Search Criteria
Products meeting the search criteria
Brand: Binoy Viswam
Model: 2424
രാജ്യം കടന്നുപോകുന്ന ഗുരുതരമായ പ്രതിസന്ധികള്ക്ക് മുന്നില് നിന്നുകൊണ്ട് ലക്ഷ്യബോധമുള്ള ഒരു രാഷ്ട്രീയ പ്രവര്ത്തകന് പലപ്പോഴായി എഴുതിയ ലേഖനങ്ങളാണ് ഈ പുസ്തകത്തില്. എഴുത്ത് പലപ്പോഴും പിടിതരാത്ത ഒരാശ്വാസമാണ് അദ്ദേഹത്തിന്. ജീവിതത്തില് കണ്ടുമുട്ടിയ പ്രശസ്തരും അല്ലാത്തവരുമായ മനുഷ്യരെ പറ്റിയുള്ള ഓര്മ്മ ..
₹150.00
Brand: Lakshmipriya
Model: 2425
പ്രവര്ത്തനമേഖല സിനിമയായതുകൊണ്ടാകാം ഈ പുസ്തകത്തിലെ പല സംഭവങ്ങളും ഒരു ചലച്ചിത്രത്തിലെന്ന പോലെ നമുക്ക് കാണാനാകുന്നത്. വായനക്കാരുടെ മനസ്സിനു മുന്നില് നിവര്ത്തിയിട്ട തിരശ്ശീലയില് ഒരു ജീവിതചിത്രം തന്നെ കാണിക്കുകയാണ് ലക്ഷ്മിപ്രിയ.അതില്, ഒറ്റപ്പെട്ട ബാല്യത്തിന്റെ വിങ്ങലുണ്ട്. കൗമാരത്തിന്റെ കൗതുകങ..
₹300.00
Brand: D. Babu Paul
Model: 2426
വേണാട് തിരുവിതാംകൂര് ആയ ചരിത്രം മുതല് മണ്റോയുടെ കാലം വരെ ഉള്ള പഴയ ആകാശവും ഇരുപതാം നൂറ്റാണ്ടിലെ പുതിയ ഭൂമിയും സ്പര്ശിക്കുന്ന നാല്പത് ലേഖനങ്ങള്. ആര്ജ്ജിച വിജ്ഞാനത്തെ ചോദ്യം ചെയ്യുന്ന ചില അഭിപ്രായങ്ങള് ഇതില് ഉണ്ട്. ചര്ച്ചയ്ക്കും തുടര്ഗവേഷണത്തിനും വഴിമരുന്നാവും എന്ന പ്രതീക്ഷയില് വേലുത്തമ്പി, ..
₹275.00
Brand: Nettoor Gopalakrishnan
Model: 2427
സെന് കഥകളെല്ലാം ഒരു കീറാമുട്ടിപോലെ നമുക്ക് പിടിതരാതെ പോവുകയാണ് ചെയ്യുന്നത്. ഗോപാലകൃഷ്ണന്റെ ലളിതമായ വ്യാഖ്യാനം സെന് സാരത്തെ നമ്മുടെ നിത്യജീവിതത്തിലേക്ക് അനായാസം പ്രസാദിപ്പിക്കുന്നു. കഥകള് കാര്യങ്ങളായിത്തീരുന്നത് അങ്ങനെയാണ്. ഒരു ജീവിതത്തെ ആകവേ മാറ്റിമറിക്കുവാന് ഇതില് ഏതെങ്കിലും ഒരു കഥ മതി. ശ്രദ്ധ..
₹135.00
Brand: Sreeja Venugopal
Model: 2428
'മഴയത്ത് തോരാനിട്ടത്' എന്ന പേര് പല അര്ത്ഥങ്ങളും അഭിവ്യഞ്ജിപ്പിയ്ക്കുന്നുണ്ട്. അത്രമേല് നിഷ്ഫലം എന്നാവാം. അതേസമയം മഴ മാറിത്തെളിയുന്ന ഒരു മാനത്തേക്കുറിച്ചുള്ള പ്രതീക്ഷയുമാവാം. ആശകള്ക്ക് അവസാനമില്ലല്ലോ. ഇതിനൊക്കെപ്പുറമേയാണ് ആ കാവ്യബിംബത്തിന്റെ ഭംഗി.കഥാപുസ്തകത്തിന് പേരിടുമ്പോള് സാധാരണയായി അതിലെ ഒരു ..
₹100.00
Brand: Kadeeja Unniyambath
Model: 2429
തീക്ഷ്ണമായ അനുഭവങ്ങളുടെയും ഓര്മ്മകളുടെയും വലിയൊരു ശേഖരമുണ്ടായിട്ടും ഏറെ വൈകി എഴുതി ത്തുടങ്ങിയ ആളാണ് ഖദീജ. ഇവരുടെ പ്രഥമ പുസ്തകമാണ് പതിമൂന്നു ചെറുകഥകളടങ്ങിയ 'ചിപ്പിളി.' തീര്ച്ചയായും മലയാള കഥാസാഹിത്യത്തിലേക്ക് തന്റെ കന്നിപ്പുസ്തകവുമായി കടന്നു വന്ന ഖദീജ ഉണ്ണിയമ്പത്തിന്റെ ഈ സമാഹാരത്തിലെ പതിമൂന്നു കഥകളു..
