Search Criteria
Products meeting the search criteria
Brand: Priya A.S
Model: 2262
പ്രിയയുടെ കഥകൾ മൂന്നാം പതിപ്പ്.മുല്ലപ്പൂവിനേക്കാള് നിലനില്ക്കും അതിന്റെ വാസന. വാസനയെക്കാള് നിത്യമാണ് അതിന്റെ ഓര്മ്മ. പ്രിയയുടെ കഥകള് ഒരു നൊമ്പരവും മന്ദഹാസവുമായി വായനക്കുശേഷവും ഓര്മ്മയില് തങ്ങിനില്ക്കുന്നു. ..
₹90.00
Brand: K. P Sudheera
Model: 2257
അന്തര്ധ്യാനത്തിന്റേയും ആത്മസ്വത്വത്തിന്റേയും മധുരസംയോജനമായ പ്രണയത്തെ ആഘോഷമാക്കുന്ന കൊച്ചു കവിതകള്...
₹100.00
Brand: C.A. Renjith
Model: 2216
ജീവിതഗന്ധിയായ കഥകളുടെ സമാഹാരം. മനുഷ്യസഹജമായ സകല വികാരങ്ങളും പ്രകടിപ്പിക്കുന്ന പച്ചയായ കഥാപാത്രങ്ങള്. നാം കാണാതെ പോവുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്ന ജീവിത ദൃശ്യങ്ങളെ സൂക്ഷ്മമായും കൃത്യമായും ഉയര്ന്ന കയ്യടക്കത്തോടെ ലളിതമായി പുനര്നിര്മ്മിക്കുന്നു. ചിലയിടങ്ങളില് പുരാണകഥാപാത്രങ്ങളെ ആഴത്തില് അ..
₹140.00
Brand: Dr.Jayakrishnan J.
Model: 2214
''ഒരു ദിവസം കത്രിക കൊണ്ട് ഫോട്ടോ നെടുകെ പിളര്ന്നു. എന്റേയും നിങ്ങളുടേയും ചിത്രങ്ങള് വേര്പെട്ട് താഴെ വീണു. വിചിത്രമായ ഒരനുഭൂതി തോന്നി. ഒപ്പം ഒരു വിചാരം ബുദ്ധിയില് തെളിഞ്ഞു. ഇനി ഞാന് എന്റെ ഫോട്ടോ എന്ലാര്ജ് ചെയ്യും. ഇത്രയും നാള് നിങ്ങളുടെ ബന്ധനത്തില്പ്പെട്ട് എനിക്ക് എന്നെ കണ്ടെത്താനായില്ല. നിങ..
₹70.00
Brand: Shifa Sakthar
Model: 2209
രഫ്താ രഫ്താ ഒരു ഗസല് മാത്രമല്ല/ഷിഫാ സക്തര് പേജ് 104 വില 90രൂപഈ സമാഹാരത്തിലെ കഥകളെ ആത്യന്തികമായി വിലയിരുത്തുമ്പോള് രചനാപരമായ മികവിനോ നവീനതയ്ക്കോ അപ്പുറം പുതിയ കാലം ആവശ്യപ്പെടുന്ന എഴുത്തിന്റെ രാഷ്ട്രീയത്തെ തിരിച്ചറിയുന്ന ഒരു കഥാകാരനായി ഷിഫാസക്തറിനെ അവതരിപ്പിക്കുവാനാണ് ഞാന് കൂടുതല് ഇഷ്ടപ്പെ..
₹90.00
Brand: Ignatius Variath
Model: 2233
കെയര്ടേക്കറുടെ ജോലിക്കായി ആലങ്ങാട്ട് മനയില് എത്തിയ വിഷ്ണുദത്തനെ എതിരേറ്റത് അദൃശ്യമായ ശക്തിയുടെ രൗദ്ര പ്രഭാവമായിരുന്നു!പ്രഥമ രാത്രിയില് തന്നെ വിഷ്ണുദത്തന്റെ ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ട് അവള് വന്നു. രുദ്രയെന്ന ദേവാംഗന! കനലുകള് എരിയുന്ന അവളുടെ മിഴികളില് കണ്ടത് രക്തദാഹമായിരുന്നു... മാസ്മര ശക..
₹195.00
Brand: Dr. A.S. Sanil
Model: 2273
ജന്മിത്തം അവസാനിപ്പിക്കുക, തങ്ങള് തലമുറകളായി കൃഷി ചെയ്തിരുന്ന കൃഷിഭൂമിയില് നിന്ന് ഏതുനിമിഷവും ഇറക്കിവിടപ്പെടാം എന്നുള്ള തൊഴിലാളികളുടെ അവസ്ഥ അവസാനിപ്പിക്കുക, കര്ഷകത്തൊഴിലാളികള്ക്ക് കൃത്യമായ കൂലി ലഭിക്കുക, അവരുടെ തൊഴില് സുരക്ഷ ഉറപ്പു വരുത്തുക, കൃഷിഭൂമി കൃഷിക്കാരനു സ്വന്തമാക്കുക തുടങ്ങിയ ലക്ഷ്യത്ത..
