Dear Visitor, Please REGISTER. for a Secure Checkout.

Saikatham Books News RSS Feed

Sharjah Book Fair

Sharjah Book Fair

Justin 03/11/2018 0
...
Read More
vrrageshoffer

vrrageshoffer

Saikatham 15/10/2018 0
You can visit the Terms & Conditions and shipping refund policy for other information on delivery and shipping...
Read More
സൈകതം അഞ്ചാം വാർഷികം ആഘോഷിച്ചു

സൈകതം അഞ്ചാം വാർഷികം ആഘോഷിച്ചു

Saikatham 30/09/2018 0
കോതമംഗലം: പുസ്തകപ്രസാ ധനരംഗത്ത് 150 ഓളം പുസ്ത കങ്ങളുമായി മുന്നേറുന്ന സൈകതം ബുക്‌സിന്റെ അഞ്ചാം വാര്‍ഷികാഘോഷം കോതമംഗലം റോട്ടറി ക്ളബ് ഹാളില്‍ നടന്നു. ജീവകാരു ണ്യ സാംസ്‌കാരിക മേഖല യില്‍ നിറഞ്ഞുനില്‍ക്കുന്ന കൊച്ചൗസേഫ് ചിറ്റിലപ്പി ള്ളി, പ്രശസ്ത സാഹിത്യകാരന...
Read More
കുഴൂർ വിത്സണ് യൂത്ത് ഐക്കൺ അവാർഡ്‌

കുഴൂർ വിത്സണ് യൂത്ത് ഐക്കൺ അവാർഡ്‌

Saikatham 30/09/2018 0
കേരള സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യുവജനങ്ങൾക്ക് നല്‍കി വരുന്ന അവാർഡാണിത്.സാഹിത്യരംഗത്തെ പുരസ്കാരം കുഴൂർ വിത്സണും ആര്യാ ഗോപിയും പങ്കിട്ടു. സൈകതം ബുക്സ് പ്രസിദ്ധീകരിച്ച കുഴൂർ വിത്സന്റെ...
Read More
അവനീബാല പുരസ്‌കാരം സ്മിത മീനാക്ഷിക്ക്

അവനീബാല പുരസ്‌കാരം സ്മിത മീനാക്ഷിക്ക്

Saikatham 30/09/2018 0
കൊല്ലം: അദ്ധ്യാപികയും സാഹിത്യ ഗവേഷകയുമായിരുന്ന ഡോ.എസ്.അവനീബാലയുടെ സ്മരണാർത്ഥം മലയാളത്തിലെ എഴുത്തുകാരികൾക്കായി അവനീബാല അനുസ്മരണ സമിതി ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് സ്മിത മീനാക്ഷി അർഹയായി. ഡോ.ഡി.ബഞ്ചമിൻ, ചന്ദ്രമതി, പ്രൊഫ.സുധാബാലചന്ദ്രൻ എന്നിവരടങ്ങിയ ...
Read More