പോരുമ്പോള് കണ്ണീര് വാര്ക്കാത്തവനാണ്... യാത്രാമൊഴി ചൊല്ലി വിതുമ്പിക്കരയാത്തവനാണ്... ഗൃഹാതുരത്വം കൊണ്ട് പിന്തിരിഞ്ഞുനോക്കാത്തവനാണ്... യൗവ്വനം ഉച്ചവെയിലായി കത്തുമ്പോള് വിപ്ലവം പറഞ്ഞ് മുഷ്ടി ചുരുട്ടിയവനാണ്... ജീവത്യാഗം ചെയ്ത് കുടുംബം പോറ്റാനിറങ്ങിയ ധീരനാണ്...എന്നിട്ട്...? എന്നിട്ടെന്താ... ലോ..
₹80.00
Brand: Shareef Sagar
Model: 2250
മണ്ല്ച്ചൂടില് ജീവിതം ഉരുകിയൊലിക്കുകയും തളിര്ക്കുകയും ചെയ്യുന്ന സാധാരണക്കാരും അല്ലാത്തവരുമായ ഒരുപാട് മനുഷ്യരുടെ ഗള്ഫനുഭവങ്ങളാണ് ഈ കഥകള്. ഒരൊറ്റക്കഥയിലും പഴകി ദ്രവിച്ച ഗൃഹാതുരത്വത്തിന്റെ വാടയോ പറഞ്ഞു പതം വന്ന വാക്കുകളുടെ ധാരാളിത്തമോ ഇല്ല. തെളിമയാര്ന്ന ഭാഷയിലാണ് മിക്ക കഥകളുടെയും ഒഴുക്ക്. ഈ..
₹110.00
Brand: E.M. Hashim
Model: 2256
ഇടയ്ക്കിടെ ഉണര്ന്നു വരുന്ന മരണയോര്മ്മകളില് ആകുലരാകാത്തവര് വിരളമായിരിക്കും. ഈ നോവലിലെ പ്രധാന കഥാപാത്രമായ വിശ്വനാഥന് മരണാനന്തരം അനുഭവിക്കുന്ന മനോവ്യഥയാണ് ഇതിലെ മുഖ്യ പ്രമേയം. ജ്ഞാന രൂപങ്ങളുടെ അലങ്കാരമായി മാറാനല്ല, മറിച്ച് സത്യത്തിന്റെ കവാടമായിത്തീരാനാണ് ഇതിലെ ഇതിവൃത്തം പാകപ്പെടുത്തുന്നത്. പ്രണയം ..
₹100.00
Brand: Sreeparvathy
Model: 2234
''സാഹിത്യത്തിലായാലും സിനിമയിലായാലും, പ്രണയത്തെക്കുറിച്ചാണെങ്കിലും ഇണചേരലിനെക്കുറിച്ചാണെങ്കിലും എത്രയോ കാലമായി ആവര്ത്തിച്ചു പഴകിയ പുരുഷകേന്ദ്രീകൃതമായ കാഴ്ചകളോ വിവരങ്ങളോ ആയി തുടരുന്നിടത്താണ് നോവലിസ്റ്റിന്റെ ഈ സത്യവാങ്മൂലം എന്നത് ശ്രദ്ധേയമാണ്. ഭാഷാപരമായ ഒഴുക്കും ലളിതമായ പദാവലികളും ചിലപ്പോഴൊക്കെ നോവലില..
₹110.00