₹70.00
Brand: Chandhni Gaanan
Model: 2430
സ്വപ്നങ്ങളും സങ്കടങ്ങളും, അധികമല്ലാത്ത ആഹ്ലാദവും വസിക്കുന്ന ചെറുദ്വീപിലേക്ക് ഒറ്റക്ക് തുഴഞ്ഞുപോകുന്ന ഒരാളായി വായനക്കാരെ മാറ്റുവാനുള്ള കഴിവുണ്ട് ഈ കവിതകള്ക്ക്...
₹80.00
Brand: Tony M. Antony
Model: 1002
അടുക്കും ചിട്ടയുമില്ലാത്ത ജീവിതത്തിന്റെ ചില നേരനുഭവങ്ങള്. ഒരേ സമയം തന്നെ അനുഭവങ്ങളുടെ ചൂടും കുളിര്മ്മയും ഈ കുറിപ്പുകളില് നിന്നും അനുഭവവേദ്യമാകുന്നതിനൊപ്പം ചിലയിടങ്ങളില് നിങ്ങള് നിങ്ങളെത്തന്നെ വായിച്ചെടുത്തേക്കാം. ജീവിതത്തിന്റെ ഗതിമാറ്റങ്ങള്ക്കൊപ്പം പ്രവാസവും വിഷയങ്ങളാകുന്ന ചെറിയ കുറിപ്പുകളുടെ ..
₹55.00
Brand: Nakul. V. G
Model: 2433
ജീവിതത്തിന്റെ ഉയരങ്ങളില്നിന്നല്ല, അരികുകളില് നിന്നാണ് നകുലിന്റെ കഥാപാത്രങ്ങള് വരുന്നത്. തലപ്പൊക്കം കൊണ്ടല്ല, വേറിട്ട ചിന്തകൊണ്ടാണ് അവര് ശ്രദ്ധനേടുന്നത്. ചിലപ്പോള് വായനക്കാരുടെ കൈപിടിച്ച് അവര് ഫാന്റസിയുടെ അലൗകികലോകത്തേക്ക് സഞ്ചരിക്കുന്നു.രാജീവ് ശിവശങ്കര്അനിര്വചനീയവും അതീന്ദ്രിയവുമായ സന്ദര്ഭങ..
₹110.00
Brand: Ezhachery Ramachandran
Model: 2441
പെണ്പക്ഷരചനകള് മാത്രമായി ഒരു സഞ്ചയം വേണമെന്ന ചിന്തയാകട്ടെ, സ്ത്രീപക്ഷത്തിന്റെ വക്താവായിരിക്കുന്നതില് എനിക്കുള്ള ചാരിതാര്ത്ഥ്യവും അഭിമാനവും ഈ കവി സൂചിപ്പിക്കുന്നു. ആദ്യമായി ഈ സന്നദ്ധത പ്രകടിപ്പിക്കുന്ന പുരുഷ കവി എന്ന നിലയില് അദ്ദേഹം ചരിത്രം സൃഷ്ടിക്കുകയാണ്. ഉള്ളിന്റെ ഉള്ളിലെ ആനന്ദത്തരിപ്പിലാറാടി..
₹270.00
Brand: T. B. Lal
Model: 2467
കാലത്തിന്റെ അരങ്ങില് ഓര്മ്മകള് നടത്തുന്ന പ്രകടനമാണ് 'എന്താ, ചന്തം ഓമനേ...'’എന്ന ഈ പുസ്തകം. വായനക്കാരന് ഒരു കസേരയിട്ടിരുന്ന് പേജുകള് മറിക്കുകയേ വേണ്ടൂ, വ്യക്തിചിത്രങ്ങളും ജീവിതത്തിന്റെ അടയാളപ്പെടുത്തലുകളും സാഹിത്യ-സാംസ്കാരികവിശേഷങ്ങളും സവിശേഷമുഹൂര് ത്തങ്ങളും അഹമിഹയാ ഇവിടെ പ്രവഹിച്ചു തുടങ..
₹160.00
Brand: Ann Palee
Model: 2611
2021 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതിമെല്ലെ മെല്ലെ, ആരോടും പറയാതെ ഒതുക്കിവെച്ച ഇഷ്ടങ്ങളും ഒളിപ്പിച്ചുവെച്ച കുറ്റബോധങ്ങളും അടുക്കിവെച്ച ചിന്തകളും ഓരോ നൂലില് കെട്ടി കോര്ത്തെടുക്കുകയായിരുന്നു. നിറം മങ്ങിയെന്നോ പൊടിഞ്ഞു തുടങ്ങിയെന്നോ ഉള്ള ആശങ്കകളേതുമില്ലാതെ, അഭിമാനത്തോടെ, കഴുത്തില് അണ..
₹180.00