₹100.00
Brand: Dr. A.S. Sanil
Model: 2265
ജാതീയമായ അസമത്വങ്ങള് അവസാനിപ്പിക്കുക, അദ്ധ്യാപകരുടെ പ്രശ്നങ്ങള് പരിഹരിക്കുക, മരുമക്കത്തായ കൂട്ടുകുടുംബ വ്യവസ്ഥിതികള് ഇല്ലാതാക്കുക, സ്തീധനസമ്പ്രദായം അവസാനിപ്പിക്കുക, സഹകരണസംരംഭങ്ങള് സാദ്ധ്യമാക്കുക, തുടങ്ങിയ ലക്ഷ്യത്തോടെ നിരവധി സമരങ്ങള് കേരളത്തിന്റെ നവോത്ഥാനകാലഘട്ടത്തില് നടന്നിട്ടുണ്ട്. ഇ..
₹95.00
Brand: E.M. Hashim
Model: 2226
മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം പ്രേമിയും പ്രണയിനിയും തമ്മിലുള്ള ബന്ധമാണെന്ന് വിളിച്ചു പറയുന്ന ആദ്ധ്യാത്മിക ദര്ശനമാണ് സൂഫിസം. അതില് ദൈവം പോലീസുകാരനല്ല, മനസ്സിന്റെ താഴ്വാരങ്ങളിലെ അഗാധമായ ശാന്തിയിലാണ് ആ ദര്ശനം സ്വര്ഗരാജ്യം പണിതുയര്ത്തുന്നത്. അതിലേക്ക് ഒരു സാധാരാണ സാധകനായി തീര്ത്ഥയാത്ര നടത്തുന..
₹175.00
Brand: Daya Pachalam
Model: 2271
കവിതയുടെ രീതിശാസ്ത്രം അറിയുന്ന എഴുത്തുകാരനാണ് ദയ പച്ചാളം. പുതിയ പദനിര്മ്മിതികള്, പദഘടനാപ്രയോഗങ്ങള്, കാച്ചിക്കുറുക്കിയ വാക്കുകള്, ഉചിതബിംബകല്പനകള്, നവ്യ കാവ്യസങ്കേതങ്ങളുടെ സാന്നിധ്യം എന്നിവ കൊണ്ട് ശ്രദ്ധേയമാണ് ഈ കൃതി. കപടലാവണ്യവാദത്തേയും നിഗൂഢ ഭാഷാപ്രയോഗത്തേയും പ്രചരണപരമായ രീതിശാസ്ത്രത്തേയും ഒഴി..
₹70.00
Brand: R. Sreelatha Varma
Model: 2247
കവിതയുടെയും ജീവിതത്തിന്റെയും വംശവൃക്ഷത്തില് കൂടണയാന് നമ്മെ വരവേല്ക്കുന്നവയാണ് ശ്രീലതയുടെ കവിതകള്. പൂര്വ്വപാരമ്പര്യങ്ങളുടേയും സഞ്ചിതാനുഭൂതികളുടേയും പ്രകാരഭേദങ്ങളില് നിന്ന് അത് സ്വന്തം വാക്കും വഴിയും കണ്ടെത്തുന്നു; അതിലൂടെ നടക്കുന്നു; നമ്മെയും കൂടെക്കൂട്ടുന്നു. സഹസ്രശാഖിയായ ജീവിത മഹാവൃക്ഷം..
₹80.00
Brand: Joseph Vyttila
Model: 2207
മനുഷ്യമനസ്സിന്റെ നിഗൂഢ സമസ്യകളും വിഹ്വലതകളും ചിലപ്പോഴെങ്കിലും എഴുത്തുകാരന്റെ ഹൃദയാന്തരാളത്തില് തീ കോരിയിടാറുണ്ട്. ആ തീ ചിന്തകളില് ആളിപ്പടരുന്നതോടെ അതെഴുതിയ ആള് ഈ ഇന്ധനമായെരിയുന്നു. ഏത് നല്ല കലാസൃഷ്ടിക്ക് പിന്നിലും ഒരു ബലി ആവശ്യമുണ്ട്. ത്യാഗോജ്ജ്വല ബലിയര്പ്പണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന മികച്ച കലാ..
₹115.00
