Out Of Stock
Kuttikalude Kochusar P. N Panickaraya Kadha V
തിരുവിതാംകൂറില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രന്ഥശാലകളുടെ കൂട്ടായ്മയ്ക്കായി പി.എന്‍. പണിക്കര്‍ നടത്തിയ പരിശ്രമങ്ങളുടെ തുടര്‍ച്ചയായിരുന്നു പിന്നീട് രൂപീകൃതമായ കേരള ഗ്രന്ഥശാലാ സംഘം. അതിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചതും അദ്ദേഹം തന്നെ. കേരളത്തിലെമ്പാടും ഗ്രന്ഥശാലകള്‍ രൂപീകരിക്കുന്നതിനും അവയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനുമായി പി.എന്‍. പണിക്കര്‍ ശ്രമം നടത്തി. പരിശ്രമങ്ങള്‍ ആധുനിക കേരള ചരിത്രത്തിന്റെ ഭാഗമാണ്. പി.എന്‍. പണിക്കര്‍ ഉയര്‍ത്തിയ 'വായിച്ചു വളരുക-ചിന്തിച്ച് വിവേകം നേടുക' എന്ന മുദ്രാവാക്യം എക്കാലവും പ്രസക്തവുമാണ്.
ശ്രീ. പിണറായി വിജയന്‍
Publisher | |
Publisher | Saikatham Books LLP |
Year Printed | |
Year | 2022 |
Language | |
Language | Malayalam |
Book Details | |
ISBN | 9789394315303 |
Pages | 104 |
Edition | 5 |
₹140.00
- Stock: Out Of Stock
- Model: 2659
- SKU: 2659