Brand: Salam Pappinissery
Model: 2848
വേര്പാടിന്റെ ദുഃഖത്തെ കുറിച്ചുള്ള യാത്രയാണ് ഓരോ മരണവും. അതിജീവനത്തിനായി കടല് കടന്നവര് കരയിലേക്കൊരു കടല് ദൂരം സഞ്ചരിച്ചു ജീവനറ്റു നിശ്ചലമായി വരുന്ന കാഴ്ച്ച ഹൃദയഭേദകമാണ്. അത്തരത്തില് കുടുംബത്തെ നോക്കാന് കടല് കയറി നാടും വീടും വിട്ട് വിദൂര ദിക്കുകളില് കഴിയുന്ന പ്രവാസികളുടെ അപ്രതീക്ഷിതമായ വേര്പാ..
₹160.00
Brand: S.A Muthubharathi
Model: 2846
ഭാവനയുടെയും വിസ്മയത്തിന്റെയും ലോകത്തിലേക്കുള്ള കവാടമാണ് ബാലസാഹിത്യ കൃതികള്. അവ കുഞ്ഞു മനസ്സുകളെ ജ്വലിപ്പിക്കുകയും വായനയോടുള്ള ഇഷ്ടം വളര്ത്തുകയും ആകര്ഷകമായ കഥകളിലൂടെയും അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെയും വിലപ്പെട്ട ജീവിതപാഠങ്ങള് പകര്ന്നു നല്കുകയും ചെയ്യുന്നു. തമിഴില് നിന്നും മലയാളത്തിലേക്കെത്ത..
₹130.00
Brand: Joachim Sanish
Model: 2845
Jump into the excitement with 'The Getaway to America' a thrilling prelude to the 'Adventures of Joachim and Tucker' Series. Follow the duo as they explore the world and face exciting challenges. In this story, things Get really intense as Joachim and Tucker uncover secrets and tackle tough situatio..
₹160.00
Brand: Joachim Sanish
Model: 2844

₹230.00
Brand: Joachim Sanish
Model: 2843
Jump into the excitement with 'The Getaway to America' a thrilling prelude to the 'Adventures of Joachim and Tucker' Series. Follow the duo as they explore the world and face exciting challenges. In this story, things Get really intense as Joachim and Tucker uncover secrets and tackle tough situatio..
₹180.00
Brand: Shajahan Meenathethil
Model: 2841
കവി ഷാജഹാന് മീനത്തേതിലിന്റെ 'ഒരു ദശാസന്ധിയില്' എന്ന ഈ പുസ്തകത്തിന്റെ വായന ഒരു ഹരിതഭൂമിയിലൂടെയുള്ള സഞ്ചാരമാണ്. ഈ പച്ചപ്പില് നിന്നുകൊണ്ടാണ് നമ്മള് ഈ കവിതാസമാഹാരത്തിലെ മറ്റു കവിതകള് വായിക്കുന്നത്. അപ്പോള് തീവ്രത കൂടുന്നു. ശോഭയും കൂടുന്നു. നമ്മള് തിരിച്ചറിവിന്റെ വേനല്ക്കാലത്തേക്കുള്ള സഞ്ചാരം ആരം..
₹170.00
Brand: P. Dev Sha
Model: 2840
വ്യത്യസ്തമായ പ്രമേയങ്ങള്, വ്യത്യസ്തമായ അവതരണരീതികള്. അതാണ് ഈ കഥകളില് കാണാവുന്ന ഏകത്വം. കഥയെഴുത്തില് നവാഗതരായ നാലുപേരുടെ എട്ടു കഥകള്...
₹90.00
Brand: T Omanakkuttan Magna
Model: 2839
ഓമനകുട്ടന് മാഗ്നാ രചിച്ച 'വടക്കന് മന്തന് ' എന്ന നോവല് മിത്തുകളുടെയും നാട്ടുമൊഴികളുടെയും ദേശേതിഹാസമാണ്. പാര്ശ്വവല്ക്കരിക്കപ്പെട്ടവരുടെയും മണ്ണിന്റെയും യഥാര്ത്ഥ ഉടയോരുടെയും പച്ചയായ ജീവിതമാണ് ഈ നോവലില് ഇതള് വിടരുന്നത്.വാമൊഴികളുടെ അനന്യമായ ലാവണ്യവും പ്രാദേശിക സംസ്കൃതികളുടെ തീഷ്ണജ്വലനവും ദേശത്..
₹230.00
Brand: P K Gopan
Model: 2838
മഹാനായ ലെനിന് പറയുന്നതുപോലെ സ്ത്രീകളുടെ ലോകത്തെ ബഹുമാനിക്കുന്ന ലോക മാണ് ഏറെ പ്രകാശപൂര്ണ്ണമാകുന്നത്. ജീവിതത്തിന്റെ വിവിധ മേഖല കളില് ആശയക്കരുത്തും ഉയര്ന്ന മനസ്സും കൊണ്ട് ചരിത്രം സൃഷ്ടിച്ച് കേരളീയ ജീവിതത്തിന് ഒരിക്കലും മറക്കാന് കഴിയാത്തവരായി മാറിയ ഇരുപത്തിനാല് സ്ത്രീവ്യക്തിത്വങ്ങളെ ഗവേഷണമനസ്സോടെ പ..
₹290.00
Brand: Waciny Laredj
Model: 2837
പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തില് സ്പെയ്നിലെ ഉമയ്യദ് ഭരണകൂടത്തിന്റെ ഭരണം രക്ത രൂക്ഷിതമായ ആക്രമണത്തിലൂടെ അവസാനിപ്പിച്ച് അധികാരം പിടിച്ചടക്കി വിശുദ്ധ വിചാരണ നടപടി കളിലൂടെ അനേകം മനുഷ്യരെ നിഷ്കരുണം കൊലപ്പെടുത്തിയ കാലത്ത് അതില് നിന്ന് മാലാഖമാരുടെ മനസ്സുള്ള മനുഷ്യരുടെ സഹായത്തോടെ രക്ഷപ്പെട്ട ..
₹520.00