Search Criteria
Products meeting the search criteria
Brand: Sajil Sreedhar
Model: 2695
സ്നേഹത്തിന്റെ ക്ഷണഭംഗുര മോഹങ്ങളെയും സ്നേഹത്തിന്റെ ശാശ്വതമൂല്യത്തെയും നേര്‍ക്കുനേര്‍ നിര്‍ത്തി ജീവിതത്തിന്റെ ധാര്‍മ്മികവിശുദ്ധിയെക്കുറിച്ച് സഹൃദയനെ ബോധ്യപ്പെടുത്തുന്ന ഒരാഖ്യാനമാണ് സജില്‍ ശ്രീധറിന്റെ വാസവദത്ത. മുഗ്ദ്ധായ ഒരു കാവ്യാനുഭവമാണത്...
₹190.00
Brand: Abdul Rahman Kottappady
Model: 2696
ഏകദേശം നാലുപതിറ്റാണ്ട് മുമ്പുള്ള കാലഘട്ടത്തില്‍ ഗ്രാമവിശുദ്ധിയിലെ പ്രണയം പറഞ്ഞുകൊണ്ടാണ് ഈ കഥയുടെ സഞ്ചാരം. കൗമാരകാലത്ത് നാട്ടിന്‍പുറത്ത് കണ്ട നിഷ്കളങ്ക കഥാപാത്രങ്ങളാണ് ഇതില്‍ മിക്കതും. പ്രണയപാരമ്യതയില്‍ വരുന്ന പല സന്ദര്‍ഭങ്ങളും ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാം. ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പ്..
₹650.00
Brand: Chithra Mohan
Model: 2698
അനാഥത്വത്തില്‍ നിന്ന് സനാഥത്വത്തിലേക്ക്, നിരാകരണങ്ങളില്‍ നിന്ന് അംഗീകാരങ്ങളിലേക്ക്, ഋണാത്മകതയില്‍ നിന്ന് ധനാത്മകതയിലേക്ക്, അസ്വാസ്ഥ്യങ്ങളില് നിന്ന് സ്വാസ്ഥ്യത്തിലേക്ക്, കദനത്തില്‍ നിന്ന് ആഹ്ലാദത്തിലേക്ക് വളര്‍ന്നു പരിണമിക്കുന്ന ജീവിതരേഖാചിത്രമാണ് പ്രശസ്ത നര്‍ത്തകിയും നടനഗുരുവുമായ ശ്രീമതി ചിത്രാമോഹന..
₹280.00
Brand: Aswathy Sreekanth
Model: 2791
നന്മയുടെ, തനിമയുടെ നേരിന്റെ നെറിയുടെ പ്രവാഹമായ അശ്വതിയുടെ കഥാലോകം, അരികുചേര്‍ന്നു നില്ക്കുന്ന ജീവിതങ്ങളെ തലോടി, നീര്‍പാറ്റിയുണര്‍ത്തി എന്തെങ്കിലുമൊക്കെ ആക്കിത്തീര്‍ക്കുന്ന സര്‍ഗ്ഗചേതനയുടെ ഊര്‍ജ്ജപ്രവാഹമാണ്. ആഖ്യാനചാരുതയ്ക്കൊപ്പം സൂക്ഷ്മഭാവങ്ങള്‍ മിന്നിമായുന്ന പതിനെട്ടുകഥകള്‍...
₹170.00
