Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Madichi III

Madichi III
Madichi III
Madichi III
Madichi III
Madichi III

ഇത്തിരിയെങ്കിലും കവിത എവിടെ കണ്ടാലും കുടുക്കവീണ പാടും... കുയില്നീന്തും... നീലക്കടുവ പറക്കും... മുടന്തു നിവരും... മുലക്കണ്ണുകള്കാണും... ആകാശം ചെവി വട്ടം പിടിക്കും... ഇവിടേയും ഇങ്ങനെയൊക്കെ സംഭവിച്ചുവെന്ന് എനിക്കു തോന്നുന്നു.

സച്ചിദാനന്ദന്പുഴങ്കര

 

മരണത്തെ മടിച്ചിയാക്കി ആശ്വസിക്കുന്ന വിദ്യ കൂടിയാണ് കവിതയെന്ന് അരുണിനറിയാം. കണ്ണാടിയില്തന്നെ മാത്രം കാണുന്ന എന്നിലെ ആണിനെ മടിച്ചിയില്വരച്ച് വച്ചിട്ടുമുണ്ട്. മടിച്ചിയായ പെണ്ണിനൊപ്പം നിക്കണോ, ഒറ്റയ്ക്കായ ആണിനൊപ്പം ചേരണോ എന്നൊരു വ്യഥയും അരുണ്നല്കുന്നു. ജീവനുള്ളതിനേ അങ്ങനെ വ്യഥയും നല്കാനാവൂ. മരണത്തെക്കുറിച്ചെങ്കിലും ജീവനുള്ള കവിതയാണു മടിച്ചി.

അരുണിന്റെ കവിതകളുടെ രഹസ്യവാതായനം മെല്ലെ തുറന്നാല്ഒരു വിസ്മയഭാവനയിലാണ് പ്രവേശിക്കുക. കുഞ്ഞുവരകളുടെ നിഷ്കളങ്ക സാക്ഷ്യം, അരുവി കേള്പ്പിക്കുന്ന സരളനാദം. ഒരാള്സൂചി ഉപയോഗിച്ച് കിണര്കുഴിക്കുംപോലെയാണത്, അത്രയും സൂക്ഷ്മം, എന്നാല്ജലസമൃദ്ധം. മനുക്കുള്ളിലെ മൂന്നാമത്തെ ഒരു വസ്തുവിനെ കവിതകള്തോണ്ടിയെടുക്കും, നമുക്കുള്ളിലെ ഒരപര ലോകവും മൂന്നാം മനുഷ്യനും ഉയിര്ക്കും. അനുഭവത്തിന്റെ നേര്നാദങ്ങള്കേള്പ്പിക്കുന്ന കവിതകള്ജീവിതത്തിന്റെ ചില അടിസ്ഥാന ഭീതികളെ തൊട്ടുണര്ത്തുന്നു.

 

                                                                                                പ്രൊഫ. വി ജി തമ്പി

Publisher
Publisher Saikatham Books
Binding Type
Binding Paper back
Year Printed
Year 2022
Book Details
ISBN 9789382757634
Pages 72
Edition 3

Write a review

Please login or register to review
₹100.00
  • Stock: In Stock
  • Model: 2590
  • SKU: 2590
  • ISBN: 9789382757634

Share With Your Friend

Tags: Madichi III